പ്രധാനമായും ബംഗാളി -ആസ്സാമിയ ഭാഷകളാണ് കിഴക്കൻ നഗരി ലിപികൾ ഉപയോഗിക്കുന്നത്. ബംഗാളി , ആസ്സാമിയ , ബിഷ്ണുപുരിയ മണിപുരി , ത്രിപുരി, മേതി മണിപുരി തുടങ്ങിയ ഭാഷകൾക്കാണ് ഈ ലിപി ഉപയോഗിച്ചുവരുന്നത്. പ്രാചീന ഭാരതിയ ലിപിയായ ബ്രഹ്മി ലിപിയിൽ നിന്നാണ് ഉത്ഭവം എന്ന് വിശ്വസിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കിഴക്കൻ_നാഗരി_ലിപി&oldid=3723781" എന്ന താളിൽനിന്ന് ശേഖരിച്ചത്