ഈറ്റപൊളപ്പൻ

(Acrocephalus dumetorum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈറ്റപൊളപ്പൻ, ഇംഗ്ലീഷിലെ പേര് Blyth's Reed Warbler എന്നാണ്. ശാസ്ത്രീയ നാമം Acrocephalus dumetorum എന്നുമാണ്. ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞൻ എഡ്വാർഡ് ബ്ലിത്തിന്റെ ബഹുമാനാർത്ഥമാണ് ഈ പേര്. ഇവ തണുപ്പുകാലത്ത്ഭാരതം, ശ്രീലങ്ക എന്നിവിടങ്ങളീലേക്ക് ദേശാടനം നടത്താറുണ്ട്. ചപ്പുചവറുകളിലാണ് സാധാരണ കാണുന്നത്. ചതുപ്പുകളിൽ ഇവയെ കാണാറില്ല. പ്രാണികളും ചെറുപഴങ്ങളുമാണ് ഭക്ഷണം

ഈറ്റപൊളപ്പൻ
At New Alipore in Kolkata, West Bengal, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Family:
Genus:
Species:
A. dumetorum
Binomial name
Acrocephalus dumetorum
Blyth, 1849
Blyth's reed warbler (Acrocephalus dumetorum) from koottanad Palakkad

പ്രജനനം

തിരുത്തുക

ഇവ ഏഷ്യ, യൂറോപ്പിന്റെ കിഴക്കേ അറ്റം എന്നിവിടങ്ങളിലാണ് പ്രജനനം നടത്തുന്നത്. കുറ്റിച്ചെടികൾക്കിടയിലാണ് കൂടു് ഉണ്ടാക്കുന്നത്. 4-6 വരെ മുട്ടകളിടും.

 
ബംഗാളിൽ കൽക്കത്തയ്ക്കടുത്ത്.

രൂപവിവരണം

തിരുത്തുക

12.5 സെ.മീ മുതൽ 14 സെ.മീ വരെ നീളാം കാണും. മുകൾ വശം തവിട്ടുകലർന്ന കറുപ്പുനിറം. അടിവശം നരച്ചതാണ്. പൂവനും പിടയും കാഴ്ചയിൽ ഒരുപോലെയാണ്.

  1. "Acrocephalus dumetorum". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഈറ്റപൊളപ്പൻ&oldid=3534950" എന്ന താളിൽനിന്ന് ശേഖരിച്ചത്