മണിപ്പൂരി ഭാഷ

(Manipuri language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണിപ്പൂരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മണിപ്പൂരി (വിവക്ഷകൾ) എന്ന താൾ കാണുക. മണിപ്പൂരി (വിവക്ഷകൾ)

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഔദ്യോഗികഭാഷയാണ്‌ മെയ്‌ടെയ് ലോൾ എന്നപേരിലും അറിയപ്പെടുന്ന മണിപ്പൂരി ഭാഷ ആസാം, ത്രിപുര, ബംഗ്ലാദേശ്, ബർമ്മ എന്നിവിടങ്ങളിലും സംസാരിക്കപ്പെടുന്നു [3]. 1992-ൽ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ മണിപ്പൂരി, ഒരു സിനോ-ടിബെറ്റൻ കുടുംബത്തിൽപ്പെട്ട ഭാഷയാണ്‌. .

മണിപ്പൂരി ഭാഷ
মেইতেই
Native toഇന്ത്യ , ബംഗ്ലാദേശ്, ബർമ്മ
Regionതെക്കൻ ഏഷ്യ
Native speakers
ഇന്ത്യയിൽ 14,66,705 [1].
Sino-Tibetan
കിഴക്കൻ നാഗരി ലിപി(ബംഗാളി ലിപി), മെയ്‌ടെയ് മയേക്[2]
Official status
Official language in
ഇന്ത്യ (മണിപ്പൂർ)
Language codes
ISO 639-2mni
ISO 639-3mni

ലിപിതിരുത്തുക

11-ആം നൂറ്റാണ്ട് മുതൽ 18-ആം നൂറ്റാണ്ട് വരെ മെയ്‌ടെയ് മയേക് എന്ന് ലിപി ഉപയോഗിച്ചായിരുന്നു മണിപ്പൂരി എഴുതിയിരുന്നത്. ബ്രിട്ടീഷ് ഭരണ കാലത്താണ്‌ മണിപ്പൂരി എഴുതാനായി ബംഗാളി ലിപി(കിഴക്കൻ നാഗരി ലിപി) ഉപയോഗിക്കാൻ തുടങ്ങിയത്‌.

കുറിപ്പുകൾതിരുത്തുക

ഇതു കൂടാതെ ഇന്തോ-ആര്യൻ ഭാഷാകുടുംബത്തിൽ‌പ്പെട്ട ബിഷ്ണുപ്രിയ മണിപ്പൂരി എന്നൊരു ഭാഷയും മണിപ്പൂരിൽ സംസാരിക്കപ്പെടുന്നുണ്ട്‌.

അവലംബംതിരുത്തുക

  1. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
  2. A Manipuri Grammar, Vocabulary, and Phrase Book - 1888 Assam Secretariat Press
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-02-04.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


  ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=മണിപ്പൂരി_ഭാഷ&oldid=3655946" എന്ന താളിൽനിന്ന് ശേഖരിച്ചത്