കുളൂർ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു വില്ലേജ് ആണ് കുളൂർ[1].

കുളൂർ
വില്ലേജ്
കുളൂർ is located in Kerala
കുളൂർ
കുളൂർ
കുളൂർ is located in India
കുളൂർ
കുളൂർ
കുളൂർ (India)
Coordinates: 12°40′0″N 74°56′0″E / 12.66667°N 74.93333°E / 12.66667; 74.93333
Country India
Stateകേരളം
DistrictKasaragod
Talukasമഞ്ചേശ്വരം
Languages
 • Officialമലയാളം, ഇംഗ്ലീഷ് കന്നഡ, തുളു
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

ഗതാഗതം തിരുത്തുക

വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 66-ൽ നിന്നും ഇവിടേക്ക് പ്രാദേശിക റോഡുകൾ ഉണ്ട്. മംഗലാപുരം-പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആണ് അടുത്തുള്ള റയിൽവേ സ്റ്റേഷൻ. മാംഗളൂർ വിമാനത്താവളവും അടുത്തായി സ്ഥിതി ചെയ്യുന്നു.

ഭാഷകൾ തിരുത്തുക

ഹാവികന്നട, മലയാളം, കന്നഡ, തുളു, കോട്ട, ബ്യാരി, കൊങ്കണി തുടങ്ങിയ ഒന്നിലധികം ഭാഷകളാണ് ഈ പ്രദേശങ്ങളിലെ ജനങ്ങൾ സംസാരിക്കുന്നത്.

ഭരണസംവിധാനം തിരുത്തുക

കാസർഗോഡ് ലോകസഭാമണ്ഡലത്തിന്റെ ഭാഗമായ ഈ ഗ്രാമം, മഞ്ചേശ്വരം നിയമസഭാ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു[2]..

അവലംബം തിരുത്തുക

  1. "Census of India : List of villages by Alphabetical : Kerala". Registrar General & Census Commissioner, India. Retrieved 2008-12-10.
  2. "കാസർകോടിനെ കൊല്ലുന്ന ഗ്രൂപ്പ് വില്ലേജുകൾ". Mathrubhumi. 2016 March 26. Archived from the original on 2019-12-21. Retrieved 2018-12-25. {{cite web}}: Check date values in: |date= (help); Cite has empty unknown parameter: |2= (help)

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുളൂർ&oldid=3796353" എന്ന താളിൽനിന്ന് ശേഖരിച്ചത്