ഹനഫി മദ്ഹബ്
(Hanafi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഇസ്ലാമിലെ പ്രധാന മദ്ഹബ്കളിൽ ഒന്നാണു ഹനഫി (അറബി ഭാഷ الحنفي) മറ്റു മൂന്നു മദ്ഹബ്കൾ ശാഫി'ഈ, മാലിക്കി, ഹംബലി എന്നിവയാണു.
വിവരണംതിരുത്തുക
സുന്നികളിലെ നാലു മദ്ഹബുകളിൽ ഏറ്റവും പഴ്ക്കമേറിയതു ഹനഫി മദ്ഹബാണു. ഏറ്റവും അധികം ആളുകൾ പിൻ പറ്റുന്നതും ഹനഫി മദ്ഹബാണു. പിൻപറ്റാൻ ലളിതം എന്നതു കൊണ്ട് തന്നെ നാലു മദ്ഹബുകളിൽ വച്ചേറ്റവും പ്രചാരവും അംഗീകാരവും ലഭിച്ചതും ഈ മദ്ഹബിനാണു. മധ്യേഷ്യ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഭാരതം, ചൈന എന്നിവിടങ്ങളിൽ ഇതിനു വളരെയധികം പ്രചാരമുണ്ട്. ഇമാം അബു ഹനീഫ ആണ് ഹനഫി മദ്ഹബിന്റെ പ്രധാനി. നാല് മദ്ഹബിൽ ഏതെങ്കിലും ഒന്ന് അംഗീകരിക്കണം എന്നാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം
ആധാരങ്ങൾതിരുത്തുക
ഖുർ ആനും ഹദീസുകളും
ഇതും കാണുകതിരുത്തുക
തുടർ വായനതിരുത്തുക
പുറം താളുകൾതിരുത്തുക
- Hizmet Books Hanafi books in English (free online)
- Hanafi Fiqh Archived 2014-03-04 at the Wayback Machine. SunniPath Answers
- Hanafi website
- Shariah Board (Hanafi) Audio Fatawa in many languages (free online)
- Sahih al Islam Over 2,000 Collection of Islamic Information
- Islami Education