റൈസോഫൊറേസീ കുടുംബത്തിൽപ്പെട്ട ഒരു കണ്ടൽ ഇനമാണ് മഞ്ഞക്കണ്ടൽ.(ശാസ്ത്രീയനാമം: Ceriops tagal). ആനക്കണ്ടൽ എന്നും പേരുണ്ട്. വംശനാശഭീഷണി നേരിടുന്ന[അവലംബം ആവശ്യമാണ്] ഇവ ദക്ഷിണ ആഫ്രിക്കയിൽ ഒരു സംരക്ഷിത വൃക്ഷമാണ്.[1] കേരളത്തിൽ വംശനാശം വന്നു എന്നു കരുതിയിരുന്നതാണേങ്കിലും 150 വർഷങ്ങൾക്ക് ശേഷം വീണ്ടും കൊല്ലത്ത് കണ്ടെത്തുകയുണ്ടായി.

മഞ്ഞക്കണ്ടൽ
Ceriops tagal - flowers (8349980250).jpg
In Mozambique
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. tagal
ശാസ്ത്രീയ നാമം
Ceriops tagal
(Pers.) C.B.Rob.
പര്യായങ്ങൾ

വിവരണംതിരുത്തുക

25 മീറ്റർ വരെ ഉയരം വയ്ക്കുന്ന മരമാണിത്. രണ്ടര സെന്റീമീറ്റർ വരെ നീളം വയ്ക്കുന്ന കായകളാണ്. തെക്കും കിഴക്കും ആഫ്രിക്കയിൽ സ്വാഭാവികമായിത്തന്നെ വളരുന്നു. പലഏഷ്യൻ രാജ്യങ്ങളിലും മഞ്ഞക്കണ്ടൽ കാണാം. വീടുണ്ടാക്കാൻ തടി ഉപയോഗിക്കുന്നു. കരിയുണ്ടാക്കാനും വിറകിനും വേണ്ടി ഉപയോഗിക്കുന്നു.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക"https://ml.wikipedia.org/w/index.php?title=മഞ്ഞക്കണ്ടൽ&oldid=2302552" എന്ന താളിൽനിന്ന് ശേഖരിച്ചത്