തൃശ്ശൂർ ജില്ലയിലെ വേളൂക്കര പഞ്ചായത്തിൽ കൊറ്റനെല്ലൂരിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കൊറ്റനെല്ലൂർ പള്ളി (Kottanellur Church) അഥവ ഫാത്തിമമാതാ പള്ളി (St: Fatimamatha Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ഫാത്തിമമാതയുടെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

കൊറ്റനെല്ലൂർ പള്ളി

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൊറ്റനെല്ലൂർ_പള്ളി&oldid=2803477" എന്ന താളിൽനിന്ന് ശേഖരിച്ചത്