അഡോബി സിസ്റ്റംസ്

അമേരിക്കൻ ബഹുരാഷ്ട്ര കംപ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനി

37°19′50″N 121°53′38″W / 37.3306844°N 121.8939647°W / 37.3306844; -121.8939647

അഡോബി ഇങ്ക്.
Formerly
Adobe Systems Incorporated (1982–2018)
Public
Traded as
വ്യവസായംSoftware
സ്ഥാപിതംഡിസംബർ 1982; 41 years ago (1982-12)
Mountain View, California, U.S.
സ്ഥാപകൻsJohn Warnock
Charles Geschke
ആസ്ഥാനംAdobe World Headquarters, ,
U.S
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
ഉത്പന്നങ്ങൾ
സേവനങ്ങൾSaaS
വരുമാനംIncrease US$15.785 billion (fiscal year ended December 3, 2021)[1]
Increase US$5.802 billion (fiscal year ended December 3, 2021)[1]
Decrease US$4.822 billion (fiscal year ended December 3, 2021)[1]
മൊത്ത ആസ്തികൾIncrease US$27.241 billion (fiscal year ended December 3, 2021)[1]
Total equityIncrease US$14.797 billion (fiscal year ended December 3, 2021)[1]
ജീവനക്കാരുടെ എണ്ണം
25,988 (2021)
വെബ്സൈറ്റ്adobe.com
Footnotes / references
[1][2]

ഒരു അമേരിക്കൻ ബഹുരാഷ്ട്ര കംപ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനിയാണ് അഡോബി സിസ്റ്റംസ് ഇൻകോർപറേറ്റഡ് (/ ədoʊbiː / ədohbee). അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലെ സാൻ ജോസിലാണ് കമ്പനി ആസ്ഥാനം. ചരിത്രപരമായി മൾട്ടിമീഡിയ, സർഗാത്മകത സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ കേന്ദ്രീകരിച്ചായിരുന്നു അഡോബി, അടുത്തകാലത്ത് ഇൻറർനെറ്റ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ വികസന രംഗത്തേക്കും കടന്നു. ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയർ ആയ ഫോട്ടോഷോപ്പ്, അക്രോബാറ്റ് റീഡർ, പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (പിഡിഎഫ്), അഡോബി ക്രിയേറ്റീവ് സ്യൂട്ട്, അതിന്റെ പിൻഗാമിയായ അഡോബി ക്രിയേറ്റീവ് ക്ലൗഡ് എന്നിവയിലൂടെയാണ് കമ്പനി അറിയപ്പെടുന്നത്.

ജോൺ വാർനോക്ക്, ചാൾസ് ഗെഷ്കെ എന്നിവർ ചേർന്ന് ഡിസംബർ 1982 ൽ ആണ് ഈ കമ്പനിക്ക് രൂപം നൽകിയത്. പോസ്റ്റ് സ്ക്രിപ്റ്റ് പേജ് വിവരണ ഭാഷ വികസിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി സീറോക്സ് പിഎആർസി കമ്പനിയിലെ ജോലി ഇരുവരും ഈ കമ്പനി സ്ഥാപിച്ചത്. 1985 ൽ ആപ്പിൾ കമ്പ്യൂട്ടർ അവരുടെ ലേസർറൈറ്റർ പ്രിന്ററുകളിൽ ഉപയോഗിക്കാൻ അഡോബിയിൽ നിന്നു പോസ്റ്റ് സ്ക്രിപ്റ്റ് ലൈസൻസ് വാങ്ങി.

2015 ഓടെ, അഡോബി സിസ്റ്റംസ് കമ്പനിയിൽ ലോകമെമ്പാടുമായി ഏകദേശം 15,000 ജീവനക്കാർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ നാല്പതു ശതമാനം പേർ സാൻ ഹോസെയിലാണ് ജോലി ചെയ്യുന്നത്. ന്യൂട്ടൺ, ന്യൂയോർക്ക് സിറ്റി, മിനെപൊളിസ്, ലേഹി, സിയാറ്റിൽ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലും പ്രധാന വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.  

സജീവ ഉൽപ്പന്നങ്ങൾ

തിരുത്തുക
ഉത്പന്നത്തിന്റെ പേര് ഏറ്റവും പുതിയ പതിപ്പ് ലഭ്യത
അക്രോബാറ്റ് കുടുംബം
അക്രോബാറ്റ് DC പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്

സാങ്കേതിക ആശയവിനിമയ സ്യൂട്ട്
eLearning Suite

Acrobat.com N/A www.acrobat.com
Reader DC പൂർണമായ പാക്കേജ്
പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (പിഡിഎഫ്), 1.7 N/A
Flash family
Animate CC (2017 16.0) പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
eLearning Suite
Flash Builder 4.7 പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Flash Catalyst CS5.5 പൂർണമായ പാക്കേജ്
Flash Lite 4 പൂർണമായ പാക്കേജ്
Flash Media Live Encoder 3 പൂർണമായ പാക്കേജ്
Flash Media Server 4 N/A
Flash Player 24 പൂർണമായ പാക്കേജ്
FlashTime ? പൂർണമായ പാക്കേജ്
Apache Flex 4.12 പൂർണമായ പാക്കേജ്
AIR 4 പൂർണമായ പാക്കേജ്
Scout CC (1.1.3) പൂർണമായ പാക്കേജ്
Mobile apps
Acrobat Reader DC varies with platform Android, Windows Phone, iOS
AIR varies with platform Android, BlackBerry Tablet OS, Samsung Smart TVs, iOS
Behance varies with platform Android, iOS
Capture CC varies with platform Android, iOS
Comp CC 2.4 iOS
Connect varies with platform Android, iOS, BlackBerry OS
Content Viewer varies with platform Android, iOS
Creative Cloud varies with platform Android, iOS
Creative Portfolio varies with platform Android, iOS
Digital Editions varies with platform Android, iOS
Fill & Sign DC varies with platform Android, iOS
Illustrator Draw varies with platform Android, iOS
Photoshop Express varies with platform Android, iOS
Photoshop Fix 1.3 iOS
Photoshop Lightroom varies with platform Android, iOS
Photoshop Mix varies with platform Android, iOS
Photoshop Sketch 3.4 iOS
Premiere Clip varies with platform Android, iOS
Preview CC 1.3 iOS
Spark Page 1.6 iOS
Spark Post 2.6.1 iOS
Spark Video 2.1.4 iOS
Photoshop family
Photoshop CC (2017) പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
eLearning Suite
Photoshop Elements 12 പൂർണമായ പാക്കേജ്
Photoshop Express N/A www.photoshop.com
Photoshop Lightroom CC (6) പൂർണമായ പാക്കേജ്
eLearning family
Captivate 9.0 പൂർണമായ പാക്കേജ്
Presenter 10 പൂർണമായ പാക്കേജ്
eLearning Suite
Presenter Video Express 11 പൂർണമായ പാക്കേജ്
Premiere family
Premiere Elements 12 പൂർണമായ പാക്കേജ്
Premiere Express N/A YouTube
Photobucket
MTV.com
Premiere Pro CC (2017) പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Creative Cloud
Prelude CC പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Shockwave family
Director 12 പൂർണമായ പാക്കേജ്
Shockwave Player 12 പൂർണമായ പാക്കേജ്
Type family
OpenType 1.6 N/A
Originals Adobe Text - 2010 പൂർണമായ പാക്കേജ്
PostScript 3 N/A
PhoneGap 3.0
Typekit NA
ColdFusion family
ColdFusion 11 പൂർണമായ പാക്കേജ്
ColdFusion Builder 3 പൂർണമായ പാക്കേജ്
Others
After Effects CC (2017 14.0) പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Creative Cloud
Adobe Character Animator CC (BETA) പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Creative Cloud
Audition (formerly Cool Edit Pro) CC (2017 10.0) പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
(eLearning Suite)
Creative Cloud
Bridge CC ക്രിയേറ്റീവ് സ്യൂട്ട്
Audition
eLearning Suite
Photoshop
Creative Cloud
Business Catalyst 2.0 പൂർണമായ പാക്കേജ്
Captivate 8.0 പൂർണമായ പാക്കേജ്
Technical Communication Suite
eLearning Suite
Connect (formerly Macromedia Breeze) 9 പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
eLearning Suite
Content Server 4 പൂർണമായ പാക്കേജ്
Contribute 6.5 പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Digital Editions 4.5 പൂർണമായ പാക്കേജ്
Digital Negative 1 N/A
DNG Converter 1 ?
Device Central CS5.5 ക്രിയേറ്റീവ് സ്യൂട്ട്
eLearning Suite
Photoshop
Illustrator
Flash Professional
Dreamweaver
After Effects
Premiere Pro
Dreamweaver CC (13) പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
eLearning Suite
Dynamic Link ? പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Encore CS6 (6) പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
FDK ? പൂർണമായ പാക്കേജ്
FrameMaker 12 പൂർണമായ പാക്കേജ്
Technical Communication Suite
Font Folio 11.1 പൂർണമായ പാക്കേജ്
Illustrator CC 2017.x പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Creative Cloud
InCopy CC 2015.x പൂർണമായ പാക്കേജ്
InDesign CC 2015.x പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Color N/A color.adobe.com
LeanPrint N/A പൂർണമായ പാക്കേജ്
LiveCycle ES3 (10) പൂർണമായ പാക്കേജ്
Muse 2015.2 ക്രിയേറ്റീവ് സ്യൂട്ട്
Omniture line of products N/A N/A
Primetime 2.0 പൂർണമായ പാക്കേജ്
RoboHelp 10 പൂർണമായ പാക്കേജ്
SpeedGrade CC
Story CC Plus story.adobe.com
Source Libraries ? ?
Spark Web പൂർണമായ പാക്കേജ്
spark.adobe.com[3]
Visual Communicator 3 പൂർണമായ പാക്കേജ്
  1. 1.0 1.1 1.2 1.3 1.4 1.5 "Adobe Inc. 2021 Annual Form 10-K Report" (PDF). adobe.com. 3 December 2021. Archived (PDF) from the original on 2022-10-09. Retrieved 3 February 2022.
  2. "Adobe Systems". Fortune. Archived from the original on 2018-12-21. Retrieved December 20, 2018.
  3. "Welcome to Adobe Spark! - Adobe Spark". 19 May 2016. Archived from the original on 2017-11-08. Retrieved 8 November 2017.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഡോബി_സിസ്റ്റംസ്&oldid=3910974" എന്ന താളിൽനിന്ന് ശേഖരിച്ചത്