സീസിയം സയനൈഡ്
രാസസംയുക്തം
(Caesium cyanide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈഡ്രജൻ സയനൈഡിന്റെ സീസിയം ലവണമാണ് സീസിയം സയനൈഡ്. ( രാസസൂത്രം : CsCN). ജലത്തിൽ എളുപ്പത്തിൽ ലയിക്കുന്ന വെളുത്ത ഖരപദാർത്ഥമാണിത്. ഇത്, ബദാമിനെ അനുസ്മരിപ്പിക്കുന്ന ഗന്ധവും പഞ്ചസാരയ്ക്ക് സമാനമായ പരലുകൾ ഉള്ളതുമാണ്. പൊട്ടാസ്യം സയനൈഡിന് സമാനമായ രാസഗുണങ്ങളുള്ള സിസിയം സയനൈഡിന് വളരെക്കൂടുതൽ വിഷാംശമുണ്ട്.
| |||
Names | |||
---|---|---|---|
IUPAC name
Caesium cyanide
| |||
Identifiers | |||
3D model (JSmol)
|
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | White solid | ||
Hazards | |||
Main hazards | Extremely toxic | ||
Lethal dose or concentration (LD, LC): | |||
LD50 (median dose)
|
5 mg/kg[1] | ||
Related compounds | |||
Other cations | Lithium cyanide Sodium cyanide Potassium cyanide Rubidium cyanide Ammonium cyanide | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഉത്പാദനം
തിരുത്തുകഹൈഡ്രജൻ സയനൈഡ് സിസിയം ഹൈഡ്രോക്സൈഡുമായി പ്രതിപ്രവർത്തിച്ച് സീസിയം സയനൈഡും ജലവും ഉണ്ടാകുന്നു: [2]
- HCN + CsOH CsCN + H2O.
അവലംബം
തിരുത്തുക- ↑ Bernard Martel. Chemical Risk Analysis: A Practical Handbook. Kogan, 2004, page 361. ISBN 1-903996-65-1.
- ↑ "化工辭典 氰化铯". Archived from the original on 2016-03-04. Retrieved 2021-04-22.