സാന്ദ്ര തോമസ്
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
മലയാളചലച്ചിത്ര നിർമ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. കോട്ടയത്ത് 1986ൽ ജനനം. വിവാഹിതയാണ് . ഫ്രൈഡേ എന്ന ചിത്രം ആദ്യമായി നിർമ്മിച്ചു. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു. പെരുച്ചാഴി എന്ന ചിത്രം മോഹൻലാൽ നായകനായി നിർമ്മിച്ചിരുന്നു. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച് സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
സാന്ദ്ര തോമസ് | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്ര നിർമ്മാണം, അഭിനയം |
സജീവ കാലം | 2011 – തുടരുന്നു |
അറിയപ്പെടുന്നത് | ഫ്രൈഡേ ഫിലിം ഹൗസ് |
ജീവിതപങ്കാളി(കൾ) | വിൽസൺ ജോൺ തോമസ്[1] |
കുട്ടികൾ | കാറ്റ്ലിൻ, കെൻഡൽ |
മാതാപിതാക്ക(ൾ) | തോമസ് ജോസഫ്, റൂബി തോമസ് |
ചലച്ചിത്രജീവിതംതിരുത്തുക
വർഷം | ചിത്രം | അറിയപ്പെടുന്നത് | നോട്ടുകൾ | |
---|---|---|---|---|
അഭിനേത്രി | നിർമ്മാണം | |||
1991 | നെറ്റിപ്പട്ടം | അതെ | ||
മിമിക്സ് പരേഡ് | അതെ | |||
ചെപ്പുകിലുക്കണ ചങ്ങാതി | അതെ | |||
1993 | ഓ ഫാബി | അതെ | ||
1996 | കാഞ്ഞിരപ്പള്ളി കറിയാച്ചൻ | അതെ | ||
2012 | ഫ്രൈഡേ | അതെ | [2] | |
2013 | കിളി പോയി | അതെ | [3] | |
ആമേൻ | അതെ | [4][5] | ||
സക്കറിയായുടെ ഗർഭിണികൾ | അതെ | അതെ | [6] | |
ഫിലിപ്സ് ആന്റ് ദ മങ്കിപെൻ | അതെ | [7][8][9][10] | ||
2014 | പെരുച്ചാഴി | അതെ | അതെ | [11] |
കല്യാണം | അതെ | അതെ | പ്രഖ്യാപിച്ചു[12]. |
അവലംബങ്ങൾതിരുത്തുക
- ↑ [1]
- ↑ "Friday: Another with multi narrative aspect"
- ↑ http://www.indiaglitz.com/channels/malayalam/article/87765.html
- ↑ "Amen to hit theaters 22,successful movie. March". NowRunning. 21 March 2013. ശേഖരിച്ചത് 22 March 2013. Italic or bold markup not allowed in:
|publisher=
(help) - ↑ Deepa Gauri. The best of Malayalam cinema in 2013 26 December 2013 Khaleej Times
- ↑ സാന്ദ്രാ, ഞാനല്ലേ നിന്റെ ഭർത്താവ്? - Manorama Online | Movies | Interviews
- ↑ "Philips and the Monkey Pen Malayalam Movie - Preview, Trailers, Gallery, Review, Events, Synopsis". Nowrunning.com. ശേഖരിച്ചത് 2013-11-07.
- ↑ "What got special on'Philips & the Monkey Pen' : Miracles never ends on M'Town". The Cine Nes. ശേഖരിച്ചത് November 2013. Check date values in:
|accessdate=
(help) - ↑ "Philips and the Monkey Pen - Find what you like". tikkview. 2012-02-24. ശേഖരിച്ചത് 2013-11-07.
- ↑ "Malayalam film Philips & the Monkey Pen releases today - Rediff.com Movies". Rediff.com. ശേഖരിച്ചത് 2013-11-07.
- ↑ Mohanlal in & as Peruchazhi - thecompleteactor.com
- ↑ Prithviraj and Indrajith with Fahad Fazil for Lijo Jose Pellisserys Kalyanam - Balconybeats.com