പെരുച്ചാഴി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Peruchazhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2014 ആഗസ്റ്റിൽ പുറത്തിറങ്ങുന്ന ഒരു മലയാളം രാഷ്ട്രീയ ആക്ഷേപഹാസ്യ ചലച്ചിത്രമാണ് പെരുച്ചാഴി.[1] അരുൺ വൈദ്യനാഥൻ രചനയും സംവിധാനവും നിർവഹിക്കുന്ന പെരുച്ചാഴി നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നാണ്. മോഹൻലാലും മുകേഷും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ മറ്റു അഭിനേതാക്കൾ അജു വർഗ്ഗീസ്, രാഗിണി നന്ദ്വനി, ആൻഡ്രിയ ജെറമിയ, വിജയ് ബാബു, ബാബുരാജ് എന്നിവരാണ്. 2014 ആഗസ്റ്റ് 29ന് ചിത്രം പുറത്തിറങ്ങി.[2]
പെരുച്ചാഴി | |
---|---|
സംവിധാനം | അരുൺ വൈദ്യനാഥൻ |
നിർമ്മാണം | വിജയ് ബാബു സാന്ദ്ര തോമസ് |
രചന | അരുൺ വൈദ്യനാഥൻ അജയൻ വേണുഗോപാലൻ |
അഭിനേതാക്കൾ | മോഹൻലാൽ മുകേഷ് രാഗിണി നന്ദ്വനി |
സംഗീതം | അറോറ |
ഛായാഗ്രഹണം | അരവിന്ദ് കൃഷ്ണ |
ചിത്രസംയോജനം | വിവേക് ഹർഷൻ |
സ്റ്റുഡിയോ | ഫ്രൈഡേ ഫിലിം ഹൗസ് |
വിതരണം | ഫ്രൈഡേ ടിക്കറ്റ്സ് (കേരളം) ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നിർമ്മാണം
തിരുത്തുകപെരുച്ചാഴിയുടെ ചിത്രികരണം പൂർത്തിയാകാൻ മൂന്ന് മാസം എടുത്തു. അതിൽ ഭൂരിഭാഗവും ചിത്രികരിച്ചത് അമേരിക്കയിൽ ആണ് മുപ്പത് ദിവസം വേണ്ടി വന്നു അമേരിക്കയിലെ ചിത്രികരണം പൂർത്തിയാവാൻ.കുറച്ച് ഭാഗം കൊച്ചിയിലും ചിത്രികരിച്ചു. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ₹6 കോടി രൂപക്ക് അമൃത ടിവി സ്വന്തമാക്കി
അഭിനേതാക്കൾ
തിരുത്തുക- മോഹൻ ലാൽ - ജഗന്നാഥൻ (പെരുച്ചാഴി)[3]
- മുകേഷ് - ഫ്രാൻസിസ് കുഞ്ഞപ്പൻ[3]
- ബാബുരാജ് - പൊട്ടക്കുഴി ജബ്ബാർ
- അജു വർഗ്ഗീസ് - വയലാർ വർക്കി
- വിജയ് ബാബു
- രാഗിണി നന്ദ്വനി - ജെസ്സി[3]
- ആൻഡ്രിയ ജെറമിയ
- സാന്ദ്ര തോമസ്
- പൂനം ബജ്വ
- ശങ്കർ രാമകൃഷ്ണൻ
- ഡൽഹി ഗണേശ്
- ഷോൺ ജെയിംസ് സട്ടൺ - ജോൺ കോറി
- രമേശ് പിഷാരടി
- അനീഷ് മേനോൻ
- അശ്വിൻ മാത്യു
അവലംബം
തിരുത്തുക- ↑ Official facebook Page (2013). "Peruchazhi". Facebook. Retrieved 2013.
{{cite web}}
:|author=
has generic name (help); Check date values in:|accessdate=
(help) - ↑ Nicy V.P (2014 July 5). "Mohanlal's 'Peruchazhi' Releasing on 29 August". International Business Times. Retrieved 2014 July 5.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ 3.0 3.1 3.2 Vijay George (2014 July 17). "Underbelly of politics". The Hindu. Retrieved 2014 July 18.
{{cite news}}
: Check date values in:|accessdate=
and|date=
(help)