ധനുഷ്
ഒരു തമിഴ് ചലച്ചിത്ര അഭിനേതാവാണ് ധനുഷ് (തമിഴ്: தனுஷ்)എന്ന വെങ്കിടേഷ് പ്രഭു. ആടുംകളം എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് 2010-ലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു[2]. ഈ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ധനുഷ്. ചലച്ചിത്രസംവിധായകനായ കസ്തൂരി രാജയുടെ മകനായി 1983 ജൂലൈ 28-നു മദ്രാസിൽ ജനിച്ചു. രജനികാന്തിന്റെ മകൾ ഐശ്വര്യയാണ് ഭാര്യ. ഇവർക്ക് യാത്ര, ലിംഗ എന്ന പേരിൽ രണ്ടു മക്കളുണ്ട്.
ധനുഷ് | |
---|---|
ജനനം | വെങ്കടേഷ് പ്രഭു കസ്തൂരിരാജ 28 ജൂലൈ 1983[1] മദ്രാസ്, തമിഴ്നാട്, ഇന്ത്യ |
മറ്റ് പേരുകൾ | ധനുഷ് |
തൊഴിൽ | Actor, playback singer, lyricist, producer |
സജീവ കാലം | 2000–present |
ജീവിതപങ്കാളി(കൾ) | ഐശ്വര്യ ആർ. ധനുഷ്[1] |
പുരസ്കാരങ്ങൾ | മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു (2010) |
ചലച്ചിത്ര ജീവിതം
തിരുത്തുക2002 ലാണ് ധനുഷ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ആദ്യചിത്രം. അഭിനയത്തിൽ താത്പര്യമില്ലാതിരുന്ന ധനുഷ് സഹോദരനും സംവിധായകനുമായ ശെൽവരാഘവന്റെ നിർബന്ധത്താലാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ വഴിതെറ്റിപ്പോകുന്ന ഒരു കൂട്ടം വിദ്യാർഥികളിലെ പ്രധാനിയായാണ് ധനുഷ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ഈ ചിത്രം വൻവിജയമായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ കാതൽ കൊണ്ടേൻ എന്ന ചിത്രത്തിൽ മാനസികപ്രശ്നങ്ങളുള്ള വിദ്യാർഥിയെ അവതരിപ്പിച്ചു. എന്നാൽ നായകപ്രാധാന്യമുള്ള കഥാപാത്രത്തെ ധനുഷ് ആദ്യമായി അവതരിപ്പിക്കുന്നത് 2003 - ൽ ഛായാസിങ്ങിനൊപ്പം അഭിനയിച്ച തിരുടാ തിരുടി എന്ന ചലച്ചിത്രത്തിലാണ്.
ആദ്യ മൂന്ന് ചിത്രങ്ങൾ വൻവിജയമായിരുന്നെങ്കിൽ തുടർന്ന് വന്ന ചിത്രങ്ങൾ പരാജയമായിരുന്നു. പിതാവ് കസ്തൂരിരാജ തന്നെ സംവിധാനം നിർവഹിച്ച ഡ്രീംസ് എന്ന ചിത്രവും വൻപരാജയമായി. ദേവതയെ കണ്ടേൻ, അത് ഒരു കനാക്കാലം എന്നീ 2005-ൽ ഇറങ്ങിയ ചിത്രങ്ങൾ ശരാശരി വിജയം നേടി. പ്രകാശ്‌രാജിനൊപ്പം അഭിനയിച്ച തിരു വിളയാടൽ ആരംഭം എന്ന ചിത്രത്തിലൂടെ ഹാസ്യപ്രാധാന്യമുള്ള നായകനെയും അവതരിപ്പിച്ചു. കരിയറിലെ ഏറ്റവും മികച്ച വിജയം നൽകിയത് 2007- ൽ പുറത്തിറങ്ങിയ പൊല്ലാതവൻ എന്ന ചിത്രമാണ്. യാരടി നീ മോഹിനി, പഠിക്കാതവൻ, ഉത്തമപുത്തിരൻ, ശീടൻ, ആടുകളം, മാപ്പിളൈ എന്നീ ചിത്രങ്ങൾ ധനുഷിന്റെ കരിയറിൽ വിജയചിത്രങ്ങളായിരുന്നു.
ചലച്ചിത്രങ്ങൾ
തിരുത്തുക- തമിഴ് അല്ലാത്ത ചലച്ചിത്രങ്ങൾ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു.
ഇതുവരെ റിലീസ് ചെയ്തിട്ടില്ലാത്ത ചലച്ചിത്രങ്ങളെ സൂചിപ്പിക്കുന്ന |
വർഷം | ചലച്ചിത്രം | കഥാപാത്രം | സംവിധാനം | കുറിപ്പുകൾ | അവലംബം |
---|---|---|---|---|---|
2002 | തുള്ളുവതോ ഇളമൈ | മഹേഷ് | കസ്തൂരി രാജ | [3] | |
2003 | കാതൽ കൊണ്ടേൻ | വിനോദ് | Selvaraghavan | Nominated, Filmfare Award for Best Actor – Tamil | [4] |
2003 | തിരുടാ തിരുടി | വാസു | Subramaniam Siva | [5] | |
2004 | പുതുക്കോട്ടൈയിലിരുന്തു ശരവണൻ | ശരവണൻ | S. S. Stanley | [6] | |
2004 | സുള്ളൻ | Subramani (Sullan)[a] | Ramana | [7] | |
2004 | ഡ്രീംസ് | ശക്തി | Kasthuri Raja | [8] | |
2005 | ദേവതയൈ കണ്ടേൻ | Babu | Boopathy Pandian | [9] | |
2005 | അത് ഒരു കനാ കാലം | സീനു | Balu Mahendra | [10] | |
2006 | പുതുപ്പേട്ടൈ | Kokki Kumar | Selvaraghavan | [11] | |
2006 | തിരുവിളയാടൽ ആരംഭം | Thiru Kumaran | Boopathy Pandian | [12] | |
2007 | പറട്ടൈ എങ്കിര അഴകു സുന്ദരം | Azhagu Sundaram (Parattai)[a] | Suresh Krissna | [13] | |
2007 | പൊല്ലാതവൻ | പ്രഭു | Vetrimaaran | [14] [15] | |
2008 | യാരടീ നീ മോഹിനി | Vasu | Mithran Jawahar | Nominated, Filmfare Award for Best Actor – Tamil | [16] |
2008 | കുസേലൻ | Himself | P. Vasu | Special appearance in the song "Cinema Cinema" | [17] |
2009 | പഠിക്കാതവൻ | Radhakrishnan (Rocky)[a] | Suraj | [18] | |
2010 | കുട്ടി | കുട്ടി | Mithran Jawahar | [19] | |
2010 | ഉത്തമപുത്രൻ | ശിവ | Mithran Jawahar | [20] | |
2011 | ആടുകളം | K. P. Karuppu | Vetrimaaran | National Film Award for Best Actor Filmfare Award for Best Actor – Tamil |
[21] |
2011 | സീടൻ | ശരവണൻ | Subramaniam Siva | Cameo appearance | [22] |
2011 | മാപ്പിള്ളൈ | ശരവണൻ | Suraj | [23] | |
2011 | വേങ്കൈ | സെൽവം | Hari | [24] | |
2011 | മയക്കം എന്ന | Karthik Swaminathan | Selvaraghavan | [25] | |
2012 | 3 | റാം | Aishwarya R. Dhanush | Filmfare Award for Best Actor – Tamil Filmfare Award for Best Male Playback Singer – Tamil |
[26] |
2013 | Proprietors: Kammath & Kammath | Himself | Thomson K. Thomas | Malayalam film Cameo appearance |
[27] |
2013 | എതിർ നീച്ചൽ | Himself | Senthilkumar, R. S. DuraiR. S. Durai Senthilkumar | Special appearance in the song "Local Boys" | [28] [29] |
2013 | രാഞ്ഛനാ | Kundhan Shankar | Aanand L Rai | Hindi film Filmfare Award for Best Male Debut Nominated, Filmfare Award for Best Actor |
[30] [31] [32] |
2013 | മരിയാൻ | മരിയാൻ | Bharat Bala | Filmfare Critics Award for Best Actor – South Nominated, Filmfare Award for Best Actor – Tamil |
[33] [34] |
2013 | നയ്യാണ്ടി | Chinna Vandu | A. Sarkunam | [35] | |
2014 | വേലൈയില്ലാ പട്ടതാരി | രഘുവരൻ | Velraj | Filmfare Award for Best Actor – Tamil | [36] |
2015 | ഷമിതാഭ് | ഡാനിഷ് | R. Balki | Hindi film | [37] |
2015 | അനേകൻ | Ashwin, Murugappa, Kaali[b] | K. V. Anand | Nominated, Filmfare Award for Best Actor – Tamil | [38] |
2015 | വയ് രാജാ വയ് | കൊക്കി കുമാർ | Aishwarya R. Dhanush | Special appearance | [39] |
2015 | മാരി | മാരി | Balaji Mohan | [40] | |
2015 | തങ്ക മകൻ | തമിഴ് | Velraj | [41] | |
2016 | തൊടരി | പൂച്ചിയപ്പൻ | Prabhu Solomon | [42] | |
2016 | കൊടി | Kodi, Anbu[c] | Senthilkumar, R. S. DuraiR. S. Durai Senthilkumar | Nominated, Filmfare Award for Best Actor – Tamil | [43] |
2017 | പാ. പാണ്ടി | Paandian Pazhanisami[d] | Dhanush | Also director and screenwriter; special appearance | [45] |
2017 | വേലൈയില്ലാ പട്ടതാരി 2 | രഘുവരൻ | Soundarya Rajinikanth | Also screenwriter Simultaneously shot in Telugu as VIP 2 |
[46] [47] |
2018 | The Extraordinary Journey of the Fakir | Ajatashatru Lavash Patel | Ken Scott | English film | [48] [49] |
2018 | വട ചെന്നൈ | അൻപ് | Vetrimaaran | [50] | |
2018 | മാരി 2 | മാരി | Balaji Mohan | [51] | |
2019 | അസുരൻ | ശിവസാമി | Vetrimaaran | [52] | |
2019 | എന്നൈ നോക്കി പായും തോട്ട | രഘു | Gautham Menon | [53] | |
2020 | പട്ടാസ് | Shakthi, Thiraviyaperumal[c] | Senthilkumar, R. S. DuraiR. S. Durai Senthilkumar | [54] | |
2020 | ജഗമേ തന്തിരം | സുരുളി | Karthik Subbaraj | Completed | [55] |
2020 | കർണൻ | TBA | Mari Selvaraj | Filming | [56] |
2021 | അത്രംഗി രേ | TBA | Aanand L. Rai | Hindi film; Filming | [57] |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Biography for Dhanush". IMDb. Retrieved 2007-05-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-22. Retrieved 2011-05-19.
- ↑ Tulika (23 July 2002). "Movies: The Rediff Review: Thulluvatho Ilamai". Rediff.com. Archived from the original on 3 March 2016. Retrieved 20 January 2017.
- ↑ Rangarajan, Malathi (11 July 2003). "Kadhal Kondain". The Hindu. Archived from the original on 29 November 2014. Retrieved 20 January 2017.
- ↑ Rangarajan, Malathi (12 September 2003). "Thiruda Thirudi". The Hindu. Archived from the original on 25 February 2008. Retrieved 20 January 2017.
- ↑ Rangarajan, Malathi (23 January 2004). "Pudukottaiyil-irindhu Saravanan". The Hindu. Archived from the original on 25 February 2008. Retrieved 20 January 2017.
- ↑ Rangarajan, Malathi (30 July 2004). "Sullaan". The Hindu. Archived from the original on 26 February 2008. Retrieved 20 January 2017.
- ↑ Rangarajan, Malathi (26 November 2004). "Dreams". The Hindu. Archived from the original on 26 February 2008. Retrieved 20 January 2017.
- ↑ Rangarajan, Malathi (29 January 2005). "Agony of penury". The Hindu. Archived from the original on 2 April 2017. Retrieved 20 January 2017.
- ↑ Chowdhary, Y. Sunita (3 March 2013). "Balu Mahendra disappoints". The Hindu. Archived from the original on 2 April 2017. Retrieved 20 January 2017.
- ↑ Ramanujam, Srinivasa (21 May 2015). "Shedding light on Chennai's neighbourhoods". The Hindu. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ Bhaskar, Shwetha (19 December 2006). "Old wine, brand new bottle". Rediff.com. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ "Parattai Engira Azhagu Sundaram". Sify. 27 April 2007. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ Srivatsan; Bhattacharya, Ananya (30 August 2016). "Rajinikanth-Dhanush together: 5 times Dhanush copied Thalaivar and pulled it off perfectly!". India Today. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ "I'm happy that my fight for human rights won accolades across globe'". The New Indian Express. 23 September 2016. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ Rangarajan, Malathi (11 April 2008). "Good, bad, average – Yaaradi Nee Mohini". The Hindu. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ "Cinema Cinema" – Kuselan – Rajnikanth, Pasupathy – Tamil Film Song (Motion picture) (in Tamil). India: Cinema Junction. 1 November 2014. At 00:01:33. Retrieved 20 January 2017.
{{cite AV media}}
: CS1 maint: unrecognized language (link) - ↑ Srinivasan, Pavithra (14 January 2009). "Padikkathavan is a commercial cocktail". Rediff.com. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ Ravi, Bhama Devi (16 January 2010). "Kutty Movie Review". The Times of India. Archived from the original on 2 April 2017. Retrieved 20 January 2017.
- ↑ Srinivasan, Pavithra (5 November 2010). "Uthamaputhiran is illogical". Rediff.com. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ Aravind, C V (28 May 2011). "Enigmatic likability". Deccan Herald. Archived from the original on 2 April 2017. Retrieved 20 January 2017.
- ↑ "Seedan". Sify. 25 February 2011. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ Srinivasan, Pavithra (8 April 2011). "Review: Mappillai is a bad copy of the original". Rediff.com. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ Srinivasan, Pavithra (8 July 2011). "Review: Venghai is tedious". Rediff.com. Archived from the original on 29 April 2016. Retrieved 20 January 2017.
- ↑ Srinivasan, Pavithra (25 November 2011). "Review: Mayakkam Enna is worth a watch". Rediff.com. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ Venkateswaran, N (31 March 2012). "3 Movie Review". The Times of India. Archived from the original on 1 August 2015. Retrieved 20 January 2017.
- ↑ "Dhanush in Kamath & Kamath". Sify. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ Saraswathi, S (3 May 2013). "Review: Ethir Neechal is an absolute delight". Rediff.com. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ "Nayanthara's 'Ethir Neechal' cameo becomes a big hit!". Sify. 7 May 2013. Archived from the original on 31 March 2017. Retrieved 20 January 2017.
- ↑ Chatterjee, Saibal (7 March 2014). "Raanjhanaa movie review". NDTV. Archived from the original on 2 April 2017. Retrieved 20 January 2017.
- ↑ "59th Idea Filmfare Awards 2013". The Times of India. 24 January 2014. Archived from the original on 2 April 2017. Retrieved 20 January 2017.
- ↑ "59th Idea Filmfare Awards Nominations". Filmfare. 13 January 2014. Archived from the original on 15 January 2014. Retrieved 20 January 2017.
- ↑ "IN PICS: 61st Filmfare Awards (South) Tamil winners list 2013". The Times of India. 13 July 2014. Archived from the original on 9 May 2017. Retrieved 20 January 2017.
- ↑ "61st Idea Filmfare Awards (South) Nomination list". Filmfare. 8 July 2014. Archived from the original on 6 August 2015. Retrieved 20 January 2017.
- ↑ Bhaskaran, Gautaman (12 October 2013). "Movie review: Tamil film Naiyaandi". Hindustan Times. Archived from the original on 2 February 2017. Retrieved 20 January 2017.
- ↑ Rangan, Baradwaj (19 July 2014). "Idle worship". The Hindu. Archived from the original on 2 April 2017. Retrieved 20 January 2017.
- ↑ Gupta, Shubhra (9 February 2015). "'Shamitabh' movie review: Amitabh Bachchan's voice powers the mo". The Indian Express. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ Bhaskaran, Gautaman (14 February 2015). "Anegan review: Is Dhanush going the Rajinikanth's mannerisms way?". Hindustan Times. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ Suganth, M (2 May 2015). "Vai Raja Vai Movie Review". The Times of India. Archived from the original on 21 January 2017. Retrieved 6 June 2017.
- ↑ Srivatsan (24 December 2016). "After VIP 2, Dhanush to reunite with Balaji Mohan for Maari 2". India Today. Archived from the original on 10 January 2017. Retrieved 20 January 2017.
- ↑ Srinivasan, Sudhir (19 December 2015). "Thangamagan: A good core wasted in a masala template". The Hindu. Archived from the original on 20 January 2017. Retrieved 20 January 2017.
- ↑ Saraswathi, S (22 September 2016). "Review: Thodari is a decent attempt". Rediff.com. Archived from the original on 2 April 2017. Retrieved 20 January 2017.
- ↑ Srivatsan; Bhattacharya, Ananya (30 October 2016). "Kodi movie review: Dhanush's film fails to hoist the flag". India Today. Archived from the original on 11 January 2017. Retrieved 20 January 2017.
- ↑ Srivatsan (15 April 2017). "Pa Paandi movie review: Dhanush's directorial debut is high on emotions". India Today. Archived from the original on 17 April 2017. Retrieved 19 April 2017.
- ↑ Menon, Vishal (14 April 2017). "'Pa. Pandi' review: The power of love". The Hindu. Archived from the original on 14 April 2017. Retrieved 14 April 2017.
- ↑ Pillai, Sreedhar (11 August 2017). "VIP 2 movie review: Dhanush is the one-man army that lifts wafer-thin plot of this sequel". Firstpost. Archived from the original on 11 August 2017. Retrieved 11 August 2017.
- ↑ Dundoo, Sangeetha Devi (24 July 2017). "Didn't want to exit Raghuvaran's world, says Dhanush about VIP 2". The Hindu. Archived from the original on 24 July 2017. Retrieved 11 August 2017.
- ↑ "Dhanush starrer The Extraordinary Journey of the Fakir garners positive reviews in France". The Indian Express. 5 June 2018. Archived from the original on 25 June 2018. Retrieved 25 June 2018.
- ↑ Mintzer, Jordan (5 June 2018). "'The Extraordinary Journey of the Fakir': Film Review". The Hollywood Reporter. Archived from the original on 16 June 2018. Retrieved 25 June 2018.
- ↑ Upadhyaya, Prakash (17 October 2018). "Vada Chennai movie review: Live audience response". International Business Times. Archived from the original on 17 October 2018. Retrieved 17 October 2018.
- ↑ Suganth, M. (21 December 2018). "Maari 2 Movie Review". The Times of India. Archived from the original on 21 December 2018. Retrieved 21 December 2018.
- ↑ Suganth, M (4 October 2019). "Asuran Movie Review : A compelling action drama on caste and class". The Times of India. Archived from the original on 4 October 2019. Retrieved 4 October 2019.
- ↑ Suganth, M (29 November 2019). "Enai Noki Paayum Thotta Movie Review : A competently shot but less than compelling film". The Times of India. Archived from the original on 29 November 2019. Retrieved 29 November 2019.
- ↑ "Pattas Movie Review : This Pattas offers no bang". The Times of India. 15 January 2019. Archived from the original on 23 January 2020. Retrieved 23 January 2019.
- ↑ "Dhanush's Jagame Thandhiram will release after the world heals. See new poster". India Today. 1 May 2020. Archived from the original on 2020-05-22. Retrieved 22 May 2020.
- ↑ Kumar, Karthik (6 January 2020). "Dhanush starts shooting for Mari Selvaraj's next titled Karnan". Hindustan Times. Archived from the original on 23 January 2020. Retrieved 23 January 2020.
- ↑ "Sara, Akshay, Dhanush's 'Atrangi Re' goes on floors!". Asian News International. 5 March 2020. Archived from the original on 5 March 2020. Retrieved 5 March 2020.