ഒരിനം മരമാണ് വങ്കണ അഥവാ വല്ലഭം (ശാസ്ത്രീയനാമം: , Carallia brachiata). കരക്കണ്ടൽ, വറങ്ങ് എന്നെല്ലാം അറിയപ്പെടുന്നു. 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന വൃക്ഷം. ഇലകൾക്ക് കാഴ്ചയിൽ കുടംപുളിയുടെ ഇലയുമായി നല്ല സാമ്യമുണ്ട്. കാതലിന് മഞ്ഞ് കലർന്ന ചുവപ്പുനിറമാണ്. ബലവും ഈടുമുണ്ട്. വെങ്കണ്ണനീലി ( Blue Tiger Moth - Dysphania percota) എന്ന നിശാശലഭത്തിന്റെ മാതൃസസ്യമാണിത്‌. കായയും കുരുക്കളും തിന്നാൻ കൊള്ളും. കുരുവിൽ നിന്നും കിട്ടുന്ന എണ്ണ നെയ്‌ക്ക് പകരമായി കർണ്ണാടകയിൽ ഉപയോഗിക്കുന്നു. വിവിധതരം ഔഷധങ്ങളായി ഈ മരം ഉപയോഗിച്ചുവരുന്നു[1].

വങ്കണ
വങ്കണമരത്തൈ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. brachiata
Binomial name
Carallia brachiata
(Lour.) Merr.
Synonyms
  • Barraldeia madagascariensis Spreng.
  • Barraldeia madagascariensis DC.
  • Carallia arguta Koord. & Valeton
  • Carallia baraldeia Arn.
  • Carallia barraldeia Wight & Arn.
  • Carallia calycina Benth.
  • Carallia celebica Blume
  • Carallia cerisopsitolia Miq.
  • Carallia ceylanica Arn.
  • Carallia confinis Blume
  • Carallia corymbosa Arn.
  • Carallia cuprea Ridl.
  • Carallia cuspidata Blume
  • Carallia densiflora Griff.
  • Carallia diplopetala Hand.-Mazz.
  • Carallia floribunda Miq.
  • Carallia integerrima DC.
  • Carallia integrifolia J.Graham
  • Carallia lanceifolia Roxb.
  • Carallia lanceolaria Wall. [Invalid]
  • Carallia lucida Roxb.
  • Carallia madagascariensis (DC.) Tul.
  • Carallia multiflora Blume
  • Carallia multiflora Miq. [Illegitimate]
  • Carallia obcordata Wight ex Walp.
  • Carallia octopetala F.Muell. ex Benth.
  • Carallia scortechinii King
  • Carallia sinensis Arn.
  • Carallia spinulosa Ridl.
  • Carallia symmetria Blume
  • Carallia timorensis Blume
  • Carallia viridiflora Ridl.
  • Carallia zeylanica Arn.
  • Demidofia nodosa Dennst.
  • Diatoma brachiata Lour.
  • Eugenia cupulifera H.Perrier
  • Petalotoma brachiata (Lour.) DC.
  • Symmetria obovata Blume

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=വങ്കണ&oldid=3934690" എന്ന താളിൽനിന്ന് ശേഖരിച്ചത്