ബഡാജെ
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
ബഡാജെ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലുള്ള ബഡാജെ ഗ്രാമ പഞ്ചായത്തിലെ ഒരു സ്ഥലമാണ്. [1]മഞ്ചേശ്വരത്തുനിന്നും 3 കിലോമീറ്റർ മാത്രം അകലെയാണിതു സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പഴയ ഭരണാധികാരിയായ ബാഡ്ജായുടെ പേരിൽനിന്നാണ് ബഡാജെ എന്ന പേരുണ്ടായത്.
Badaje ബടാജെ ಬಡಾಜೆ | |
---|---|
Village | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 6,103 |
• Official | Tulu, Kannada, Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 671323 |
Telephone code | 4998 |
വാഹന റെജിസ്ട്രേഷൻ | KL-14 |
ഗതാഗതം
തിരുത്തുകദേശീയ പാത 66ൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന സ്ഥലം. കാസറഗോഡു നിന്ന് 30 കിലോമീറ്റർ അകലെ.
വിദ്യാഭ്യാസം
തിരുത്തുക- ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ, ബഡാജെ.
പ്രധാന സ്ഥലങ്ങൾ
തിരുത്തുക- ശ്രീ മഹാലിംഗേശ്വര ക്ഷേത്രം: ഇവിടെ മകര സംക്രാന്തിക്ക് ഉത്സവം.
- ജുമാ മസ്ജിദ്
ഭാഷകൾ
തിരുത്തുകമലയാളം, തുളു, കന്നഡ, ബ്യാരി, കൊങ്കണി തുടങ്ങി ഏഴു ഭാഷകളോളം സംസാരിക്കുന്നു. [2]