വെട്ടി
ചെടിയുടെ ഇനം
(Aporosa cardiosperma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിരവധി ചെറുശാഖകളായി വളരുന്ന നിത്യഹരിത സസ്യമാണ് വെട്ടി (ശാസ്ത്രനാമം: Aporosa cardiosperma). ശാഖകളിൽ ഭഷ്യയോഗ്യമായ ധാരാളം ചെറു ഫലങ്ങൾ ഉണ്ടാകുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലാണ് പഴങ്ങൾ ഉണ്ടാകുന്നത്. പക്ഷികളുടെ ഇഷ്ടഭക്ഷണമാണ് ഇതിന്റെ പഴങ്ങൾ. മധുരവും ചെറുപുളിയുമാണ് ഈ പഴങ്ങൾക്ക്. തൃക്കേട്ട നക്ഷത്രക്കാരുടെ നക്ഷത്രവൃക്ഷമാണ്. വേരുകൾക്ക് ഔഷധഗുണമുണ്ട്. [1] ശ്രീലങ്കയിലും പശ്ചിമഘട്ടത്തിലും കാണപ്പെടുന്ന ഈ മരം വംശനാശഭീഷണി നേരിടുന്നുണ്ട്.[2][3][4]
വെട്ടി | |
---|---|
വെട്ടിപ്പഴം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Subtribe: | |
Genus: | |
Species: | A. cardiosperma
|
Binomial name | |
Aporosa cardiosperma Baill.
| |
Synonyms | |
|
ചിത്രശാല
തിരുത്തുക-
ഇലകൾ
-
തടി
-
ശിഖരത്തിൽ ഇലകൾ
-
വെട്ടി
-
വെട്ടിയുടെ ഇല
അവലംബം
തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.biotik.org/india/species/a/aporlind/aporlind_en.html
- http://www.mathrubhumi.com/agriculture/story-227491.html Archived 2012-03-06 at the Wayback Machine.
വിക്കിസ്പീഷിസിൽ Aporosa cardiosperma എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Aporosa cardiosperma എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.