കൊറ്റനെല്ലൂർ
10°17′45″N 76°14′35″E / 10.29583°N 76.24306°E
കൊറ്റനെല്ലൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശ്ശൂർ |
ഏറ്റവും അടുത്ത നഗരം | ഇരിങ്ങാലക്കുട |
ലോകസഭാ മണ്ഡലം | തൃശ്ശൂർ |
സിവിക് ഏജൻസി | വേളൂക്കര |
സമയമേഖല | IST (UTC+5:30) |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊറ്റനെല്ലൂർ. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 26 കിലോമീറ്റർ ദൂരത്തിലും, ഇരിങ്ങാലക്കുട പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 16 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൊറ്റനെല്ലൂർ.
അധികാരപരിധികൾ
തിരുത്തുക- പാർലമെന്റ് മണ്ഡലം - തൃശ്ശൂർ, മുകുന്ദപുരം എന്നാണ് പഴയ പേര്.
- നിയമസഭ മണ്ഡലം - ഇരിങ്ങാലക്കുട, 2011 ലെ മണ്ഡല പുനർനിർണ്ണയത്തിന് മുൻപ് മാള മണ്ഡലം.
- വിദ്യഭ്യാസ ഉപജില്ല -
- വിദ്യഭ്യാസ ജില്ല - ഇരിങ്ങാലക്കുട
- വില്ലേജ് - കൊറ്റനെല്ലൂർ
- പോലിസ് സ്റ്റേഷൻ - ഇരിങ്ങാലക്കുട
- ഗ്രാമപഞ്ചായത്ത് - വേളൂക്കര ഗ്രാമപഞ്ചായത്ത്
- താലൂക്ക് - മുകുന്ദപുരം താലൂക്ക്
- ബ്ലോക്ക്പഞ്ചായത്ത് - വെള്ളാങ്ങല്ലൂർ ബ്ലോക്ക്പഞ്ചായത്ത്
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുകശിവഗിരി ആശ്രമം ( സന്യാസി അമ്പലം)
എത്തിച്ചേരാനുള്ള വഴി
തിരുത്തുകറോഡ് വഴി - തൃശ്ശൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വെള്ളാങ്ങല്ലൂരിൽ നിന്ന് കിഴക്കോട്ട് 3 കിലോമീറ്റർ. എൻ.എച്ച് 47-ൽ കൊടകരയിൽ നിന്നും ചാലക്കുടിയിൽ നിന്നും കൊറ്റനെല്ലൂരിലേക്ക് ബസ് മാർഗ്ഗം എത്താവുന്നതാണ്.
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചാലക്കുടി ദൂരം 15 കിലോമീറ്റർ, ഇരിഞ്ഞാലക്കുട, ദൂരം 6 കിലോമീറ്റർ എന്നിവയാണ്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 36 കിലോമീറ്റർ.
സമീപ ഗ്രാമങ്ങൾ
തിരുത്തുകകൊറ്റനെല്ലൂർ ഒട്ടനവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.
ചിത്രശാല
തിരുത്തുക-
വേളൂക്കര ഗ്രാമപഞ്ചായത്ത്
-
കൊറ്റനെല്ലൂർ ഫാത്തിമമാതാ പള്ളി