ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക
(Eighth Schedule to the Constitution of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ഭരണഘടനയുടെ എട്ടാമത്തെ പട്ടികയിൽ സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക ഭാഷകൾ അടങ്ങിയിരിക്കുന്നു.ഇന്ത്യൻ ഭരണഘടനയുടെ അനുച്ച്ഛെദനം 344(1), അനുച്ച്ഛെദനം 351 അനുസരിച്ച് എട്ടാമത്തെ പട്ടികയിൽ 22 ഭാഷകൾക്ക് അംഗീകാരം നല്കിയിരിക്കുന്നു.[1]
References
തിരുത്തുക- ↑ The Constitution of India by P. M. Bakshi