മൂർക്കനാട് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Moorkkanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് 30.55 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മൂർക്കനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
മൂർക്കനാട് ഗ്രാമപഞ്ചായത്ത് | |
---|---|
മനുഷ്യവാസ പ്രദേശം, ഗ്രാമപഞ്ചായത്ത് | |
10°54′57″N 76°8′27″E, 10°55′39″N 76°8′27″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കൊളത്തൂർ കുറുപ്പത്താൽ, കൊളത്തൂർ വടക്കേകുളമ്പ്, കൊളത്തൂർ പലകപ്പറമ്പ, കൊളത്തൂർ സ്റ്റേഷൻപടി, കൊളത്തൂർ അമ്പലപ്പടി, കൊളത്തൂർ ചന്തപ്പടി, കൊളത്തൂർ ഓണപ്പുട, പുന്നക്കാട്, മൂർക്കനാട് കിഴക്കുംപുറം, കൊളത്തൂർ ആലിൻകൂട്ടം, മൂർക്കനാട് പടിഞ്ഞാറ്റുംപുറം, വെങ്ങാട് കിഴക്കേകര, മൂർക്കനാട് കല്ലുവെട്ടുകുഴി, വെങ്ങാട് പള്ളിപ്പടി, വെങ്ങാട് മേൽമുറി, വെങ്ങാട് കീഴ്മുറി, വെങ്ങാട് ടൌൺ, കൊളത്തൂർ തെക്കേകര, കൊളത്തൂർ പടിഞ്ഞാറെകുളമ്പ് |
ജനസംഖ്യ | |
ജനസംഖ്യ | 26,960 (2001) |
പുരുഷന്മാർ | • 12,990 (2001) |
സ്ത്രീകൾ | • 13,970 (2001) |
സാക്ഷരത നിരക്ക് | 87.91 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221541 |
LSG | • G100804 |
SEC | • G10054 |
അതിരുകൾ
തിരുത്തുക- കിഴക്ക് - പുലാമന്തോൾ പഞ്ചായത്തും, പാലക്കാട് ജില്ലയിലെ വിളയൂർ പഞ്ചായത്തും
- പടിഞ്ഞാറ് – എടയൂർ, കുറുവ പഞ്ചായത്തുകൾ
- തെക്ക് - ഇരിമ്പിളിയം പഞ്ചായത്തും, പാലക്കാട് ജില്ലയിലെ വിളയൂർ, തിരുവേഗപ്പുറം പഞ്ചായത്തുകളും
- വടക്ക് – കുറുവ, പുഴക്കാട്ടിരി പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- കൊളത്തൂർ പലകപ്പറമ്പ്
- കൊളത്തൂർ കുറുപ്പത്താൽ
- കൊളത്തുർ വടക്കേകുളമ്പ്
- കൊളത്തുർ ചന്തപ്പടി
- കൊളത്തുർ ഓണപ്പുട
- കൊളത്തുർ സ്റ്റേഷൻപടി
- കൊളത്തുർ അമ്പലപ്പടി
- കൊളത്തൂർ ആലുംകൂട്ടം
- പുന്നക്കാട്
- മുർക്കനാട് കിഴക്കുംപുറം
- മുർക്കനാട് കല്ലുവെട്ടുകുഴി
- മുർക്കനാട് പടിഞ്ഞാറ്റുംപുറം
- വെങ്ങാട് കിഴക്കേക്കര
- വെങ്ങാട് കീഴ്മുറി
- വെങ്ങാട് ടൗൺ
- വെങ്ങാട് പളളിപ്പടി
- വെങ്ങാട് മേൽമുറി
- കൊളത്തൂർ തെക്കെക്കര
- കൊളത്തൂർ പടിഞ്ഞാറെകുളമ്പ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | മങ്കട |
വിസ്തീര്ണ്ണം | 30.55 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 26,960 |
പുരുഷന്മാർ | 12,990 |
സ്ത്രീകൾ | 13,970 |
ജനസാന്ദ്രത | 840 |
സ്ത്രീ : പുരുഷ അനുപാതം | 1075 |
സാക്ഷരത | 87.91% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/moorkkanadpanchayat Archived 2013-11-30 at the Wayback Machine.
- Census data 2001