യുറാനസിന്റെ ഉപഗ്രഹമാണ് സ്റ്റെഫാനോ. 1999 ൽ ഗ്ലാഡ്മാൻ കണ്ടുപിടിച്ചു. ശരാശരി ദൂരത്തിന്റെ ക്രമത്തിൽ കാലിബാനു ശേഷം വരുന്ന ഉപഗ്രഹമാണ് സ്റ്റെഫാനോ. യുറാനസിനു ചുറ്റും 79,48,000 കി.മീ. ദൂരെയായി പ്രദക്ഷിണം വയ്ക്കുന്ന ഇതിന് 30 കി.മീ. വ്യാസമുണ്ട്.

"https://ml.wikipedia.org/w/index.php?title=സ്റ്റെഫാനോ&oldid=3671306" എന്ന താളിൽനിന്ന് ശേഖരിച്ചത്