2004 ഏഷ്യാകപ്പ്
(2004 Asia Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എട്ടാം ഏഷ്യാകപ്പ് 2004ൽ ശ്രീലങ്കയിൽ വച്ച് സംഘടിപ്പിച്ചു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ഹോങ്കോങ്, ഐക്യ അറബ് എമിറേറ്റുകൾ എന്നീ ആറ് ടീമുകളാണ് ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തത്. മുന്നാമതായണ് ഏഷ്യാകപ്പ് ശ്രീലങ്കയിൽ സംഘടിപ്പിക്കുന്നത്. നാല് വർഷത്തെ ഇടവേളയ്കു ശേഷം നടന്ന മത്സരങ്ങൾ 2004 ജൂൺ 16ന് ആരംഭിച്ച് ഓഗസ്റ്റ് 1ന് സമാപിച്ചു.
സംഘാടക(ർ) | ഏഷ്യൻ ക്രിക്കറ്റ് സമിതി |
---|---|
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ & നോക്കൗട്ട് |
ആതിഥേയർ | ശ്രീലങ്ക |
ജേതാക്കൾ | ശ്രീലങ്ക (3ആം-ആം തവണ) |
പങ്കെടുത്തവർ | 6 |
ആകെ മത്സരങ്ങൾ | 13 |
ടൂർണമെന്റിലെ കേമൻ | സനത് ജയസൂര്യ |
ഏറ്റവുമധികം റണ്ണുകൾ | ഷൊയിബ് മാലിക് 316 |
ഏറ്റവുമധികം വിക്കറ്റുകൾ | ഇർഫാൻ പഠാൻ 14 |
ഫൈനലിന് ഇന്ത്യയും ശ്രീലങ്കയും യോഗ്യത നേടി. കലാശക്കളിയിൽ ഇന്ത്യയെ 25 റൺസിനു തോൽപ്പിച്ച് ശ്രീലങ്ക മൂന്നാം തവണ ഏഷ്യാകപ്പ് നേടി. ശ്രീലങ്കയുടെ സനത് ജയസൂര്യയായിരുന്നു ടൂർണ്ണമെന്റിലെ കേമൻ.
കളി സംഘം
തിരുത്തുകഗ്രൂപ്പ് ഘട്ടം
തിരുത്തുകഗ്രൂപ്പ് എ
തിരുത്തുകടീം | കളികൾ | ജയം | തോൽവി | ടൈ | ഫലം ഇല്ലാത്തവ | നെറ്റ് റൺ റേറ്റ് | പോയിന്റ് |
---|---|---|---|---|---|---|---|
പാകിസ്താൻ | 2 | 2 | 0 | 0 | 0 | +2.567 | 12 |
ബംഗ്ലാദേശ് | 2 | 1 | 1 | 0 | 0 | +0.400 | 6 |
ഹോങ്കോങ്ങ് | 2 | 0 | 2 | 0 | 0 | -2.979 | 0 |
16 ജൂലൈ 2004 (സ്കോർകാർഡ്) |
ബംഗ്ലാദേശ് 221/9 (50 ഓവറുകൾ) |
v | ഹോങ്കോങ്ങ് 105 (45.2 ഓവറുകൾ) |
ബംഗ്ലാദേശ് 116 റൺസിനു വിജയിച്ചു. സിംഹളീസ് സ്പോർട്സ് ക്ലബ്, കൊളംബോ, ശ്രീലങ്ക അമ്പയർമാർ: ഇ.എ.ആർ. ഡിസിൽവ (SL) & ടി.എച്ച്. വിജേവർദ്ധനെ (SL) കളിയിലെ കേമൻ: ജാവേദ് ഒമർ |
ജാവേദ് ഒമർ 68 (113) ഇലിയാസ് ഗുൾ 3/46 (10 ഓവറുകൾ) |
തബറക് ദർ 20 (44) അബ്ദുർ റസാക്ക് 3/17 (9 ഓവറുകൾ) | |||
|
17 ജൂലൈ 2004 (സ്കോർകാർഡ്) |
പാകിസ്താൻ 257/6 (50 ഓവറുകൾ) |
v | ബംഗ്ലാദേശ് 181 (45.2 ഓവറുകൾ) |
പാകിസ്താൻ 76 116 റൺസിനു വിജയിച്ചു. സിംഹളീസ് സ്പോർട്സ് ക്ലബ്, കൊളംബോ, ശ്രീലങ്ക അമ്പയർമാർ: ബ്രിയൻ ജെർലിംഗ് (RSA) & ജമിനി സിൽവ (SL) കളിയിലെ കേമൻ: യാസിർ ഹമീദ് |
യാസിർ ഹമീദ് 102 (123) Abdur Razzak 2/36 (10 ഓവറുകൾ) |
ജാവേദ് ഒമർ 62 (87) ഷൊയിബ് അക്തർ 3/30 (10 ഓവറുകൾ) | |||
|
18 ജൂലൈ 2004 (സ്കോർകാർഡ്) |
പാകിസ്താൻ 343/5 (50 ഓവറുകൾ) |
v | ഹോങ്കോങ്ങ് 165 (44.1 ഓവറുകൾ) |
പാകിസ്താൻ 173 റൺസിനു വിജയിച്ചു. (D/L രീതി) സിംഹളീസ് സ്പോർട്സ് ക്ലബ്, കൊളംബോ, ശ്രീലങ്ക അമ്പയർമാർ: ഇ.എ.ആർ. ഡിസിൽവ (SL) & ബ്രിയൻ ജെർലിംഗ് (RSA) കളിയിലെ കേമൻ: ഷൊയിബ് മാലിക് |
യൂനിസ് ഖാൻ 144 (122) ഖാലിദ് ഖാൻ 2/62 (10 ഓവറുകൾ) |
തബറക് ദർ 36 (43) ഷൊയിബ് മാലിക് 4/19 (9.5 ഓവറുകൾ) | |||
|
ഗ്രൂപ്പ് ബി
തിരുത്തുകടീം | കളികൾ | ജയം | തോൽവി | ടൈ | ഫലം ഇല്ലാത്തവ | നെറ്റ് റൺ റേറ്റ് | പോയിന്റ് |
---|---|---|---|---|---|---|---|
ശ്രീലങ്ക | 2 | 2 | 0 | 0 | 0 | +1.280 | 11 |
ഇന്ത്യ | 2 | 1 | 1 | 0 | 0 | +1.040 | 7 |
United Arab Emirates | 2 | 0 | 2 | 0 | 0 | -2.320 | 0 |
16 ജൂലൈ 2004 (സ്കോർകാർഡ്) |
ഇന്ത്യ 260/6 (50 ഓവറുകൾ) |
v | United Arab Emirates 144 (35 ഓവറുകൾ) |
ഇന്ത്യ 116 റൺസിനു വിജയിച്ചു. രൺഗിരി ദംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം, ദംബുള്ള, ശ്രീലങ്ക അമ്പയർമാർ: ബില്ലി ഡോക്ട്രേവ് (WI) & ഇയാൻ ഹൗവൽ (RSA) കളിയിലെ കേമൻ: രാഹുൽ ദ്രാവിഡ് |
രാഹുൽ ദ്രാവിഡ് 104 (93) റിസ്‌വാൻ ലത്തീഫ് 2/69 (9 ഓവറുകൾ) |
മുഹമ്മദ് തൗഖീർ 55 (73) ഇർഫാൻ പഠാൻ 3/28 (8 ഓവറുകൾ) | |||
|
17 ജൂലൈ 2004 (സ്കോർകാർഡ്) |
ശ്രീലങ്ക 239 (50 ഓവറുകൾ) |
v | United Arab Emirates 123 (47.5 ഓവറുകൾ) |
ശ്രീലങ്ക 116 റൺസിനു വിജയിച്ചു. രൺഗിരി ദംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം, ദംബുള്ള, ശ്രീലങ്ക അമ്പയർമാർ: ഇയാൻ ഹൗവൽ (RSA) and PD Parker (AUS) കളിയിലെ കേമൻ: ഖുറാം ഖാൻ |
അവിഷ്ക ഗുണവർധനെ 73 (89) ഖുറാം ഖാൻ 4/32 (10 ഓവറുകൾ) |
രാംവീർ രാജ് 39 (124) ഉപുൽ ചന്ദന 4/22 (9.5 ഓവറുകൾ) | |||
|
18 ജൂലൈ 2004 (സ്കോർകാർഡ്) |
ശ്രീലങ്ക 282/4 (50 ഓവറുകൾ) |
v | ഇന്ത്യ 270/8 (50 ഓവറുകൾ) |
ശ്രീലങ്ക 12 റൺസിനു വിജയിച്ചു. രൺഗിരി ദംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം, ദംബുള്ള, ശ്രീലങ്ക അമ്പയർമാർ: ബില്ലി ഡോക്ട്രേവ് (WI) & പി.ഡി. പാർക്കർ (AUS) കളിയിലെ കേമൻ: നുവാൻ സോയ്സ |
മഹേല ജയവർധന 58 (49) ഇർഫാൻ പഠാൻ 1/49 (10 ഓവറുകൾ) |
രാഹുൽ ദ്രാവിഡ് 82 (100) നുവാൻ സോയ്സ 3/49 (10 ഓവറുകൾ) | |||
|
സൂപ്പർ ഫോർ
തിരുത്തുകടീം | കളികൾ | ജയം | തോൽവി | ടൈ | ഫലം ഇല്ലാത്തവ | നെറ്റ് റൺ റേറ്റ് | ബോണസ് പോയിന്റ് | പോയിന്റ് |
---|---|---|---|---|---|---|---|---|
ശ്രീലങ്ക | 3 | 2 | 1 | 0 | 0 | +1.144 | 2 | 13 |
ഇന്ത്യ | 3 | 2 | 1 | 0 | 0 | +0.022 | 2 | 12 |
പാകിസ്താൻ | 3 | 2 | 1 | 0 | 0 | +0.162 | 0 | 10 |
ബംഗ്ലാദേശ് | 3 | 0 | 3 | 0 | 0 | -1.190 | 0 | 1 |
21 ജൂലൈ 2004 (സ്കോർകാർഡ്) |
ബംഗ്ലാദേശ് 177 (49.1 ഓവറുകൾ) |
v | ഇന്ത്യ 178/2 (38.3 ഓവറുകൾ) |
ഇന്ത്യ 8 വിക്കറ്റുകൾക്ക് വിജയിച്ചു. സിംഹളീസ് സ്പോർട്സ് ഗ്രൌണ്ട് ക്ലബ്, കൊളംബോ, ശ്രീലങ്ക അമ്പയർമാർ: ബില്ലി ഡോക്ട്രോവ് (WI) & ഡേവിഡ് ഷെപ്പേർഡ് (ENG) കളിയിലെ കേമൻ: സച്ചിൻ തെൻഡുൽക്കർ |
മൊഹമ്മദ് അഷ്റഫുൾ 35 (69) സച്ചിൻ തെൻഡുൽക്കർ 3/35 (10 ഓവറുകൾ) |
സച്ചിൻ തെൻഡുൽക്കർ 82* (126) മൊഹമ്മദ് റഫീഖ് 1/30 (7 ഓവറുകൾ) | |||
|
21 ജൂലൈ 2004 (സ്കോർകാർഡ്) |
പാകിസ്താൻ 122 (39.5 ഓവറുകൾ) |
v | ശ്രീലങ്ക 123/3 (32 ഓവറുകൾ) |
ശ്രീലങ്ക 7 വിക്കറ്റുകൾക്ക് വിജയിച്ചു. ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക അമ്പയർമാർ: ബില്ലി ബൌഡൻ (NZ) & പി.ഡി. പാർക്കർ (AUS) കളിയിലെ കേമൻ: നുവാൻ സോയ്സ |
അബ്ദുൾ റസാഖ് 43 (71) നുവാൻ സോയ്സ 3/29 (10 ഓവറുകൾ) |
അവിഷ്ക ഗുണവർധനെ 26 (78) അബ്ദുൾ റസാഖ് 2/21 (6 ഓവറുകൾ) | |||
|
23 ജൂലൈ 2004 (സ്കോർകാർഡ്) |
ബംഗ്ലാദേശ് 190/9 (50 ഓവറുകൾ) |
v | ശ്രീലങ്ക 191/0 (33.3 ഓവറുകൾ) |
ശ്രീലങ്ക 10 വിക്കറ്റുകൾക്ക് വിജയിച്ചു. ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക അമ്പയർമാർ: പി.ഡി. പാർക്കർ (AUS) & ഡേവിഡ് ഷെപ്പേർഡ് (ENG) കളിയിലെ കേമൻ: സനത് ജയസൂര്യ |
മൊഹമ്മദ് അഷ്റഫുൾ 66 (120) Chaminda Vaas 3/30 (10 ഓവറുകൾ) |
സനത് ജയസൂര്യ 107* (101) | |||
|
25 ജൂലൈ 2004 (സ്കോർകാർഡ്) |
പാകിസ്താൻ 300/9 (50 ഓവറുകൾ) |
v | ഇന്ത്യ 241/8 (50 ഓവറുകൾ) |
പാകിസ്താൻ 59 റൺസിനു വിജയിച്ചു. ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക അമ്പയർമാർ: ബില്ലി ബൌഡൻ (NZ) & ബില്ലി ഡോക്ട്രോവ് (WI) കളിയിലെ കേമൻ: ഷൊയിബ് മാലിക് |
ഷൊയിബ് മാലിക് 143 (127) ഇർഫാൻ പഠാൻ 3/52 (10 ഓവറുകൾ) |
സച്ചിൻ തെൻഡുൽക്കർ 78 (103) ഷബ്ബീർ അഹമദ് 2/38 (10 ഓവറുകൾ) | |||
|
27 ജൂലൈ 2004 (സ്കോർകാർഡ്) |
ഇന്ത്യ 271/6 (50 ഓവറുകൾ) |
v | ശ്രീലങ്ക 267/9 (50 ഓവറുകൾ) |
ഇന്ത്യ 4 റൺസിനു വിജയിച്ചു. ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക അമ്പയർമാർ: ബില്ലി ഡോക്ട്രോവ് (WI) & ഡേവിഡ് ഷെപ്പേർഡ് (ENG) കളിയിലെ കേമൻ: വീരേന്ദ്ര സേവാഗ് |
വീരേന്ദ്ര സേവാഗ് 81 (92) ലസിത് മലിംഗ 2/56 (10 ഓവറുകൾ) |
സനത് ജയസൂര്യ 130 (132) വീരേന്ദ്ര സേവാഗ് 3/37 (9 ഓവറുകൾ) | |||
|
29 ജൂലൈ 2004 (സ്കോർകാർഡ്) |
ബംഗ്ലാദേശ് 166 (45.2 ഓവറുകൾ) |
v | പാകിസ്താൻ 167/4 (41 ഓവറുകൾ) |
പാകിസ്താൻ 6 വിക്കറ്റുകൾക്ക് വിജയിച്ചു. ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക അമ്പയർമാർ: ബില്ലി ബൌഡൻ (NZ) & പി.ഡി. പാർക്കർ (AUS) കളിയിലെ കേമൻ: ഷൊയിബ് മാലിക് |
ഖാലിദ് മഷൂദ് 54 (94) ഷബ്ബീർ അഹമദ് 3/32 (10 ഓവറുകൾ) |
ഷൊയിബ് മാലിക് 48 (56) അബ്ദുൾ റസാഖ് 1/29 (10 ഓവറുകൾ) | |||
|
ഫൈനൽ
തിരുത്തുക1 ഓഗസ്റ്റ് 2004 (സ്കോർകാർഡ്) |
ശ്രീലങ്ക 228/9 (50 ഓവറുകൾ) |
v | ഇന്ത്യ 203/9 (50 ഓവറുകൾ) |
ശ്രീലങ്ക 25 റൺസിനു വിജയിച്ചു. ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക അമ്പയർമാർ: ബില്ലി ബൗഡൻ (NZ) & ഡേവിഡ് ഷെപ്പേർഡ് (ENG) കളിയിലെ കേമൻ: മാർവൻ അട്ടപ്പട്ടു |
മാർവൻ അട്ടപ്പട്ടു 65 (87) സച്ചിൻ തെൻഡുൽക്കർ 2/40 (10 ഓവറുകൾ) |
സച്ചിൻ തെൻഡുൽക്കർ 74 (100) ഉപുൽ ചന്ദന 3/33 (10 ഓവറുകൾ) | |||
|