പാസെറൈൻ

(Passeriformes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരക്കൊമ്പിലിരിക്കാൻ പാകത്തിൽ കാലുകൾ സംവിധാനം ചെയ്തിരിക്കുന്ന പക്ഷികൾ ഉൾപ്പെടുന്ന പക്ഷികുലമാണ് പാസെറൈൻ അഥവാ ചേക്കയിരിക്കുന്ന പക്ഷികൾ. പാടുന്ന പക്ഷികൾ (songbirds) എന്നും ഇവയെ വിശേഷിപ്പിച്ച് കാണാറുണ്ട്. ഈ പക്ഷികളുടെ സവിശേഷമായ കാൽ വിരലുകൾ, (മൂന്ന് വിരലുകൾ മുന്നോട്ടും ഒന്ന് പിറകോട്ടും) മരക്കൊമ്പിൽ അള്ളിപ്പിടിച്ചിരിക്കുവാൻ സഹായിക്കുന്നു. പക്ഷിവർഗത്തിൽ പകുതിയിൽ അധികവും ഈ നിരയിൽ പെടുന്നവയാണ്. 110 ഓളം കുടുംബങ്ങളിലായി അയ്യായിരത്തോളം അംഗങ്ങളുള്ള പാസെറിഫോമേസ് എണ്ണത്തിൽ നട്ടെല്ലുള്ളജീവികളിൾ രണ്ടാമത്തെ നിരയാണ്. പാസെറൈൻ പക്ഷികുലത്തിൽപ്പെടുന്ന ഒരു പക്ഷിയാണ് പിറ്റ.

Passerines
Temporal range: Eocene-Recent, 55–0 Ma
Striated Pardalote (Pardalotus striatus)
Song of a Purple-crowned Fairywren (Malurus coronatus)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
ക്ലാഡ്: Neoaves
ക്ലാഡ്: Terrestrornithes
ക്ലാഡ്: Telluraves
ക്ലാഡ്: Australaves
ക്ലാഡ്: Eufalconimorphae
ക്ലാഡ്: Psittacopasserae
Order: Passeriformes
Linnaeus, 1758
Suborders

and see text

Diversity
Roughly 100 families, around 5,400 species

ഫൈലോജനി

തിരുത്തുക

അടിക്കുറിപ്പുകൾ

തിരുത്തുക
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "a1" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാസെറൈൻ&oldid=4107629" എന്ന താളിൽനിന്ന് ശേഖരിച്ചത്