മെർക്കുറി സയനൈഡ്
നൈൈട്രജൻ, കാർബൺ, മെർക്കുറി എന്നിവയടങ്ങിയ കോർഡിനേഷൻ കോംപ്ലക്സ് ആണ് മെർക്കുറി സയനൈഡ് (Mercury(II) cyanide). നിറവും മണവുമില്ലാത്ത പൊടിരൂപത്തിലുള്ള ഈ സംയുക്തം കയ്പുള്ള ലോഹീയ രുചിയോടുകൂടിയ വിഷവസ്തുവാണ്.[1] ഇതിന്റെ ദ്രവണാങ്കം 320 °C (608 °F) ആണ്. ഈ താപനിലയിൽ സംയുക്തം വിഘടിച്ച് വിഷമായ മെർക്കുറി വാതകം പുറത്തുവരുന്നു. ജലത്തിലും ലായകങ്ങളായ as എഥനോൾ, അമോണിയ എന്നിവയിലും നല്ല ലേയത്വമുണ്ട്.[3] ആസിഡിൽ ഉടൻ വിഘടിച്ച് ഹൈഡ്രജൻ സയനൈഡ് പുറത്തുവിടുന്നു. [5]
Names | |
---|---|
IUPAC name
dicyanomercury
| |
Other names
mercuric cyanide; cyanomercury; mercury cyanide; mercury dicyanide; hydrargyri cyanidum[1]
| |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.008.857 |
PubChem CID
|
|
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | colorless crystals or white powder |
Odor | odorless |
സാന്ദ്രത | 3.996 g/cm3 |
ദ്രവണാങ്കം | |
9.3 g/100 mL (14 °C) 53.9 g/100 mL (100 °C)[2] | |
Solubility | 25 g/100 mL (methanol, 19.5 °C) soluble in ethanol, ammonia, glycerin slightly soluble in ether insoluble in benzene |
−67.0·10−6 cm3/mol | |
Refractive index (nD) | 1.645 |
Hazards | |
EU classification | {{{value}}} |
Lethal dose or concentration (LD, LC): | |
LD50 (median dose)
|
26 mg/kg |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഘടന
തിരുത്തുകHg(CN)2 , സാധാരണ താപനിലയിലും മർദ്ധത്തിലും, ടെട്രാഗൊണൽ ക്രിസ്റ്റൽ ഘടനയിലാണ് കാണപ്പെടുക[3] [2] [[[6]
നിർമ്മാണം
തിരുത്തുകമെർക്കുറി ഓക്സൈഡ് ഹോഡ്രോസൈനിക് ആസിഡുമായി പ്രവർത്തിപ്പിച്ച് മെർക്കുറിക് സൈനൈഡ് നിർമ്മിക്കാം. [2] HCN വാതകം ജലത്തിലുള്ള HgO യിൽക്കൂടി കടത്തിവിട്ടാണ് പൊതുവേ നിർമ്മാണം. ഇങ്ങനെ ലഭിക്കുന്ന Hg(CN)2ലായനി ബാഷ്പീകരിച്ച് ക്രിസ്റ്റലീകരണം നടത്തുന്നു.[1]
- HgO + 2 HCN → Hg(CN)2 + H2O
ഉപയോഗങ്ങൾ
തിരുത്തുകമുൻകാലങ്ങളിൽ മെർക്കുറിക് സയനൈഡ് ഒരു ആന്റിസെപ്റ്റിക് ആയി ഉപയോഗിച്ചിരുന്നു. വിഷമായതിനാൽ ഇത്തരം ഉപയോഗം ഇപ്പോഴില്ല.[7] ഫോട്ടോഗ്രാഫിയിലാണ് ഇതിന്റെ മറ്റൊരു ഉപയോഗം. [8]
വിഷം
തിരുത്തുകമെർക്കുറിക് സയനൈഡ് ഒരു വിഷവസ്തുവാണ്.[9] ഇതിലടങ്ങിയിരിക്കുന്ന മെർക്കുറിയും രണ്ട് സയനൈഡ് ഗ്രൂപ്പും ആണ് ഇതിനെ കടുത്ത വിഷമാക്കി മാറ്റുന്നത്. ജലത്തിൽ, കൂടിയതോതിലുള്ള ലേയത്വമുള്ളതിനാൽ, ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടാം. ശ്വസന വാതകത്തിലൂടെയും ശരീരത്തിലെത്തി മരണം സംഭവിക്കാം. ശരീരത്തിലെത്തിയാൽ ഇത് സയനൈൈഡും മെർക്കുറിയുമായി വിഘടിക്കുന്നു. ഇവ രണ്ടും മാരകമാണ്. ഈ രണ്ട് വിഷപദർത്ഥങ്ങളുടെ വിഷസാന്നിദ്ധ്യവും അപകടത്തിൽപ്പെട്ടവരുടെ ശരീരത്തിൽ കാണപ്പെടും.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Hydrargyrum. Mercury. Part 5." http://chestofbooks.com/health/materia-medica-drugs/Manual-Pharmacology/Hydrargyrum-Mercury-Part-5.html (accessed April 1, 2009).
- ↑ 2.0 2.1 2.2 Aylett, B.J. “Mercury (II) Pseudohalides: Cyanide, Thiocyanate, Selenocyanate, Azide, Fulminate.” Comprehensive Inorganic Chemistry 3:304-306. J.C. Bailar, Harry Julius Emeléus, Sir Ronald Nyholm, and A.F. Trotman-Dickenson, ed. Oxford: Pergamon Press, 1973; distributed by Compendium Publishers (Elmsford, NY), p. 304.
- ↑ 3.0 3.1 3.2 Kocovsky, P., G. Wang, and V. Sharma. "Mercury(II) Cyanide." e-EROS Encyclopedia of Reagents for Organic Synthesis. Chichester, UK: John Wiley & Sons, Ltd., 2001. http://www.mrw.interscience.wiley.com/eros/articles/rm034/sect0-fs.html Archived 2020-08-03 at the Wayback Machine. (accessed April 1, 2009).
- ↑ http://cameochemicals.noaa.gov/chemical/3829
- ↑ Brunton, L.T. A Text-Book Of Pharmacology, Therapeutics And Materia Medica. London: MacMillan & Co., 1885.
- ↑ Wong, P.T.T. J. Chem. Phys. 1984, 80(12), 5937-41.
- ↑ Benaissa, M.L.; Hantson, P.; Bismuth, C.; Baud, F.J. Intensive Care Med. 1995, 21(12), 1051-1053.
- ↑ "Cyanides, Cyanide Oxides and Complex Cyanides." http://www.dncustoms.gov.vn/web_eglish/bieu_thue/E_HTM/E2837.HTM Archived 2017-12-30 at the Wayback Machine. (accessed April 30, 2009).
- ↑ Pubchem. "Mercuric cyanide". pubchem.ncbi.nlm.nih.gov (in ഇംഗ്ലീഷ്). Retrieved 2018-03-22.
External links
തിരുത്തുക- National Pollutant Inventory: Cyanide compounds fact sheet
- National Pollutant Inventory: Mercury and compounds fact sheet
HCN | He | ||||||||||||||||||
LiCN | Be(CN)2 | B | C | NH4CN | OCN−, -NCO |
FCN | Ne | ||||||||||||
NaCN | Mg(CN)2 | Al(CN)3 | Si(CN)4, Me3SiCN |
P(CN)3 | SCN−, -NCS, (SCN)2, S(CN)2 |
ClCN | Ar | ||||||||||||
KCN | Ca(CN)2 | Sc(CN)3 | Ti(CN)4 | Cr(CN)64− | Cr(CN)63− | Mn(CN)2 | Fe(CN)3, Fe(CN)64−, Fe(CN)63− |
Co(CN)2, Co(CN)3 |
Ni(CN)2 Ni(CN)42− |
CuCN | Zn(CN)2 | Ga(CN)3 | Ge | As(CN)3 | SeCN− (SeCN)2 Se(CN)2 |
BrCN | Kr | ||
RbCN | Sr(CN)2 | Y(CN)3 | Zr(CN)4 | Nb | Mo(CN)84− | Tc | Ru(CN)63− | Rh(CN)63− | Pd(CN)2 | AgCN | Cd(CN)2 | In(CN)3 | Sn | Sb(CN)3 | Te | ICN | Xe | ||
CsCN | Ba(CN)2 | Hf | Ta | W(CN)84− | Re | Os(CN)63− | Ir(CN)63− | Pt(CN)42-, Pt(CN)64- |
AuCN, Au(CN)2− |
Hg2(CN)2, Hg(CN)2 |
TlCN | Pb(CN)2 | Bi(CN)3 | Po | At | Rn | |||
Fr | Ra | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og | |||
↓ | |||||||||||||||||||
La | Ce(CN)3, Ce(CN)4 |
Pr | Nd | Pm | Sm | Eu | Gd(CN)3 | Tb | Dy | Ho | Er | Tm | Yb | Lu | |||||
Ac | Th | Pa | UO2(CN)2 | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr |