എട്ടായിരക്കാർ
ഭൂമിയിലെ 8000 മീറ്ററിനുമേൽ ഉയരമുള്ള സ്വതന്ത്രമായി നിൽക്കുന്ന 14 കൊടുമുടികളെ വിശേഷിപ്പിക്കുന്ന പദമാണ് എട്ടായിരക്കാർ (Eight-thousander). ഈ കൊടുമുടികളെല്ലാം ഏഷ്യയിൽ ഒന്നുകിൽ ഹിമാലയത്തിലോ കാറക്കോറത്തോ ആണ്. ഇവയുടെ എല്ലാത്തിന്റെയും ഉയർന്നപ്രദേശങ്ങൾ മരണ ഇടങ്ങളായി വിശേഷിപ്പിക്കപ്പെടുന്നു.
കീഴടക്കലിന്റെ ചരിത്രം
തിരുത്തുകഈ കൊടുമുടികൾ കീഴടക്കുന്ന ചരിത്രത്തിന്റെ തുടക്കം ആൽബർട്ട് മമ്മറിയും നോർമൻ കോലിയും പാകിസ്താൻ കൈവശത്തിലുള്ള ഇന്ത്യൻ പ്രദേശത്തെ നംഗപർവതം 1895- ൽ കീഴടക്കാൻ ശ്രമിക്കുന്നതോടെയാണ്. എന്നാൽ മഞ്ഞുമല ഇടിഞ്ഞുള്ള പ്രവാഹത്തിൽ മമ്മറിയും രണ്ട് ഗൂർഖകളും കൊല്ലപ്പെടുകയാണ് ഉണ്ടായത്.[1]
വിജയകരമായ ആദ്യത്തെ കീഴടക്കൽ ഫ്രഞ്ചുകാരനായ മോറിസ് ഹെർസോഗും ലൂയിസ് ലാകനെല്ലും കൂടി 1950 -ലെ ഫ്രഞ്ച് അന്നപൂർണ്ണ പര്യവേഷണത്തിന്റെ ഭാഗമായി 1950 ജൂൺ 3-ന് അന്നപൂർണ്ണ കീഴടക്കുന്നതോടുകൂടിയാണ് തുടങ്ങുന്നത്.[2] മഞ്ഞുകാലത്തുള്ള ആദ്യകീഴടക്കൽ പോളണ്ടുകാരനായ സവാഡയുടെ നേതൃത്വത്തിൽ എവറസ്റ്റിൽ ആയിരുന്നു. സിച്ചിയും വീലിക്കിയും 1980 ഫെബ്രുവരി 17 -ന് അവിടെത്തി.[3]
ഇറ്റലിക്കാരനായ റീൻഹോൾഡ് 1986 ഒക്ടോബർ 16 -ന് എല്ലാ 14 എണ്ണായിരക്കാരെയും കീഴടക്കുന്ന ആദ്യവ്യക്തിയായി. 1987-ൽ പോളണ്ടുകാരനായ കുകുസ്ക രണ്ടാമനുമായി. കുകുസ്കയാവട്ടെ ഈ കീഴടക്കലിന് ഒൻപതെണ്ണത്തിൽ പുതുവഴികളിൽക്കൂടിയാണ് യാത്രചെയ്തതും. മെസ്‌നർ ഓക്സിജന്റെ സഹായമില്ലാതെ എല്ലാ കൊടുമുടികളും കീഴടക്കി. പിന്നീട് 9 വർഷത്തിനുശേഷം 1995 -ലാണ് വേറൊരാൾ, സിറ്റ്‌സർലന്റുകാരനായ ലോറട്ടാനാണ് ഇത്തരത്തിൽ രണ്ടാമത് എല്ലാ കൊടുമുടികളും കീഴടക്കിയത്. 1998-2011 കാലത്ത് നേപാളിലെ ഫുർബ ടാഷി എട്ടായിരക്കാരുടെ മുകളിൽ 30 തവണ കയറി ഏറ്റവും കൂടുതൽ തവണ അവ കയറിയ ആളായി മാറി.[4] 1985 -2011 കാലത്ത് ജുവാനിറ്റോ ഒയിർസാബാൽ ഇവ 25 തവണ കയറി രണ്ടാമത് എത്തി.[5] [6]
14 കൊടുമുടിയും കീഴടക്കിയ ആദ്യവനിത 2010-ൽ ഈ നേട്ടം കൈവരിച്ച സ്പെയിൻകാരിയായ എഡൂൺ പസബാൻ ആണ്.[7] ഓക്സിജൻ ഇല്ലാതെ എല്ലാ കൊടുമുടിയും കയറിയ ആദ്യവനിത ആസ്ട്രിയക്കാരിയായ ഗെർലിണ്ട് കാൾട്ടൻബ്രണ്ണർ ആണ്. 2011 ആണ് ഇവർ ഇത് ചെയ്തത്.[8][9]
14 കൊടുമുടിയും ഒരുമിച്ച് കീഴടക്കിയ ആദ്യദമ്പതികൾ ഇറ്റലിക്കാരായ നിവേസ് മൊറോയിയും (ഓക്സിജൻ ഇല്ലാതെ കയറിയ രണ്ടാമത്തെ വനിത, അവരുടെ ഭർത്താവായ Romano Benet ഉം 2017 -ൽ ആണ്. ആല്പിൻ രീതിയിൽ ഓക്സിജന്റെ സഹായമില്ലാതെ ആയിരുന്നു ഇവരുടെ വിജയം.[10]
14 കൊടുമുടിയും ഏറ്റവും കൂടുതൽ തവണ കീഴടക്കിയ രാജ്യക്കാരിൽ 7 വിജയികളോടെ ഇറ്റലി മുൻപന്തിയിൽ ആണ്. സ്പെയിൻ ആറും തെക്കൻ കൊറിയ 5 -ഉം കസാക്കിസ്ഥാനും പോളണ്ടും 3 വീതവും ആൾക്കാരുമയി പിന്നിൽ നിൽക്കുന്നു.
എട്ടായിരക്കാരുടെ പട്ടിക
തിരുത്തുക14 എട്ടായിരക്കാരെയും കീഴടക്കിയവരെന്ന് ഉറപ്പായവർ
തിരുത്തുകField O2 എന്നത് ഓക്സിജൻ കൂടെക്കൊണ്ടുപോകാതെ കീഴടക്കിയവരാണ്
Order accomplished |
All without O2 (order) |
Name | Period | Born | Age | Nationality |
---|---|---|---|---|---|---|
1 | 1 | Reinhold Messner | 1970–1986 | 1944 | 42 | Italian |
2 | Jerzy Kukuczka | 1979–1987 (deceased) | 1948 | 39 | Polish | |
3 | 2 | Erhard Loretan | 1982–1995 (deceased) | 1959 | 36 | Swiss |
4 | [22] | Carlos Carsolio | 1985–1996 | 1962 | 33 | Mexican |
5 | Krzysztof Wielicki | 1980–1996 | 1950 | 46 | Polish | |
6 | 3 | Juanito Oiarzabal | 1985–1999 | 1956 | 43 | Spanish |
7 | Sergio Martini | 1983–2000 | 1949 | 51 | Italian | |
8 | Young-Seok Park | 1993–2001 (deceased)[23] | 1963 | 38 | Korean | |
9 | Hong-Gil Um | 1988–2001 | 1960[24] | 40 | Korean | |
10 | 4 | Alberto Iñurrategi | 1991-2002[25] | 1968 | 33 | Spanish |
11 | Wang-Yong Han | 1994–2003 | 1966 | 37 | Korean | |
12 | 5[26] | Ed Viesturs | 1989–2005 | 1959 | 46 | American |
13 | 6[27][28][29] | Silvio Mondinelli | 1993–2007 | 1958 | 49 | Italian |
14 | 7[30] | Ivan Vallejo | 1997–2008 | 1959 | 49 | Ecuadorian |
15 | 8[31] | Denis Urubko | 2000–2009 | 1973 | 35 | Kazakhstani |
16 | Ralf Dujmovits | 1990–2009 | 1961[32] | 47 | German | |
17 | 9 | Veikka Gustafsson | 1993–2009 | 1968 | 41 | Finnish |
18[33] | Andrew Lock | 1993–2009 | 1961[34] | 48 | Australian | |
19 | 10 | João Garcia | 1993–2010 | 1967 | 43 | Portuguese |
20[35] | Piotr Pustelnik | 1990–2010 | 1951 | 58 | Polish | |
21[36] | Edurne Pasaban | 2001–2010 | 1973 | 36 | Spanish | |
22[37] | Abele Blanc | 1992–2011[38][39] | 1954 | 56 | Italian | |
23 | Mingma Sherpa | 2000–2011[38] | 1978 | 33 | Nepali | |
24 | 11 | Gerlinde Kaltenbrunner | 1998–2011[38] | 1970 | 40 | Austrian |
25 | Vassily Pivtsov | 2001–2011[38] | 1975 | 36 | Kazakhstani | |
26 | 12 | Maxut Zhumayev | 2001–2011[38] | 1977 | 34 | Kazakhstani |
27 | Jae-Soo Kim | 2000–2011[38] | 1961 | 50 | Korean | |
28[40] | 13 | Mario Panzeri | 1988–2012 | 1964 | 48 | Italian |
29[41] | Hirotaka Takeuchi | 1995–2012[41] | 1971 | 41 | Japanese | |
30 | Chhang Dawa Sherpa | 2001–2013[38] | 1982 | 30 | Nepali | |
31 | 14 | Kim Chang-Ho | 2005–2013[38] | 1970 | 43 | Korean |
32 | Jorge Egocheaga | 2002–2014[42] | 1968 | 45 | Spanish | |
33 | 15 | Radek Jaroš | 1998–2014[38] | 1964 | 50 | Czech |
34/35[43] | 16/17[43] | Nives Meroi | 1998–2017[44][45] | 1961 | 55 | Italian |
34/35[43] | 16/17[43] | Romano Benet | 1998–2017[44][45][46] | 1962 | 55 | Italian Slovenian |
36 | Peter Hámor | 1998–2017[47] | 1964 | 52 | Slovak | |
37 | 18 | Azim Gheychisaz | 2008–2017[48] | 1981 | 37 | Iranian |
38 | Ferran Latorre | 1999–2017[49] | 1970 | 46 | Spanish | |
39 | 19 | Òscar Cadiach | 1984–2017[50] | 1952 | 64 | Spanish |
സംശയാസ്പദമായ അവകാശവാദങ്ങൾ
തിരുത്തുക14 കൊടുമുടിയും കയറിയെന്ന അവകാശവാദത്തിന് വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ സംയശാസ്പദമായി നിലനിർത്തിയിരിക്കുന്നവ.
Name | Period | Born | Age | Nationality |
---|---|---|---|---|
Fausto De Stefani (Lhotse 1997)[51] | 1983–1998 | 1952 | 46 | Italian |
Alan Hinkes (Cho Oyu 1990)[52][53] | 1987–2005 | 1954 | 53 | British |
Vladislav Terzyul (Shishapangma 2000, Broad Peak 1995[54][55])[56][57] | 1993–2004 (deceased) | 1953 | 49 | Ukrainian |
Eun-Sun Oh (Kangchenjunga 2009)[58][59][60][61] | 1997–2010 | 1966 | 44 | Korean |
Carlos Pauner (Shishapangma 2012)[62] | 2001–2013 | 1963 | 50 | Spanish |
ചിത്രശാല
തിരുത്തുക-
No. 1 – Everest
-
No. 2 – K2
-
No. 3 – Kangchenjunga
-
No. 4 – Lhotse
-
No. 5 – Makalu
-
No. 6 – Cho Oyu
-
No. 7 – Dhaulagiri
-
No. 8 – Manaslu
-
No. 9 – Nanga Parbat
-
No. 10 – Annapurna
-
No. 11 – Gasherbrum I
-
No. 12 – Broad Peak
-
No. 13 – Gasherbrum II
-
No. 14 – Shishapangma
ഇവയും കാണുക
തിരുത്തുക- Explorers Grand Slam, also known as The Adventurers Grand Slam
- List of deaths on eight-thousanders
- List of highest mountains
- List of Mount Everest summiters by number of times to the summit
- List of ski descents of Eight-Thousanders
- Seven Second Summits
- Seven Summits
- Three Poles Challenge
- Volcanic Seven Summits
അവലംബം
തിരുത്തുക- ↑ "Fast Facts About Nanga Parbat". climbing.about.com. Retrieved 2015-05-29.
- ↑ Herzog, Maurice (1951). Annapurna: First Conquest of an 8000-meter Peak. Translated from the French by Nea Morin and Janet Adam Smith. New York: E.P Dutton & Co. p. 257.
- ↑ https://www.alpinejournal.org.uk/Contents/Contents_1984_files/AJ%201984%2050-59%20Zawada%20Everest.pdf
- ↑ "Preliminary stats: Himalaya and Everest 2011 spring review". ExplorersWeb. 8 June 2013. Archived from the original on 2014-01-04. Retrieved 2014-01-04.
{{cite web}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ "Lhotse Summits". 8000ers.com. Retrieved 2014-01-04.
- ↑ Planetmountain.com, Nanga Parbat: summit and first winter ascent by Simone Moro, Ali Sadpara and Alex Txikon, 26 February 2016
- ↑ "Oh Eun-Sun report, final: Edurne Pasaban takes the throne". ExplorersWeb. 10 December 2010. Archived from the original on 2016-04-16. Retrieved 2014-01-04.
{{cite web}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ "Austrian woman claims Himalayas climbing record". BBC News. 23 August 2011. Retrieved 2011-08-24.
- ↑ "Austrian is first woman to scale 14 peaks without oxygen". AsiaOne. 30 August 2011. Retrieved 2014-01-04.
- ↑ "Alpinismo, il record di Meroi-Benet: è italiana la prima coppia su tutti gli Ottomila". 11 May 2017.
- ↑ 11.0 11.1 11.2 11.3
"General Info". 8000ers.com. Retrieved 2014-02-21. - ↑ 12.0 12.1 12.2 "Stairway to heaven". The Economist. 29 May 2013. Retrieved 2015-09-07As of March 2012
{{cite web}}
: CS1 maint: postscript (link) - ↑ 13.0 13.1 Chinese National Geography, August 2006, page 77.
- ↑ http://www.bbc.co.uk/news/world-asia-28500721 K2 lies in Pakistan, near the northern border with China.
- ↑ "Wayback Machine" (PDF). archive.org. 26 June 2015. Archived from the original on 2015-06-26. Retrieved 29 March 2018.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "K2 - Peakbagger.com". peakbagger.com. Retrieved 29 March 2018.
- ↑ "K2: Some background and History". www.everestnews.com. Retrieved 29 March 2018.
- ↑ "K2 - Geography & history". britannica.com. Retrieved 29 March 2018.
- ↑ K2 Archived 7 November 2016 at the Wayback Machine.
- ↑ Harding, Luke (13 July 2000). "Climbers banned from sacred peak". the Guardian. Retrieved 29 March 2018.
- ↑ "Climbers - First 14". 8000ers.com. 26 May 2012. Retrieved 2014-02-21.
- ↑ Carlos Carsolio required emergency oxygen on his descent from Makalu in 1988.
- ↑ Coley, Mariah. "Koreans Missing on Annapurna Presumed Dead". Alpinist.com. Retrieved 9 November 2011.
- ↑ EverestNews2004.com, News (age calculated: in 2004 Hong-Gil Um was 44). "Mr. Um Hong Gil has bagged his 15th 8000 meter peak". Archived from the original on 2009-06-21. Retrieved 2008-11-30.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ Kukuxumusu, Spanish News. "Alberto Iñurrategi achieves his fourteenth "eight thousand meters"". Archived from the original on 2009-06-21. Retrieved 2008-11-30.
- ↑ "Best of ExplorersWeb 2005 Awards: Ed Viesturs and Christian Kuntner". Mounteverest.net. Archived from the original on 2008-12-22. Retrieved 2008-11-30.
...the American climber became one of only five men in the world to accomplish the quest entirely without supplementary oxygen.
- ↑ Mounteverest.net. "The wolf is back: Gnaro bags Baruntse". Archived from the original on 2008-10-28. Retrieved 2008-11-30.
Last year, Silvio 'Gnaro' Mondinelli broke the haunted 13 when he summited the last peak on his list of 14, 8000ers - becoming only the 6th mountaineer in the world to have bagged them all without supplementary oxygen.
- ↑
"The day after: Silvio Mondinelli, Broad Peak and all 14 8000m summits". PlanetMountain.com. Retrieved 2008-11-30.
13/07 interview with Silvio Mondinelli after the summit of his 14th 8000m peak without supplementary oxygen.
- ↑
"The 14th knight: Ecuadorian Ivan Vallejo is ready to continue". Mounteverest.net. Retrieved 2008-11-30.
Implied in text: ...Following Italian Silvio "Gnaro" Mondinelli last year and American Ed Viesturs in 2005, Ivan also became only the seventh mountaineer in the world to have done them all without supplementary oxygen.
- ↑
"The 14th knight: Ecuadorian Ivan Vallejo is ready to continue". Mounteverest.net. Retrieved 2008-11-30.
...Ivan also became only the seventh mountaineer in the world to have done them all without supplementary oxygen.
- ↑ "Denis Urubko, Cho Oyu and all 14 8000m peaks". PlanetMountain.com. Retrieved 2009-05-18.
- ↑ "Ralf Dujmovits". Ralf-dujmovits.de. Archived from the original on 2010-07-15. Retrieved 2010-04-14.
- ↑ "Summit 8000 - Andrew Lock's quest to climb all fourteen of the highest mountains in the world". Andrew-lock.com. Retrieved 2010-04-14.
- ↑ "Australia's Most Accomplished Mountaineer". Andrew Lock. 2 October 2009. Retrieved 2010-04-14.
- ↑ "Piotr Pustelnik summits Annapurna - bags the 14x8000ers!". Explorersweb.com. Archived from the original on 2016-03-10. Retrieved 2014-02-21.
- ↑ "Shisha Pangma: Edurne Pasaban summits - completes the 14x800ers". Explorersweb.com. Archived from the original on 2016-04-18. Retrieved 2014-02-21.
- ↑ "Abele Blanc summits Annapurna and all 8000ers". Planetmountain.com. Retrieved 2014-02-21.
- ↑ 38.0 38.1 38.2 38.3 38.4 38.5 38.6 38.7 38.8 "Climbers - First 14, updated table on 8000ers.com". 8000ers.com. Retrieved 2014-02-21.
- ↑ "Everest - Mount Everest by climbers, news". Mounteverest.net. 18 May 2005. Archived from the original on 2012-07-08. Retrieved 2014-01-21.
- ↑ "Mario Panzeri: sono in cima! E finalmente sono 14 ottomila". Montagna.tv. Retrieved 2014-02-21.
- ↑ 41.0 41.1 "日本人初の快挙、8000m峰14座登頂 竹内洋岳". Nikkei.com. Retrieved 2014-02-21.
- ↑ "Climbers - First 14". 8000ers.com. 13 August 2014. Retrieved 2014-08-13.
- ↑ 43.0 43.1 43.2 43.3 Nives Meroi and Romano Benet climbed all the Eight-thousanders together, it wasn't revealed if one of them climbed the last peak a few moments before the other, thus they share the same position
- ↑ 44.0 44.1 "Nives Meroi and Romano Benet summit Annapurna, their 14th 8000er". PlanetMountain.com (in ഇംഗ്ലീഷ്). Retrieved 2017-05-11.
- ↑ 45.0 45.1 "Nives Meroi in Roman Benet preplezala 14 osemtisočakov". Sta.si (in സ്ലോവേനിയൻ). Retrieved 2017-05-11.
- ↑ "Slovenec s 15. osemtisočaka". Delo.si (in സ്ലോവേനിയൻ). Retrieved 2017-05-11.
- ↑ "Pokoril všetky osemtisícovky". skrsi.rtvs.sk. 16 May 2017. Retrieved 2017-05-17.
- ↑ "قیچیساز حماسه ساز شد/کوهنورد تبریزی به هشت هزاریها پیوست". yjc. 19 May 2017. Retrieved 2017-05-19.
- ↑ "Ferran Latorre completa los catorce ochomiles en el Everest" (in spanish). desnivel.com. 27 May 2017. Archived from the original on 2017-07-05. Retrieved 2017-05-27.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Cadiach, camino del campo 3 tras coronar el Broad Peak" (in spanish). La Vanguardia. 27 July 2017. Retrieved 2017-07-27.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Fausto de Stefani back for Lhotse – changes ahead on the 14x8,000ers summiteers' list?". MountEverest.net. Archived from the original on 2009-07-27. Retrieved 2008-11-30.
- ↑ AdventureStats.net, Official records. "Climbers that have summited 10 to 13 of the 14 Main-8000ers". Archived from the original on 2013-07-21. Retrieved 2008-11-30.
- ↑ MountEverest.net, News, under heading No Proof: Alan himself said later that he continued alone for one hour into the fog to find the true summit. He said that he "has no proof to have not been to the summit" and so he counts it a done deal. The statistician's didn't buy it, and Alan was deleted on all of the Cho Oyu lists.. "Alan Hinkes Kangchenjunga - 13 or 14?". Archived from the original on 2010-04-02. Retrieved 2008-11-30.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ "Vladislav Terz". www.russianclimb.com. Retrieved 2016-04-28.
- ↑ "AdventureStats - by Explorersweb". www.adventurestats.com. Archived from the original on 2013-07-21. Retrieved 2016-04-28.
- ↑ Russianclimb.com, Mountaineering World of Russia & CIS. "Vladislav Terzyul, List of ascents". Retrieved 2009-10-06.
- ↑ "Sad results on Makalu and Unanswered Questions: 1 missing climber and 1 passed away on Makalu". Everestnews2004.com. Archived from the original on 12 May 2012. Retrieved 2014-02-21.
- ↑ "AFP: Winds delay S. Korean climber's record attempt". Google.com. 24 April 2010. Retrieved 2014-01-21.
- ↑ "Everest K2 News ExplorersWeb - More dark clouds mounting on Anna summit push; Miss Oh's Kanchen summit "disputed" after renewed accusations". Explorersweb.com. 26 April 2010. Archived from the original on 2012-03-15. Retrieved 2014-01-21.
- ↑ "New doubts over Korean Oh Eun-Sun's climbing record". BBC News. 27 August 2010.
- ↑ "Seasonal Stories for the Nepalese Himalaya 2010" (PDF). Himalayandatabase.com. Archived from the original (PDF) on 2013-05-13. Retrieved 2014-02-21.
- ↑ "Desnivel; Carlos Pauner consigue la cima del Everest". Desnivel.com. Archived from the original on 2015-10-23. Retrieved 2014-01-21.