അവതാരം (1981 ചലച്ചിത്രം)
1981ലെ മലയാള ചലച്ചിത്രം
(Avatharam (1981 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീ രാജേഷ് ഫിലിംസിന്റെ ബാനറിൽ 1981-ൽ ആർ.എസ് പ്രഭു നിർമ്മിച്ച് പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത സിനിമയാണ് അവതാരം (English: Avatharam (1981 film)).[1] സുകുമാരൻ, വിൻസെന്റ്, സത്താർ, സീമ, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമയുടെ സംഗീതം ചെയ്തത് എ.ടി. ഉമ്മറാണ്. [2]
അവതാരം | |
---|---|
സംവിധാനം | പി. ചന്ദ്രകുമാർ |
നിർമ്മാണം | ആർ.എസ് പ്രഭു |
രചന | വെള്ളിമൺ വിജയൻ |
തിരക്കഥ | വെള്ളിമൺ വിജയൻ |
അഭിനേതാക്കൾ | സുകുമാരൻ, വിൻസെന്റ്, സത്താർ, സീമ, കവിയൂർ പൊന്നമ്മ |
സംഗീതം | എ.ടി. ഉമ്മർ |
ഗാനരചന | സത്യൻ അന്തിക്കാട് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
ബാനർ | ശ്രീ രാജേഷ് ഫിലിംസ് |
വിതരണം | സുമതി മീനാക്ഷി ഫിലിംസ്,സൂരി ഫിലിംസ് |
റിലീസിങ് തീയതി | 1981-ഓഗസ്റ്റ്-07 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅണിയറയിൽ
തിരുത്തുക- നിർമ്മാണം: ആർ.എസ് പ്രഭു
- സംവിധാനം: പി. ചന്ദ്രകുമാർ
- കഥ, തിരക്കഥ, സംഭാഷണം: വെള്ളിമൺ വിജയൻ
- ഛായാഗ്രഹണം: ആനന്ദക്കുട്ടൻ
- ചിത്രസംയോജനം: ജി. വെങ്കിട്ടരാമൻ
- കലാസംവിധാനം: പി.സി വേലായുധൻ
- ഗാനരചന: സത്യൻ അന്തിക്കാട്
- സംഗീതം: എ.ടി. ഉമ്മർ
- ആലാപനം: കെ ജെ യേശുദാസ്, എസ്. ജാനകി
- വരികൾ:സത്യൻ അന്തിക്കാട്
- ഈണം: എ.ടി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചിങ്ങപ്പെണ്ണിൻ | എസ്. ജാനകി,കോറസ് | |
2 | മോഹം ചിറകു വിടർത്തി | കെ ജെ യേശുദാസ് | |
3 | നിലാവിന്റെ ചുംബനമേറ്റു് | യേശുദാസ് |
അവലംബം
തിരുത്തുക- ↑ "അവതാരം (1981)". മലയാള ചലച്ചിത്രം.കോം.
- ↑ "അവതാരം". മലയാള എം3ഡിബി .കോം.
- ↑ "അവതാരം (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.