ബംഗര മഞ്ചേശ്വരം

(Bangra Manjeshwar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബംഗ്റ മഞ്ചേശ്വരം കാസറഗോഡ് ജില്ലയിൽ മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ്.

ബംഗ്റ മഞ്ചേശ്വരം
ഗ്രാമം
Country ഇന്ത്യ
Stateകേരളം
Districtകാസർഗോഡ്
ഭരണസമ്പ്രദായം
 • ഭരണസമിതിമഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്
ജനസംഖ്യ
 (2001)
 • ആകെ5,636
Languages
 • Officialമലയാളം, കന്നഡ
സമയമേഖലUTC+5:30 (IST)

അതിരുകൾ

തിരുത്തുക

ബംഗര മഞ്ചേശ്വരം[1]

ജനസംഖ്യ

തിരുത്തുക

2001—ലെ കണക്കുപ്രകാരം India census,[2] ബംഗര മഞ്ചേശ്വരത്ത് 5636 ജനങ്ങളുണ്ട്. അതിൽ പുരുഷന്മാർ 49% വും സ്ത്രീകൾ 51% വും ആകുന്നു. ബംഗര മഞ്ചേശ്വരത്തെ സാക്ഷരതാ നിരക്ക് 74%, ഇത് ദേശീയ ശരാശരിയേക്കാൾ 59.5% കൂടുതലാണ്; ഇതിൽ 79% പുരുഷന്മാരും 67% സ്ത്രീകളും സാക്ഷരരാണ്. 13% ജനങ്ങൾ 6 വയസ്സിനു താഴെയുള്ളവരാകുന്നു.

പ്രാദേശിക റോഡുകൾ പ്രധാന പാതയായ ദേശീയപാത 66 (പഴയ ദേശീയപാത 17) ബന്ധിപ്പിച്ചിരിക്കുന്നു. ഉത്തരഭാഗത്ത് ഈ പാതയിലൂടെ മംഗലാപുരത്തെത്താം. തെക്കുഭാഗത്തേയ്ക്കു പോയാൽ പാലക്കാടെത്തും. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ ആകുന്നു. മംഗലാപുരം- പാലക്കാട് റെയിൽവേ ലൈനിൽ ആണ് ഈ സ്റ്റേഷൻ. മംഗലാപുരത്താണ് അടുത്ത വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

പ്രധാന സ്ഥലങ്ങൾ

തിരുത്തുക

[3]

പ്രധാന റോഡുകൾ

തിരുത്തുക

[4]

ഈ സ്ഥലം ഒരു ബഹുഭാഷാപ്രദേശമാണ്. മലയാളവും കന്നഡയും ഔദ്യോഗികകാര്യങ്ങൾക്കും സ്കൂളുകളിൽ പഠനമാദ്ധ്യമമായും ഉപയോഗിക്കുന്നു. എന്നാൽ, തുളു, കൊങ്കണി, മറാത്തി, ബ്യാരി ഭാഷ എന്നിവ സംസാരഭാഷയായി മേൽപ്പറഞ്ഞ ഭാഷകളുടെ കൂടെ ഉപയോഗിച്ചുവരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ തമിഴ്, ഹിന്ദി, ബംഗാളി എന്നിവ സംസാരിക്കുന്നു.

വിദ്യാഭ്യാസം

തിരുത്തുക
  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ബംഗരമഞ്ചേശ്വരം

മഞ്ചേശ്വരം അസ്സംബ്ലി നിയോജക മണ്ഡലത്തിലാണ് ഈ പ്രദേശം. കാസറഗോഡ് ലോകസഭാ നിയോജകമണ്ഡലത്തിലാണ് ഈ സ്ഥലം ഉൾപ്പെട്ടിരിക്കുന്നത്.

അടുത്തുള്ള ചില മതസ്ഥാപനങ്ങൾ

തിരുത്തുക
  • ശ്രീ കാളികാമ്പ ക്ഷേത്രം
  • മുളിഞ്ഞ ശ്രീ മഹാലിങ്കേശ്വര ക്ഷേത്രം
  • കണില ശ്രീ ഭഗവതി ക്ഷേത്രം
  • മൽഹാർ നൂറിൽ ഇസ്ലാമിതയിലീമി
  • അറിമല ജുമാ മസ്ജിദ്
  • പൊസോട്ട് ജുമാ മസ്ജിദ്
  • ശ്രീമത് അനന്തേശ്വർ ക്ഷേത്രം
  • മംഗേഷ് മഹാലക്ഷ്മി ഷാന്തദുർഗ്ഗാ ക്ഷേത്രം
  • പാണ്ടിയിൽ ജുമാ മസ്ജിദ്
  • ഔർ ലെയ്ഡി ഓഫ് മെഴ്സി ചർച്ച്

പ്രധാന വ്യക്തികൾ

തിരുത്തുക
  1. https://www.google.com/maps/place/Bangramanjeshwar,+Kerala+671323,+India/@12.7052025,74.9035492,15z/data=!3m1!4b1!4m5!3m4!1s0x3ba360ba8af40b21:0xe8de88ca51955d81!8m2!3d12.709134!4d74.9004158?hl=en
  2. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
  3. https://www.google.com/maps/dir/Kunjathur,+Kerala,+India/Bangramanjeshwar,+Kerala+671323,+India/@12.7283514,74.8934094,14z/data=!3m1!4b1!4m13!4m12!1m5!1m1!1s0x3ba35e1ab1b44ff3:0xd67902da36038dbc!2m2!1d74.8887224!2d12.7475688!1m5!1m1!1s0x3ba360ba8af40b21:0xe8de88ca51955d81!2m2!1d74.9004158!2d12.709134?hl=en
  4. https://www.google.com/maps/place/Bangramanjeshwar,+Kerala+671323,+India/@12.7052025,74.9035492,15z/data=!4m5!3m4!1s0x3ba360ba8af40b21:0xe8de88ca51955d81!8m2!3d12.7091352!4d74.9004185?hl=en
"https://ml.wikipedia.org/w/index.php?title=ബംഗര_മഞ്ചേശ്വരം&oldid=4113389" എന്ന താളിൽനിന്ന് ശേഖരിച്ചത്