കറുത്ത എലി

(Rattus rattus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കരണ്ടുതിന്നുന്ന വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് കറുത്ത എലി അഥവാ എലി[2] (ശാസ്ത്രീയനാമം: Rattus rattus) . ഏഷ്യയിലെ ഉഷ്ണ മേഖലയിലാണ് ഇതിന്റെ ഉല്പത്തി. ഏഷ്യയിൽ നിന്നും ഒന്നാം നൂറ്റാണ്ടിൽതന്നെ യൂറോപ്പിലേക്കും കടത്തപ്പെട്ടു. ഇവ ക്രമേണ വ്യാപിച്ചു. ലോകത്തിന്റെ എല്ലാഭാഗങ്ങളിലേക്കും കപ്പൽമാഗ്ഗവും മറ്റുമായി എത്തിച്ചേർന്നു.[3]

കറുത്ത എലി
Rattus rattus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
R. rattus
Binomial name
Rattus rattus
Black rat range

ജീവിതരീതി

തിരുത്തുക
 
കറുത്ത എലിയുടെ തലയോട്

നാട്ടിലും നഗരങ്ങളിലും സാധാരണയായി കറുത്ത എലികളെ കണ്ടുവരുന്നു. അപാര ശ്രവണ ശക്തിയുള്ള ഈ ജീവികൾ നല്ല ഓട്ടക്കാരനുമായതിനൽ ഇരപിടിയന്മാരിൽ നിന്ന് വളരെ വേഗത്തിൽ രക്ഷപ്പെടാൻ കഴിയുന്നു. കരണ്ടു തിന്നുന്ന വാൽനീളമുള്ള കറുത്ത എലികൾ മുളങ്കാടുകൾ പൂക്കുന്ന കലത്താണ് പെറ്റുപെരുകുന്നത്. ഇവ വൻതോതിൽ കൃഷികൾ നശിപ്പിക്കുന്നു. രോഗം പരത്തുന്ന ബാക്റ്റീരിയ വാഹകരാണ് കറുത്ത എലികൾ.[4][5]

എലിപ്പെട്ടിയിൽക്കുടുങ്ങിയ എലി

ഇതും കാണുക

തിരുത്തുക
  1. "Rattus rattus". IUCN Red List of Threatened Species. Version 2011.1. International Union for Conservation of Nature. 2008. Retrieved 9 August 2011. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. ആർകൈവ് ഓർഗനൈസേഷൻ ഡേറ്റാബേസിൽ നിന്ന് Archived 2019-02-06 at the Wayback Machine. കറുത്ത എലി
  4. ഇഹോ ഡേറ്റാബേസിൽ നിന്ന് കറുത്ത എലി
  5. ഡിസ്കവർ ലൈഫ് ഡേറ്റാബേസിൽ നിന്ന് കറുത്ത എലി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

  Media related to Rattus rattus at Wikimedia Commons

"https://ml.wikipedia.org/w/index.php?title=കറുത്ത_എലി&oldid=3780910" എന്ന താളിൽനിന്ന് ശേഖരിച്ചത്