ഗോണ്ഡി ഭാഷ
(Gondi language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോണ്ഡ് വനം എന്നറിയപ്പെട്ടിരുന്ന മദ്ധ്യഭാരതവനങ്ങളിലെ ആദിവാസി വംശത്തിൽപ്പെട്ടവർ സംസാരിക്കുന്ന ഒരു ഭാഷയാണ് ഗോണ്ഡി. [2] ഒരു ദ്രാവിഡഭാഷയായ ഗോണ്ഡി ഇന്ത്യയിലെ മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്,മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ സംസാരിക്കപ്പെടുന്നു. നാടൻപാട്ടുകളാൽ സമൃദ്ധമാണ് ഈ ഭാഷ. ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്താത്ത ഭാഷകളിൽ, ഭീലി കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയും ഇതാണ്. 2001-ലെ കാനേഷുമാരി പ്രകാരം 2,713,790 ആണ്. ഇതിൽ 925,417 പേർ മദ്ധ്യ പ്രദേശിലും, 894,806 പേർ ഛത്തീസ്ഢിലും, 543,120 പേർ മഹാരാഷ്ട്രയിലും, 275,379 പേർ ആന്ധ്ര പ്രദേശിലും, 57,064 പേർ ഒറീസ്സയിലുമാണ്.
ഗോണ്ഡി | |
---|---|
Region | ഇന്ത്യ |
Native speakers | 26 ലക്ഷം [1] |
Dravidian
| |
Official status | |
Official language in | ഇന്ത്യ |
Language codes | |
ISO 639-2 | gon |
ISO 639-3 | gon |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-24. Retrieved 2008-02-04.
- ↑ റവ:റോബർട്ട്., കാഡ്വെൽ. വിവർത്തനം-ഡോ. എസ്. കെ നായർ (ed.). ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
{{cite book}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); Cite has empty unknown parameters:|month=
,|chapterurl=
,|origdate=
, and|coauthors=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ |
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
ഇംഗ്ലീഷ് • ഹിന്ദി |
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |