വിൻഡോസ് 8

ഓപ്പറേറ്റിങ്‌ സിസ്റ്റം

മൈക്രോസോഫ്റ്റ് പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും ലാപ്‌ടോപ്പ്, ടാബ് ലെറ്റ് കമ്പ്യൂട്ടറുകൾ, മീഡിയ സെന്റർ കമ്പ്യൂട്ടറുകൾ എന്നിവക്കു വേണ്ടി നിർമ്മിച്ച ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് വിൻഡോസ് 8. ഇത് വിൻഡോസ് എൻടി കുടുംബത്തിന്റെ ഭാഗമായി പുറത്തിറക്കി. പേഴ്‌സണൽ കമ്പ്യൂട്ടറുകൾക്ക് മീഡിയ ടാബ്‌ലറ്റുകളുടെ സവിശേഷതകൾ ഇതിലൂടെ സാധ്യമാക്കുന്നു. ഒരേ സമയം തന്നെ ടച്ച് സ്‌ക്രീൻ, കീബോർഡ്-മൗസ് എന്നീ സൗകര്യങ്ങൾ ഉപയോഗിക്കാനുതകുന്ന രീതിയിലാണ് ഈ സോഫ്റ്റ്വെയറിന്റെ രൂപകൽപ്പന. ഈ ഉൽ‌പ്പന്നം 2012 ഓഗസ്റ്റ് 1 ന്‌ ഉൽ‌പാദനം തുടങ്ങുകയും 2012 ഒക്ടോബർ‌ 26 ന്‌ റീട്ടെയിൽ വിൽ‌പനയ്ക്കും പുറത്തിറക്കി. [4] വിൻഡോസ് 7 ന്റെ പിൻഗാമിയാണിത്.

വിൻഡോസ് 8
Windows 8 logo and wordmark.svg
Windows 8 Start Screen.png
വിൻഡോസ് 8ന്റെ സ്റ്റാർട്ട് സ്ക്രീനിന്റെ സ്ക്രീൻഷോട്ട്
Developerമൈക്രോസോഫ്റ്റ് കോർപ്പറേഷൻ
OS familyമൈക്രോസോഫ്റ്റ് വിൻഡോസ്
Released to
manufacturing
ഒക്ടോബർ 26, 2012; 7 വർഷങ്ങൾക്ക് മുമ്പ് (2012-10-26)
Latest release6.2.9200.16384 (RTM) / ഓഗസ്റ്റ് 1, 2012; 8 വർഷങ്ങൾക്ക് മുമ്പ് (2012-08-01)[1]
Update methodWindows Update
Platformsഐഎ-32, എക്സ്86-64, ആം[2]
Licenseപ്രൊപ്പൈറ്ററി വാണിജ്യ സോഫ്റ്റ്‌വേർ
Preceded byവിൻഡോസ് 7
Official websitewindows.microsoft.com
Support status
  • തുടങ്ങുന്നത്: ഒക്ടോബർ 30, 2012[3]
  • മുഖ്യധാരാ പിന്തുണ: ജനുവരി 9, 2018 വരെ
  • ദീർഘിപ്പിച്ച പിന്തുണ: ജനുവരി 10, 2023 വരെ
Articles in the series

അവലംബംതിരുത്തുക

  1. http://www.theverge.com/2012/8/1/3188541/windows-8-rtm-development-complete
  2. "Microsoft Announces Support of System on a Chip Architectures From Intel, AMD, and ARM for Next Version of Windows". Microsoft. January 5,2011. ശേഖരിച്ചത് October 14, 2011. Check date values in: |date= (help)
  3. "Microsoft Product Lifecycle". Microsoft Support. Microsoft. ശേഖരിച്ചത് October 10, 2012.
  4. "Windows 8's delivery date: October 26". ZDNet. CBS Interactive. July 18, 2012. ശേഖരിച്ചത് September 17, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വിൻഡോസ്_8&oldid=3437274" എന്ന താളിൽനിന്ന് ശേഖരിച്ചത്