അലക്സാണ്ടർ ഹാമിൽട്ടൺ
(Alexander Hamilton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1688 മുതൽ 1723 വരെ ഭാരതത്തിലും സമീപപ്രദേശങ്ങളിലും പര്യടനം നടത്തിയ സ്കോട്ടിഷ് ഇംഗ്ലീഷുകാരനാണ് അലക്സാണ്ടർ ഹാമിൽടൺ അഥവാ കാപ്റ്റൻ ഹാമിൽടൺ. തന്റെ യാത്രാനുഭവങ്ങൾ എ ന്യൂ അക്കൗണ്ട് ഓഫ് ദ ഈസ്റ്റ് ഇൻഡീസ് (A New Account of The East Indies) എന്ന ഗ്രന്ഥ രൂപത്തിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു. [1] ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടിയും സ്വന്തമായും അദ്ദേഹം പര്യടനങ്ങൾ നടത്തി. അദ്ദേഹത്തിന്റെ പുസ്തകം അന്നാളുകളിൽ ഇംഗ്ലീഷുകാരും തദ്ദേശീയരായ സ്ത്രീകളും തമ്മിലുണ്ടായിരുന്ന വിവാഹ ഉടമ്പടികളെ വരച്ചുകാട്ടുന്നുണ്ട്.[2] ഈ ഗ്രന്ഥത്തിന് 32 അദ്ധ്യായങ്ങൾ ഉണ്ട്.[3]
.
പരാമർശങ്ങൾ
തിരുത്തുക- ↑ https://www.indianculture.gov.in/rarebooks/new-account-east-indies-v2
- ↑ "A New Account of the East Indies | Encyclopedia.com". Retrieved 2021-08-07.
- ↑ "A new account of the East Indies, being the observations and remarks of Capt. Alexander Hamilton, who spent his time there from the year 1688 to 1723, trading and travelling, by sea and land, to most of the countries and islands of commerce and navigation, between the Cape of Good-Hope, and the Island of Japon. Volume I - BookSG - National Library Board, Singapore". Retrieved 2021-08-07.
കുറിപ്പുകൾ
തിരുത്തുക
കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ | ||
---|---|---|
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർവിനോ | മാർക്കോ പോളോ | അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | പെറോ ഡ കോവിള | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ |