ജോൺ ഡി മാറിനെല്ലി

ദേശപരിവേക്ഷകന്‍

ഫ്ലോറൻസുകാരനായ ക്രിസ്ത്യൻ പാതിരിയും കേരളം സന്ദർശിച്ച് വിവരണങ്ങൾ രചിച്ച സഞ്ചാരിയുമായിരുന്നു ജോൺ ഡി മാറിനെല്ലി അഥവാ ജോൺ ഓഫ് മാറിഗ്നെല്ലി. 14-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ്‌ അദ്ദേഹം കേരളത്തിൽ എത്തിയത്. കൊല്ലത്ത് 16 മാസത്തോളം താമസിച്ച അദ്ദേഹത്തിന്റെ വിവരണങ്ങളിൽ നിന്ന് അക്കാലത്തെ കേരളത്തിലെ ക്രിസ്ത്യാനികളുടെ സാമൂഹിക നിലയെക്കുറിച്ച് അറിയാൻ സാധിക്കുന്നു.

ജോൺ ഓഫ് മാറിഗ്നെല്ലി

പരാമർശങ്ങൾ

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക


  കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ 
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ
"https://ml.wikipedia.org/w/index.php?title=ജോൺ_ഡി_മാറിനെല്ലി&oldid=3708722" എന്ന താളിൽനിന്ന് ശേഖരിച്ചത്