അറേബ്യൻ ഉപദ്വീപ്
അറേബ്യൻ ഉപദ്വീപ്
(അറേബ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൽ ജസീറ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അൽ ജസീറ (വിവക്ഷകൾ) എന്ന താൾ കാണുക. |
അൽ ജസീറ (الجزيرة) എന്ന അറബി പദത്തിന് ഉപദ്വീപ് എന്നാണർഥം. സാധാരണയായി അൽ ജസീറത്തുൽ അറബ് , അൽ ജസീറ എന്നൊക്കെ പ്രയോഗിക്കുന്നത് അറേബ്യൻ ഉപദ്വീപിനെയാൺ്. അത് ഇന്നത്തെ യമൻ, ഒമാൻ, ഖത്തർ, യു.എ.ഇ, കുവൈത്ത്, സൗദി അറേബ്യ, ഇറാഖ്, സിറിയ, ജോർദ്ദാൻ, ഇസ്രായേൽ, പലസ്തീൻ, ലെബനൻ, സീനായ്(ഈജിപ്ത്ത്) അടങ്ങിയ പ്രദേശമാണ്.