വിവേക് ഹർഷൻ

ഇന്ത്യന്‍ ചലച്ചിത്ര ചിത്രസംയോജകന്‍

വിവേക് ഹർഷൻ (ജനനം:മേയ് 28 1981) നാഷണൽ അവാർഡ് ജേതാവായ ഒരു ഇന്ത്യൻ ചിത്ര സംയോജകനാണ്. 2006 ൽ പ്രദർശനത്തിന് എത്തിയ റെഡ് സല്യൂട്ട് എന്ന ചിത്രത്തിലൂടെ ആണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നു വന്നത്.

വിവേക് ഹർഷൻ
ജനനം
Vivek Harshan

(1981-05-28) 28 മേയ് 1981  (43 വയസ്സ്)
India
തൊഴിൽFilm Editor
സജീവ കാലം2007–present

സിനിമ ജീവിതം

തിരുത്തുക

അമൽ നീരദ് സംവിധാനം ചെയ്ത് 2007 ൽ പ്രദർശനത്തിന് എത്തിയ ബിഗ് ബി എന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. Jigarthanda എന്ന ചിത്രത്തിന് 2014 ൽ‌ മികച്ച ചിത്ര സംയോജകനുള്ള നാഷണൽ ഫിലിം അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചു.

ചലച്ചിത്രങ്ങൾ

തിരുത്തുക

അവാർഡുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിവേക്_ഹർഷൻ&oldid=3269000" എന്ന താളിൽനിന്ന് ശേഖരിച്ചത്