തുടലി
ഇലകൾ ഒന്നിച്ചു പൊഴിക്കുന്ന ഒരു സസ്യമാണ് തുടലി.(ശാസ്ത്രീയനാമം: Ziziphus xylopyrus). ശ്രീലങ്കയിലും ഇന്ത്യയിലും കണ്ടുവരുന്നു. ചെറിയ വള്ളിച്ചെടിപോലെയുള്ള വൻതുടലിയിൽ നിന്നും വ്യത്യസ്തമായി ചെറിയ വൃക്ഷമായി വളരുന്ന സസ്യമാണ് ചെറുതുടലി. ഭക്ഷണം, ഔഷധം, കാലിത്തീറ്റ, വനവൽക്കരണം എന്നിവയ്ക്കെല്ലാം ചെറുതുടലി ഉപയോഗിച്ചുവരുന്നു.[1] ഇതിന്റെ തടി വയറ്റിലെ അസുഖത്തിന് മരുന്നുണ്ടാക്കാനും മദ്യം ഉണ്ടാക്കാനും ഉപയോഗിക്കുന്നു. കായ ഭക്ഷ്യയോഗ്യമാണ്. കരടിയ്ക്കും മാനിനും ഇഷ്ടമുള്ള പഴങ്ങൾ. തണ്ടിന് മുള്ളുണ്ട്.[2] നീലവരയൻ കോമാളി ശലഭത്തിന്റെ പ്രധാന ഭക്ഷണസസ്യമാണ്.
Ziziphus xylopyrus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Z. xylopyrus
|
Binomial name | |
Ziziphus xylopyrus Hochst. ex A.Rich.
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-11. Retrieved 2012-10-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-10-31.
- Species Plantarum 1(2):1104. 1798
- തുടലി in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 09-Oct-10.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Ziziphus xylopyrus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ziziphus xylopyrus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ചെറുതുടലിയുടെ ഔഷധഗുണത്തെപ്പറ്റി Archived 2016-03-05 at the Wayback Machine. .
- http://ejournal.sinica.edu.tw/bbas/content/1996/3/bot373-07.html
- ചെറുതുടലി കാണപ്പെടുന്ന സ്ഥലങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
- http://phcogj.com/105530pj2011224 Archived 2012-12-11 at the Wayback Machine.
- http://www.ayurvedaconsultants.com/AyurvedaHerbs/Medicinal-Plant-ZIZIPHUS-XYLOPYRUS.aspx Archived 2012-10-10 at the Wayback Machine.
- ചെറുതുടലിയുടെ ചിത്രം[പ്രവർത്തിക്കാത്ത കണ്ണി]