സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് തമിഴ്‌നാട് സ്വദേശിനിയായ ഐശ്വര്യ രജനീകാന്ത് ധനുഷ് (ജനനം : 1982 ജനുവരി 1). സുപ്രസിദ്ധ തമിഴ് ചലച്ചിത്ര താരം രജനീകാന്ത് ഐശ്വര്യയുടെ പിതാവും യുവതാരം ധനുഷ് ഐശ്വര്യയുടെ ഭർത്താവുമാണ്. ഐശ്വര്യ സംവിധാനം ചെയ്ത പ്രഥമ ചലച്ചിത്രമായിരുന്നു 3. ഏറെ ശ്രദ്ധേയമായ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ഈ ചിത്രത്തിലേതായിരുന്നു.[1][2] 3-ന്റെ സംവിധായക ആകുന്നതിനുമുൻപ് സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്. നട്പേ നട്പേ, ഉൻമേലേ ആസതാൻ എന്നീ ഗാനങ്ങളിൽ പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്.

ഐശ്വര്യ ആർ. ധനുഷ്
ജനനം
ഐശ്വര്യ രജനീകാന്ത്

(1982-01-01) 1 ജനുവരി 1982  (42 വയസ്സ്)
മറ്റ് പേരുകൾഐശ്വര്യ
തൊഴിൽനർത്തകി, പിന്നണിഗായക, ചലച്ചിത്ര സംവിധായക
ജീവിതപങ്കാളി(കൾ)
(m. 2004; sep. 2022)
കുട്ടികൾYatra , Linga
മാതാപിതാക്ക(ൾ)രജനീകാന്ത്
Latha Rangachari

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. 3 ലെ പാട്ടിനെക്കുറിച്ച് ഐശ്വര്യ, എൻ.ഡി.ടി.വി, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. ഐശ്വര്യധനുഷ്, archived from the original on 2012-11-19, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
  3. കലൈമാമണി അവാർഡ്, ദി ഹിന്ദു, archived from the original on 2011-01-30, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഐശ്വര്യ_ആർ._ധനുഷ്&oldid=4080633" എന്ന താളിൽനിന്ന് ശേഖരിച്ചത്