മുളിഞ്ഞ

ഇന്ത്യയിലെ വില്ലേജുകള്‍

മുളിഞ്ഞ കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്. ഉപ്പളയിൽ ആണ് ഈ സ്ഥലം. മംഗൽപ്പാടി പഞ്ചായത്തിന്റെ ഭാഗം.[1]

മുളിഞ്ഞ
locality(Uppala)
Country India
StateKerala
DistrictKasaragod
TownUppala
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671324
വാഹന റെജിസ്ട്രേഷൻKL-14

ജനസംഖ്യ

തിരുത്തുക

വിസ്തീർണ്ണം : 224 hectares, 3,841 ജനങ്ങളുണ്ട്.

ദേശീയപാത 66ലേയ്ക്കു ഇവിടെനിന്നു റോഡുകൾ ബന്ധിപ്പിച്ചിരിക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. കാസറഗോഡ് നിന്ന് 25 കിലോമീറ്റർ.

ബഹുഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികമായി ഉപയോഗിക്കുന്നു. തുളു, ബ്യാരി, കൊങ്കണി എന്നീ ഭാഷകൾ സംസാരിക്കുന്നു.

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽപ്പെട്ട പ്രദേശമാണ്. കാസറഗോഡ് ലോകസഭാമണ്ഡലത്തിൽപ്പെട്ട സ്ഥലമാണ്.

  1. "Census of India : List of villages by Alphabetical : Kerala". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മുളിഞ്ഞ&oldid=3773128" എന്ന താളിൽനിന്ന് ശേഖരിച്ചത്