മാൽവോയിഡീ
(Malvoideae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ മാൽവേസിയിലെ ഒരു ഉപകുടുംബമാണ് മാൽവോയിഡീ (Malvoideae). ചെമ്പരത്തി , വള്ളിക്കുറുന്തോട്ടി, ഊർപ്പണം, കാട്ടുപരുത്തി തുടങ്ങിയവയെല്ലാം ഈ ഉപകുടുംബത്തിലുൾപ്പെടുന്നവയാണ്.
മാൽവോയിഡീ | |
---|---|
Malva neglecta | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | Malvoideae Burnett, 1835
|
Tribes | |
ഉൾപ്പെടുന്ന ജീനസ്സുകൾ
അവലംബം
തിരുത്തുക- ബർനേറ്റ് 1835, ഔട്ട്ലൈൻസ് ഓഫ് ബോട്ടനി 816, 1094, 1118 ഫിഡെ ജെയിംസ് എൽ. റിവീൽ, ഇൻഡക്സ് നോമിനം സുപ്രജനികോറം പ്ലാന്റാറം വാസ്‌ക്കലാറിയും [1] Archived 2006-02-13 at the Wayback Machine.
- സി ബെയർ, കെ. കുബിട്സ്കി 2003. മാൽവാസിഏയ്, pp. 225–311. In K. Kubitzki (ed.), The Families and Genera of Vascular Plants, vol. 5, Malvales, Capparales and non-betalain Caryophyllales.
- Baum, D. A.; Smith, S. D.; Yen, A.; Alverson, W. S.; Nyffeler, R.; Whitlock, B. A.; Oldham, R. L. (2004). "Phylogenetic relationships of Malvatheca (Bombacoideae and Malvoideae; Malvaceae sensu lato) as inferred from plastid DNA sequences". American Journal of Botany. 91 (11): 1863–1871. doi:10.3732/ajb.91.11.1863. PMID 21652333. (abstract online here Archived 2010-06-21 at the Wayback Machine.).
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മാൽവോയിഡീ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.