മയക്കം എന്ന

(Mayakkam Enna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സെൽവരാഘവന്റെ സംവിധാനത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ ധനുഷും റിച്ച ഗംഗോപധ്യായയും പ്രധാന കഥാപാത്രങ്ങൾ അഭിനയിച്ച ഒരു തമിഴ് ചലച്ചിത്രമാണ് മയക്കം എന്ന. 2011 നവംബർ 25ന് ജെമിനി ഫിലിം സർക്യൂട്ട് ഈ ചലച്ചിത്രം പുറത്തിറക്കി .

മയക്കം എന്ന
സംവിധാനംസെൽവരാഘവൻ
നിർമ്മാണംവിമലാഗീത
കഥസെൽവരാഘവൻ
അഭിനേതാക്കൾധനുഷ്
റിച്ച ഗന്ഗോപഥായ്
സംഗീതംജി.പി പ്രകാശ് കുമാർ
ഛായാഗ്രഹണംറാംജീ
വിതരണംജെമിനി ഫിലിം സിർക്യൂട്ട്
റിലീസിങ് തീയതി2011 നവംബർ 25
രാജ്യം ഇന്ത്യ
ഭാഷതമിഴ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മയക്കം_എന്ന&oldid=2924101" എന്ന താളിൽനിന്ന് ശേഖരിച്ചത്