പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കരുമാരച്ചെടി എന്നും അറിയപ്പെടുന്ന നീർക്കുരുണ്ട. (ശാസ്ത്രീയനാമം: Blepharistemma serratum). 6 മീറ്ററോളം ഉയരം വയ്ക്കും. [1]. വടക്കെ മലബാറിലും തെക്കൻ കാനറയിലും കാണുന്നു. Blepharistemma - ജനുസിലെ ഏക അംഗം. വേനൽക്കാലത്ത് പൂക്കും. പൂക്കാലം മൂന്നുമാസത്തോളം.

നീർക്കുരുണ്ട
Blepharistemma serratum.jpg
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
Blepharistemma

Wall. ex Benth.
വർഗ്ഗം:
B. serratum
ശാസ്ത്രീയ നാമം
Blepharistemma serratum
(Dennst.) Suresh
പര്യായങ്ങൾ
  • Blepharistemma corymbosum Wall. ex Benth.
  • Blepharistemma membranifolium (Miq.) Ding Hou
  • Dryptopetalum membranaceum Miq. ex Benth.
  • Gynotroches membranifolia Miq. Unresolved
  • Rodschiedia serrata Dennst. -Unplaced

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക"https://ml.wikipedia.org/w/index.php?title=നീർക്കുരുണ്ട&oldid=3148300" എന്ന താളിൽനിന്ന് ശേഖരിച്ചത്