കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Kizhuparamba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ളോക്കിലാണ് 14.99 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.
കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°14′50″N 76°0′54″E, 11°15′6″N 76°1′21″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കല്ലിങ്ങൽ, കല്ലിട്ടപ്പാലം, തൃക്കളയൂർ, കുറ്റൂളി, വാലില്ലാപുഴ, പറക്കാട്, വെസ്റ്റ് പത്തനാപുരം, പള്ളിപ്പടി, അൻവാർ നഗർ കുനിയിൽ, അരിയാണിപ്പൊറ്റ, ന്യൂ ബസാർ കുനിയിൽ, ഓത്തുപള്ളിപുറായ, മേലാംപറമ്പ്, കീഴുപറമ്പ് |
ജനസംഖ്യ | |
ജനസംഖ്യ | 14,637 (2001) |
പുരുഷന്മാർ | • 7,231 (2001) |
സ്ത്രീകൾ | • 7,406 (2001) |
സാക്ഷരത നിരക്ക് | 93.08 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • 673639 |
LGD | • 221512 |
LSG | • G100503 |
SEC | • G10032 |
അതിരുകൾ
തിരുത്തുക- കിഴക്ക് - ഊർങ്ങാട്ടിരി പഞ്ചായത്ത്
- പടിഞ്ഞാറ് – വാഴക്കാട് പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്ത് എന്നിവ
- തെക്ക് - ചീക്കോട്, അരീക്കോട് പഞ്ചായത്തുകൾ
- വടക്ക് – കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്ത്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഹിറ പബ്ളിക് സ്കൂൾ
- ജി.വി.എച്ച്.എസ്. കീഴുപറമ്പ്
- അൽ-അൻവർ ഹൈസ്കൂൾ
- g l p school kuniyil
- GLPS പത്തനാപുരം (ഈസ്റ്റ്)
- GLPS പത്തനാപുരം (വെസ്റ്റ്)
- AUPS പറക്കാട് (പത്തനാപുരം)
- അൽ അൻവാർ അറബിക്ക് കോള്ളേജ്
വാർഡ് നമ്പർ | പേർ | മെമ്പർ | പാർട്ടി | സംവരണം |
---|---|---|---|---|
1 | കല്ലിങ്ങൽ | കൃഷ്ണൻ ഇ.പി | ഐ.യു എം അൽ | എസ് സി |
2 | തൃക്കളയൂർ | സുധ പാലത്തിങ്ങൽ | സിപിഎം | വനിത |
3 | കല്ലിട്ടപ്പാലം | അബൂബക്കർ കെ | ഐ.യു എം അൽ | ജനറൽ |
4 | വാലില്ലാപുഴ | ഷഹർബാൻ കെ.വി | സ്വതന്ത്രൻ | വനിത |
5 | കുറ്റൂളി | ധന്യ ഫ്രാൻസിസ് | കേരള കോൺഗ്രസ് (എം) | ജനറൽ |
6 | പറക്കാട് | ഇ.കെ ഗോപാലകൃഷ്ണൻ | സിപിഎം | ജനറൽ |
7 | പള്ളിപ്പടി | ഹാജറ | ഐ.യു എം അൽ | വനിത(വൈസ് പ്രസിഡണ്ട്) |
8 | വെസ്റ്റ് പത്തനാപുരം | ഷഫീഖത്ത് | സിപിഎം | വനിത |
9 | അരിയാണിപ്പൊറ്റ | നജീബ് കാരങ്ങാടൻ | ഐ.യു എം അൽ | ജനറൽ |
10 | അൻവാർ നഗർ കുനിയിൽ | ആയിഷ കോലോത്തുംതൊടി | ഐ.യു എം അൽ | വനിത |
11 | ന്യൂ ബസാർ കുനിയിൽ | ജമീല കോലോത്തുംതൊടി | സ്വതന്ത്രൻ | വനിത |
12 | മേലാംപറമ്പ് | ഹമീദലി എൻ.ടി | [[ഐ.യു എം അൽ]] | ജനറൽ |
13 | ഓത്തുപള്ളിപുറായ | ജസ്‍ന എം.എം | സ്വതന്ത്രൻ | വനിത |
14 | കീഴുപറമ്പ് | പി.കെ കമ്മദ് കുട്ടി ഹാജി | ഐ.യു എം അൽ | ജനറൽ(മുൻ പ്രസിഡണ്ട്) |
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | അരീക്കോട് |
വിസ്തീര്ണ്ണം | 14.99 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 14,637 |
പുരുഷന്മാർ | 7,321 |
സ്ത്രീകൾ | 7,406 |
ജനസാന്ദ്രത | 976 |
സ്ത്രീ : പുരുഷ അനുപാതം | 1024 |
സാക്ഷരത | 93.08% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/keezhuparambapanchayat Archived 2013-11-30 at the Wayback Machine.
- Census data 2001