അഞ്ജലി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1977ൽ ആലപ്പി ഷെരീഫ് കഥയെഴുതി എ. രഘുനാഥ് നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണ്അഞ്ജലി (English: Anjali (1977 film)). പ്രേം നസീർ, ശാരദ,ജയൻ, എം.ജി. സോമൻ, അടൂർ ഭാസി തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ സംഗീതം ജി. ദേവരാജന്റെതാണ്.[1][2][3]
അഞ്ജലി | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | എ. രഘുനാഥ് |
രചന | ആലപ്പി ഷെരീഫ് |
തിരക്കഥ | ആലപ്പി ഷെരീഫ് |
അഭിനേതാക്കൾ | പ്രേം നസീർ ശാരദ ജയൻ എം.ജി. സോമൻ അടൂർ ഭാസി |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | സി. രാമചന്ദ്രബാബു |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | സഞ്ജയ് പ്രൊഡക്ഷൻസ് |
വിതരണം | സഞ്ജയ് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | എം ജി സോമൻ | |
3 | ബഹദൂർ | |
4 | ശാരദ | |
5 | ശങ്കരാടി | |
6 | അടൂർ ഭാസി | |
7 | ജയൻ | |
8 | ജനാർദ്ദനൻ | |
9 | കുതിരവട്ടം പപ്പു | |
10 | രാജകോകില | |
11 | പ്രതാപചന്ദ്രൻ | |
12 | രതീദേവി | |
13 | രവിശങ്കർ | |
14 | പാലാ തങ്കം | |
15 | കെ പി എ സി സണ്ണി | |
16 | കെടാമംഗലം അലി | |
17 | ഹരി | |
18 | അയ്യപ്പൻ നായർ | |
19 | പ്രകാശ് | |
20 | ബബിത | |
21 | മേരി | |
22 | നാഗൻ പിള്ള | |
23 | [[]] | |
24 | [[]] | |
25 | [[]] |
- വരികൾ:ശ്രീകുമാരൻ തമ്പി
- ഈണം: ജി. ദേവരാജൻ
പാട്ട് | ഗായകർ | |
---|---|---|
എല്ലാരും പോകുന്നൂ | കെ.ജെ. യേശുദാസ് | |
ജനുവരി രാവിൽ | കെ.ജെ. യേശുദാസ് | |
പുലരി തേടി പോകും | പി. ജയചന്ദ്രൻ , നിലമ്പൂർ കാർത്തികേയൻ, ശ്രീകാന്ത് | |
പനിനീർ പൂവിന്റെ | പി. മാധുരി |
അവലംബം
തിരുത്തുക- ↑ "അഞ്ജലി (1977)". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "അഞ്ജലി (1977)". malayalasangeetham.info. Retrieved 2014-10-08.
- ↑ "അഞ്ജലി (1977)". spicyonion.com. Archived from the original on 2014-10-14. Retrieved 2014-10-08.
- ↑ "അഞ്ജലി (1977)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 മാർച്ച് 2023.
- ↑ "ആനപ്പാച്ചൻ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-20.