തെസ്പേസ്യ

(Thespesia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ മാൽവേസിയിലെ ഒരു ജീനസ്സാണ് തെസ്പേസ്യ (Thespesia). ഗൊസ്സീപിയം ജീനസ്സുമായി വളരെ സാമ്യമുള്ള ഒരു ജീനസ്സാണിത്. ഏകദേശം 18 സ്പീഷിസുകളുള്ള ഈ സസ്യജനുസ്സിൽ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. ഓഷ്യാനിയ മുതൽ ഏഷ്യ, ആഫ്രിക്ക, കരീബിയവരെയും ജനുസ്സിലെ സസ്യങ്ങൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. പൂവരശ്ശ്, കാട്ടുപരുത്തി എന്നിവ ഈ ജനുസ്സിൽ ഉൾപ്പെടുന്നതാണ്.

തെസ്പേസ്യ
Thespesia populnea
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Thespesia

Sol. ex Corrêa
Species

18 species, see text

Synonyms

Armourea Lewton
Armouria Lewton
Atkinsia R.A.Howard
Azanza Alef.
Maga Urb.
Montezuma DC.
Shantzia Lewton
Thespesiopsis Exell & Hillc.
Ulbrichia Urb.[1]

സവിശേഷതകൾ

തിരുത്തുക

ഇവയുടെ ഇലകൾ 3-5 തൊങ്ങലോടു (lobe) കൂടിയ ഹസ്തകലഘുപത്രങ്ങളാണ്. ഇവയുടെ പൂക്കൾ ദ്വിലിംഗ സ്വഭാവത്തോടു കൂടിയവയും പ്രസമത (actinomorphy)പാലിക്കുന്നവയാണ്. 6 സെ.മീ. വിസ്തീർണ്ണമുള്ളതാണിവയുടെ പൂക്കൾ. മഞ്ഞ, ധൂമം, കടുത്ത ധൂമ വർണ്ണം എന്നീ നിറങ്ങളിൽ മനോഹരവും മിനുസമുള്ളകതുമായ ആകർഷകമായ ദളങ്ങളാണിവയ്ക്കുള്ളത്. ഓരോ ദളങ്ങളുടേയും താഴ്ഭാഗത്തായി ചുവന്ന നിറം കാണാം.[2]

സ്പീഷിസുകൾ

തിരുത്തുക

തിരഞ്ഞെടുത്ത സ്പീഷിസുകൾ ഉൾപ്പെടുത്തുന്നു.

  1. "Thespesia Sol. ex Corrêa". Germplasm Resources Information Network. United States Department of Agriculture. 2007-10-05. Archived from the original on 2009-05-07. Retrieved 2010-02-16.
  2. "Genus Thespesia". iNaturalist.org. Retrieved 16 ഒക്ടോബർ 2016.
  3. "Thespesia beatensis (Urb.) Fryxell". Germplasm Resources Information Network. United States Department of Agriculture. 2000-04-28. Archived from the original on 2011-06-05. Retrieved 2009-04-04.
  4. "Thespesia cubensis (Britton & P. Wilson) J. B. Hutch". Germplasm Resources Information Network. United States Department of Agriculture. 1997-05-20. Retrieved 2009-04-04.
  5. "Thespesia danis Oliv". Germplasm Resources Information Network. United States Department of Agriculture. 1997-05-20. Archived from the original on 2011-06-05. Retrieved 2009-04-04.
  6. "Species Records of Thespesia". Germplasm Resources Information Network. United States Department of Agriculture. Retrieved 2009-03-31.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തെസ്പേസ്യ&oldid=3787122" എന്ന താളിൽനിന്ന് ശേഖരിച്ചത്