ഫോൺഗാപ്

(PhoneGap എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഓപ്പൺ സോഴ്സ് മൊബൈൽ വികസന ചട്ടക്കൂടാണ് ഫോൺഗ്യാപ്. നിറ്റോബി വികസിപ്പിച്ചെടുത്ത ഈ ചട്ടക്കൂട് പിന്നീട് അഡോബി സിസ്റ്റംസ് ഏറ്റെടുത്തു.[2][3] ഫോൺഗ്യാപിന്റെ മറ്റൊരു രൂപം അപ്പാച്ചെ ഫൗണ്ടേഷൻ അപ്പാച്ചെ കൊർദോവ (മുമ്പ് അപ്പാച്ചെ കാൾബാക്ക്)[4][5] എന്ന പേരിലും വികസിപ്പിക്കുന്നുണ്ട്.[6] എങ്കിലും ഫോൺഗ്യാപും കൊർദോവയും സ്വതന്ത്രമായി വികസിപ്പിക്കപ്പെടുന്നില്ല. കൊർദോവ ഫോൺഗ്യാപിന്റെ അടിസ്ഥാനം എന്ന നിലയിൽ മുന്നോട്ട് പോകുമ്പോൾ ഫോൺഗ്യാപ് ഒരു ആപ്ലികേഷൻ വികസന ചട്ടക്കൂട് പ്രദാനം ചെയ്യുന്നു.

ഫോൺഗ്യാപ്
Original author(s)ജോ ബൗസർ, മൈക്കൽ ബ്രൂക്ക്സ്, റോബ് എല്ലിസ്, ഡേവ് ജോൺസൺ, അനീസ് ഖദ്രി, ബ്രയാൻ ലെറോക്സ്, ജെസി മക്ഫെയ്ഡൻ, ഫിലിപ് മാജ്, എറിക് ഈസ്റ്റർലേ, ബ്രോക്ക് വിറ്റൺ, ബെർമൻ വോങ്, ഷസ്രോൺ അബ്ദുള്ളാ.
വികസിപ്പിച്ചത്അഡോബി സിസ്റ്റംസ്
Stable release
2.2.0 / നവംബർ 1 2012 (2012-11-01), 3183 ദിവസങ്ങൾ മുമ്പ്
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷജാവാസ്ക്രിപ്റ്റ്, എച്ച്ടിഎംഎൽ5, സിഎസ്എസ്3, ജാവ, സി++, സി# ഒബ്ജെക്റ്റീവ്-സി
ഓപ്പറേറ്റിങ് സിസ്റ്റംഐ.ഓഎസ്, ആൻഡ്രോയിഡ്, വെബ്ഓഎസ്, വിൻഡോസ് മൊബൈൽ, സിമ്പിയാൻ, ബ്ലാക്ക്ബെറി, വിൻഡോസ് ഫോൺ, വിൻഡോസ് 8
ലഭ്യമായ ഭാഷകൾഇംഗ്ലിഷ്
തരംമൊബൈൽ വികസന ചട്ടക്കൂട്
അനുമതിപത്രംഅപ്പാച്ചെ അനുമതിപത്രം 2.0[1]
വെബ്‌സൈറ്റ്www.phonegap.com
cordova.apache.org

പ്രോഗ്രാമ്മർമാർക്ക് ജാവാസ്ക്രിപ്റ്റ്, എച്ച്ടിഎംഎൽ5, സിഎസ്എസ്3 എന്നിവയിൽ വെബ് ആപ്ലികേഷനുകൾ നിർമ്മിക്കാൻ ഫോൺഗ്യാപ് സഹായിക്കുന്നു. ഒബ്ജെക്റ്റീവ്-സി പോലെയുള്ള ഉപകരണങ്ങളുടെ തനതായ പ്രോഗ്രാമിംഗ് ഭാഷകൾക്ക് പകരം ഈ മാനകങ്ങൾ ഉപയോഗിക്കുക വഴി ആപ്ലികേഷനുകൾ ഒരു മിശ്രജ സ്വഭാവം സ്വീകരിക്കുന്നു.[7] കാരണം ഉപകരണങ്ങളുടെ തനത് എപിഐകൾക്കുള്ള പിന്തുണയോടെ പാക്ക് ചെയ്തിട്ടാണ് ഓരോ ആപ്ലികേഷനുകളും തയ്യാറാക്കുന്നത്.

പിന്തുണക്കുന്ന പ്ലാറ്റ്ഫോമുകൾതിരുത്തുക

സവിശേഷത ഐഫോൺ
3ജി വരെ
ഐഫോൺ
3ജിഎസും പുതിയവയും
 
ആൻഡ്രോയിഡ്
വിൻഡോസ് ഫോൺ  
5.x–6.0+
 
4.6–4.7
ബഡ സിമ്പിയാൻ  
വെബ്ഒഎസ്
 
ടൈസെൻ
ആക്സെലേറോമീറ്റർ അതെ അതെ അതെ അതെ അതെ N/A അതെ അതെ അതെ അതെ
ഛായാഗ്രാഹി അതെ അതെ അതെ അതെ അതെ N/A അതെ അതെ അതെ അതെ
വടക്കുനോക്കിയന്ത്രം N/A അതെ അതെ അതെ N/A N/A അതെ N/A അതെ അതെ
കോൺടാക്റ്റ്സ് അതെ അതെ അതെ അതെ അതെ N/A അതെ അതെ N/A N/A
File അതെ അതെ അതെ അതെ അതെ N/A N/A N/A N/A N/A
ജിയോലൊകേഷൻ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ
മീഡിയ അതെ അതെ അതെ അതെ N/A N/A N/A N/A N/A അതെ
നെറ്റ് വർക്ക് അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ
അറിയിപ്പ് (മുന്നറിയിപ്പ്) അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ
അറിയിപ്പ് (ശബ്ദം) അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ
അറിയിപ്പ് (വൈബ്രേഷൻ) അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ N/A
സ്റ്റോറേജ് അതെ അതെ അതെ അതെ അതെ N/A N/A അതെ അതെ അതെ
ബാർകോഡ് സ്കാന്നർ അതെ അതെ അതെ N/A അതെ അതെ N/A N/A N/A N/A

അവലംബംതിരുത്തുക

  1. PhoneGap License
  2. "Adobe Announces Agreement to Acquire Nitobi, Creator of PhoneGap". Adobe.com. 2011-10-03. ശേഖരിച്ചത് 2012-04-07.
  3. "Andre Charland's Answers on PhoneGap". Quora. ശേഖരിച്ചത് 2012-04-07.
  4. Apache Callback Project Incubation Status
  5. Apache Callback Proposal
  6. "Apache Cordova gets a new look - The H Open Source: News and Features". H-online.com. 2012-02-22. ശേഖരിച്ചത് 2012-04-07.
  7. Jose Fermoso (April 5, 2009). "PhoneGap Seeks to Bridge the Gap Between Mobile App Platforms". GigaOM. ശേഖരിച്ചത് 2012-04-07.
"https://ml.wikipedia.org/w/index.php?title=ഫോൺഗാപ്&oldid=1798682" എന്ന താളിൽനിന്ന് ശേഖരിച്ചത്