മന്ദാരിൻ ഓറഞ്ച്
ചെടിയുടെ ഇനം
(Mandarin orange എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മറ്റു ഓറഞ്ച് പഴങ്ങളുമായി സാമ്യമുള്ള ഒരു ചെറിയ സിട്രസ് വൃക്ഷമാണ് മന്ദാരിൻ ഓറഞ്ച് (ശാസ്ത്രീയനാമം: Citrus reticulata). സാധാരണയായി ഫലങ്ങളായോ അല്ലെങ്കിൽ ഫ്രൂട്ട് സലാഡുകളായോ ഭക്ഷിക്കുന്നു. റെഡ്ഡിഷ്-ഓറഞ്ച് മന്ദാരിൻ കൾട്ടിവർ ടാംഗറിൻ ആയി വില്ക്കപ്പെടുന്നു. എന്നാൽ ഇത് ഒരു ബൊട്ടാണിക്കൽ വർഗ്ഗീകരണത്തിൽപ്പെടുന്നതല്ല. മന്ദാരിൻ ഓറഞ്ചിന്റെ സങ്കരയിനങ്ങളടങ്ങിയ ഓറഞ്ച് നിറമുള്ള സിട്രസ് പഴങ്ങളുടെ ഒരു കൂട്ടമാണ് ടാംഗറിൻ.
Mandarin orange | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | സാപ്പിൻഡേൽസ് |
Family: | Rutaceae |
Genus: | Citrus |
Species: | C. reticulata
|
Binomial name | |
Citrus reticulata Blanco, 1837
|
ജീവശാസ്ത്രപരമായ വിവരണം
തിരുത്തുകഇടത്തരം വലിപ്പത്തിലുള്ള മരം ആയ സിട്രസ് റെക്ടികുലേറ്റ [1], സാധാരണഗതിയിൽ 4 മീറ്റർ (13 അടി) വരെ ഉയരം വയ്ക്കുന്നു. എന്നാൽ 30 വർഷം പഴക്കമുള്ള ഒരു വൃക്ഷം 5 മീറ്റർ (16 അടി) വരെ ഉയരം വയ്ക്കാറുണ്ട്. (അത്തരമൊരു വൃക്ഷത്തിന് 5-7 ആയിരം വരെ പഴങ്ങൾ കാണപ്പെടുന്നു). [2] സാധാരണയായി മരത്തിൽ മുള്ളുകൾ രൂപംപ്രാപിച്ചിട്ടുണ്ട്. [3]
പോഷണം
തിരുത്തുകNutritional value per 100 ഗ്രാം (3.5 oz) | |
---|---|
Energy | 223 കി.J (53 kcal) |
13.34 g | |
Sugars | 10.58 g |
Dietary fiber | 1.8 g |
0.31 g | |
0.81 g | |
Vitamins | Quantity %DV† |
Vitamin A equiv. | 4% 34 μg1% 155 μg |
Thiamine (B1) | 5% 0.058 mg |
Riboflavin (B2) | 3% 0.036 mg |
Niacin (B3) | 3% 0.376 mg |
Pantothenic acid (B5) | 4% 0.216 mg |
Vitamin B6 | 6% 0.078 mg |
Folate (B9) | 4% 16 μg |
Choline | 2% 10.2 mg |
Vitamin C | 32% 26.7 mg |
Vitamin E | 1% 0.2 mg |
Minerals | Quantity %DV† |
Calcium | 4% 37 mg |
Iron | 1% 0.15 mg |
Magnesium | 3% 12 mg |
Manganese | 2% 0.039 mg |
Phosphorus | 3% 20 mg |
Potassium | 4% 166 mg |
Sodium | 0% 2 mg |
Zinc | 1% 0.07 mg |
Other constituents | Quantity |
Water | 85.2 g |
| |
†Percentages are roughly approximated using US recommendations for adults. Source: USDA Nutrient Database |
ഇതും കാണുക
തിരുത്തുക- Japanese citrus
- List of citrus fruits
- Tangerine
- Citrus unshiu
- Ju Song – "In Praise of the Orange-Tree"
അവലംബം
തിരുത്തുക- ↑ "Fruit Tree Seeds : Citrus reticulata". Archived from the original on 2018-03-19. Retrieved 2018-03-18.
- ↑ Sergey Ivchenko [in റഷ്യൻ] (1965). Загадки цинхоны. Moscow: Molodaya Gvardiya. pp. 127–128.
- ↑ ["Citrus reticulata - General Information". "Citrus reticulata - General Information".]
{{cite web}}
: Check|url=
value (help); Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help)
- Notes
- Citrus reticulata at Plants for a Future
പുറം കണ്ണികൾ
തിരുത്തുകWikimedia Commons has media related to Citrus reticulata.
- Citrus reticulata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Mandarin Orange Nutrition Facts Archived 2011-10-18 at the Wayback Machine.
- UC Riverside Mandarin Variety Descriptions
- Mandarin Orange – from Morton, J. (1987) Fruits of Warm Climates