ആഭരണച്ചാർത്ത്
മലയാള ചലച്ചിത്രം
(Aabharanacharthu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുരളിയും ശരത്തും പ്രധാന വേഷത്തിൽ അഭിനയിച്ച ഐവി ശശി സംവിധാനം ചെയ്ത 2002 ലെ മലയാള ചിത്രമാണ് ആഭരണച്ചാർത്ത് . [1] [2] [3]
ആഭരണച്ചാർത്ത് | |
---|---|
സംവിധാനം | ഐ വി ശശി |
നിർമ്മാണം | സി.രാംകുമാർ |
രചന | മണി ഷൊർണ്ണൂർ |
തിരക്കഥ | മണി ഷൊർണ്ണൂർ |
സംഭാഷണം | മണി ഷൊർണ്ണൂർ |
അഭിനേതാക്കൾ | മുരളി ശരത് സുചിത്ര മുരളി ജഗദീശ് |
സംഗീതം | എം.ജി. രാധാകൃഷ്ണൻ |
പശ്ചാത്തലസംഗീതം | എം.ജി. രാധാകൃഷ്ണൻ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | ശേഖർ വി ജോസഫ് |
ചിത്രസംയോജനം | ജെ.മുരളീനാരായണൻ |
സ്റ്റുഡിയോ | സർഗസ്വര |
ബാനർ | ഒറ്റപ്പാലം ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മുരളി | |
2 | സുചിത്ര മുരളി | |
3 | ശരത് ഹരിദാസ് | |
4 | ചാന്ദ്‌നി ഷാജു | |
5 | ചിത്ര | |
6 | ജഗദീഷ് | |
7 | കനകലത | |
8 | നരേന്ദ്രപ്രസാദ് | |
9 | ഒടുവിൽ ഉണ്ണികൃഷ്ണൻ | |
10 | കൃഷ്ണകുമാർ | |
11 | ധന്യ മേനോൻ | |
12 | പ്രസീത | |
13 | തൃശ്ശൂർ എൽസി | |
14 | വി കെ ശ്രീരാമൻ | |
15 | രമാദേവി |
- വരികൾ:ബിച്ചു തിരുമല
- ഈണം: എം.ജി. രാധാകൃഷ്ണൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അരുണോദയം | എം ജി ശ്രീകുമാർ ,കോറസ് | |
2 | ചിത്തിരപ്പെൺകൊടിയേ | എം ജി ശ്രീകുമാർകെ ആർ ശ്യാമ ,കോറസ് | |
3 | കാവും കോവിലകവും | വിന്ദുജ മേനോൻ | |
4 | കാവും കോവിലകവും (M) | [[കല്ലറ ഗോപൻ ]] | |
3 | നാദവിനോദിനി മായേ | എം ജി ശ്രീകുമാർ | |
4 | നാദവിനോദിനി മായേ | [[]] | |
3 | പാലക്കൊമ്പത്തെ | എം ജി ശ്രീകുമാർ,കെ ആർ ശ്യാമ |
പരാമർശങ്ങൾ
തിരുത്തുക- ↑ "ആഭരണച്ചാർത്ത് (2002)". www.malayalachalachithram.com. Retrieved 2014-11-04.
- ↑ "ആഭരണച്ചാർത്ത് (2002)". malayalasangeetham.info. Archived from the original on 4 November 2014. Retrieved 2014-11-04.
- ↑ http://www.filmibeat.com/malayalam/movies/abharana-charthu.html
- ↑ "ആഭരണച്ചാർത്ത് (2002)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ആഭരണച്ചാർത്ത് (2002)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.