ആഭിജാത്യം
മലയാള ചലച്ചിത്രം
(Aabhijathyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീ രാജേഷ് ഫിലിംസിന്റെ ബാനറിൽ ആർ.എസ്. പ്രഭു നിർമിച്ച മലയാളചലച്ചിത്രമാണ് ആഭിജാത്യം. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ജൂലൈ 12-ന് കേരളക്കരയിൽ പ്രദശനം തുടങ്ങി.[1]
ആഭിജാത്യം | |
---|---|
സംവിധാനം | എ. വിൻസന്റ് |
നിർമ്മാണം | ആർ.എസ്. പ്രഭു |
രചന | തോപ്പിൽ ഭാസി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | മധു തിക്കുറിശ്ശി ശാരദ സുകുമാരി |
സംഗീതം | എ.ടി. ഉമ്മർ |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | തിരുമേനി പിക്ചേഴ്സ് റിലീസ് |
റിലീസിങ് തീയതി | 12/07/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മധു
- തിക്കുറിശ്ശി
- എസ്.പി. പിള്ള
- അടൂർ ഭാസി
- ശങ്കരാടി
- രാഘവൻ
- ശാരദ
- കവിയൂർ പൊന്നമ്മ
- സുകുമാരി
- ഫിലോമിന
- കെടാമംഗലം അലി
- ജൂനിർ ഷീല
- രാധാകൃഷ്ണൻ
- വീരൻ
- മെറ്റിൽഡ
- വിജയഭാനു
- കണ്ണൂർ രാജം
- മാസ്റ്റർ ബബുലു
- മാസ്റ്റർ ശേഖർ
- മാസ്റ്റർ ബാബു
- രാമൻകുട്ടി
- കൃഷ്ണങ്കുട്ടി
- സത്യപാലൻ നായർ.[1]
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- നിർമ്മാണം - ആർ.എസ്. പ്രഭു
- സംവിധാനം - എ. വിൻസന്റ്
- സംഗീതം - എ.ടി. ഉമ്മർ
- ഗാനരചന - പി. ഭാസ്കരൻ
- ബാനർ - രാജേസ് ഫിലിംസ്
- വിതരണം - തിരുമേനി പിക്ചേഴ്സ്
- കഥ, തിരക്കഥ, സംഭാഷണം - തൊപ്പിൽ ഭാസി
- ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
- കലാസംവിധാനം - മോഹന
- ഛായാഗ്രഹണം - എ. വെങ്കട്ട്
- ഡിസൈൻ - എസ്.എ. നായർ, വി.എം. ബാലൻ[1]
ഗനങ്ങൾ
തിരുത്തുക- സംഗീതം - എ.ടി. ഉമ്മർ
- ഗാനരചന - പി. ഭാസ്കരൻ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | വൃശ്ചികരാത്രി തൻ | കെ ജെ യേശുദാസ്, പി സുശീല |
2 | ആറ്റിൻ മണപ്പുറത്തരയാലിൻ | അമ്പിളി, ലത |
3 | കല്യാണക്കുരുവിക്കു | പി ലീല |
4 | ചെമ്പകപ്പൂങ്കാവനത്തിലെ | കെ ജെ യേശുദാസ് |
5 | രാസലീലയ്ക്കു വൈകിയതെന്തു നീ | കെ ജെ യേശുദാസ്, ബി വസന്ത |
6 | തള്ള് തള്ള് | അടൂർ ഭാസി, ശ്രീലത |
7 | മഴമുകിലൊളിവർണ്ണൻ | എസ് ജാനകി |
8 | സാ സരിഗമ | യേശുദാസ്, ബി വസന്ത.[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ആഭിജാത്യം
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ആഭിജാത്യം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ആഭിജാത്യം