യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീം
(ഐക്യ അറബ് എമിറേറ്റുകൾ ദേശീയ ക്രിക്കറ്റ് ടീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീം (അറബിക്:فريق الإمارات الوطني للكريكيت) (ഉർദു:متحدہ عرب قومی کرکٹ ٹیم کے امارات) അന്താരാഷ്ട്ര മത്സരങ്ങളിൽ യു.എ.ഇ.യെ പ്രതിനിധീകരിക്കുന്ന ഒരു ടീമാണ്. അവർ 1989ൽ ഐ.സി.സിയുടെ അംഗീകാരം നേടുകയും അടുത്ത വർഷം തന്നെ ഒരു അസ്സോസിയേറ്റ് അംഗമാകുകയും ചെയ്തു.[1]
യു.എ.ഇ. | |
യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീമിന്റെ ലോഗോ | |
ഐ.സി.സി. അംഗത്വം ലഭിച്ചത് | 1989 |
ഐ.സി.സി. അംഗനില | അസ്സോസിയേറ്റ് അംഗം |
ഐ.സി.സി. വികസനമേഖല | ഏഷ്യ |
ലോക ക്രിക്കറ്റ് ലീഗ് വിഭാഗം | രണ്ട് |
നായകൻ | അർഷദ് അലി |
പരിശീലകൻ | കബീർ ഖാൻ |
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി | 20 ഫെബ്രുവരി 1976 v പാകിസ്താൻ എയർലൈൻസ് at ഷാർജ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം |
ഏകദിനക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 11 |
ഏകദിനവിജയ/പരാജയങ്ങൾ | 1/10 |
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 16 |
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ | 3/8 |
ലിസ്റ്റ് എ ക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 41 |
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ | 15/23 |
ഐ.സി.സി. ലോകകപ്പ് യോഗ്യത | |
പങ്കെടുത്തത് | 4 (First in 1994 ഐ.സി.സി. ട്രോഫി) |
മികച്ച ഫലം | വിജയി, 1994 |
പുതുക്കിയത്: 31 ഓഗസ്റ്റ് 2008 |
വിവിധ ടൂർണമെന്റുകളിലെ പ്രകടനങ്ങൾ
തിരുത്തുക- 1975 - 1987: യോഗ്യത നേടിയില്ല – ഐ.സി.സി. അംഗമായിരുന്നില്ല[2]
- 1992: യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തില്ല[3]
- 1996: ആദ്യ റൗണ്ട്[4]
- 1999 - 2011: യോഗ്യത നേടിയില്ല[1][5]
- 2015 യോഗ്യത നേടി.
- [ഐ.സി.സി ഇന്റർകോണ്ടിനെന്റൽ കപ്പ് 2004|2004]]: സെമി ഫൈനൽ[6]
- 2005: സെമി ഫൈനൽ[7]
- 2006: ആദ്യ റൗണ്ട്[8]
- 2009–10 (ഷീൽഡ്): രണ്ടാം സ്ഥാനം
- 2007 (ഡിവിഷൻ 2):
- 2011 (ഡിവിഷൻ 2):
- 1979 - 1986: യോഗ്യത നേടിയില്ല – ഐ.സി.സി. അംഗമായിരുന്നില്ല[9]
- 1990: പങ്കെടുത്തില്ല
- 1994: ജേതാക്കൾ[10]
- 1997: പത്താം സ്ഥാനം[11]
- 2001: അഞ്ചാം സ്ഥാനം[12]
- 2005: ആറാം സ്ഥാനം
- 2009: ഏഴാം സ്ഥാനം[13]
- 1983 - 1988: യോഗ്യത നേടിയില്ല – എ.സി.സി. അംഗമായിരുന്നില്ല[14]
- 1990/91: പങ്കെടുത്തില്ല[15]
- 1995: പങ്കെടുത്തില്ല[1]
- 1997: യോഗ്യത നേടിയില്ല[1]
- 2000: യോഗ്യത നേടിയില്ല[1]
- 2004: ആദ്യ റൗണ്ട്[1]
- 2008: ആദ്യ റൗണ്ട്
എ.സി.സി ട്രോഫി
തിരുത്തുക- 1996: രണ്ടാം സ്ഥാനം[1]
- 1998: സെമി ഫൈനൽ
- 2000: ജേതാക്കൾ[1]
- 2002: ജേതാക്കൾ[1]
- 2004: ജേതാക്കൾ[1]
- 2006: ജേതാക്കൾ[1]
- 2008 (എലൈറ്റ്): രണ്ടാം സ്ഥാനം
- 2010 (എലൈറ്റ്): ആറാം സ്ഥാനം
എ.സി.സി ട്വന്റി20 കപ്പ്
തിരുത്തുകകളിക്കാർ
തിരുത്തുകനിലവിലുള്ള ടീം ഘടന
തിരുത്തുകപേര് | പ്രായം | ബാറ്റിങ് രീതി | ബൗളിങ് രീതി | ഏകദിന മത്സരങ്ങൾ | ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങൾ | മറ്റ് വിവരങ്ങൾ | |
---|---|---|---|---|---|---|---|
ബാറ്റ്സ്മാന്മാർ | |||||||
അംജദ് അലി | 45 | ഇടംകൈയ്യൻ | ഓഫ് സ്പിൻ | 1 | |||
നിതിൻ ഗോപാൽ | 49 | വലങ്കയ്യൻ | മീഡിയം ഫാസ്റ്റ് | ||||
രവി കുമാർ | 42 | വലങ്കയ്യൻ | ഓഫ് ബ്രേക്ക് | ||||
നയീമുദ്ദീൻ അസ്ലാം | 42 | വലങ്കയ്യൻ | 2 | 7 | |||
ഓൾറൗണ്ടർമാർ | |||||||
മുഹമ്മദ് നവീദ് | 43 | വലങ്കയ്യൻ | വലങ്കയ്യൻ ഫാസ്റ്റ് | 41 | 112 | ക്യാപ്റ്റൻ | |
സക്വിബ് അലി | 46 | വലങ്കയ്യൻ | ഓഫ് ബ്രേക്ക് | 2 | 10 | വൈസ് ക്യാപ്റ്റൻ | |
അംജദ് ജാവേദ് | 44 | വലങ്കയ്യൻ | മീഡിയം ഫാസ്റ്റ് | 1 | 3 | ||
അർഷദ് അലി | 48 | വലങ്കയ്യൻ | മീഡിയം ഫാസ്റ്റ് | 4 | 15 | ||
ഫയ്യാസ് അഹമ്മദ് | 41 | ഇടംകൈയ്യൻ | ഇടംകൈയ്യൻ സ്പിൻ | ||||
സമീർ നായക് | 49 | വലങ്കയ്യൻ | ഇടംകൈയ്യൻ സ്പിൻ | ||||
വിക്കറ്റ് കീപ്പർമാർ | |||||||
അംജദ് അലി | 45 | ഇടംകൈയ്യൻ | മീഡിയം ഫാസ്റ്റ് | 2 | 7 | ||
ബോളർമാർ | |||||||
മുഹമ്മദ് നവീദ് | 35 | വലങ്കയ്യൻ | ഫാസ്റ്റ് മീഡിയം | 18 | 114 | ||
ഫഹദ് അൽഹാഷ്മി | 42 | വലങ്കയ്യൻ | ഫാസ്റ്റ് മീഡിയം | 2 | 7 | ||
ഒവൈസ് ഹമീദ് | 37 | വലങ്കയ്യൻ | ഓഫ് ബ്രേക്ക് | 1 | |||
ക്വാസിം സുബൈർ | 37 | വലങ്കയ്യൻ | മീഡിയം ഫാസ്റ്റ് | 3 | |||
സഹീദ് ഷാ | 44 | വലങ്കയ്യൻ | ഫാസ്റ്റ് മീഡിയം | 2 | 6 | ||
ബഖതിയാർ പലേക്കർ | 49 | ഇടംകൈയ്യൻ |
കളിക്കാരൻ | ആകെ റണ്ണുകൾ | ശരാശരി |
---|---|---|
മുഹമ്മദ് നവീദ്| 865 | 59.69 | |
മസ്ഹാർ ഹുസൈൻ | 179 | 25.75 |
സലീം റാസ | 159 | 26.50 |
ജൊഹാൻ സമരശേഖര | 124 | 31.00 |
അർഷദ് ലയീക് | 101 | 20.20 |
മൊഹമ്മദ് ഇസ്ഹാക്ക് | 98 | 24.50 |
കളിക്കാരൻ | വിക്കറ്റുകൾ | ശരാശരി |
---|---|---|
മുഹമ്മദ് നവീദ് | 19 | 21.69 |
സാഹിദ് ഷാ | 6 | 16.33 |
ഷൗക്കത്ത് ദുകാൻവാലാ | 6 | 25.50 |
അസ്ഹർ സയീദ് | 6 | 35.50 |
സുൽത്താൻ സറാ | 5 | 51.40 |
അവലംബം
തിരുത്തുക- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
- ↑ A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
- ↑ 1990 ICC Trophy at Cricinfo
- ↑ A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
- ↑ "ICC, Accessed 15 May 2011". Archived from the original on 2009-04-25. Retrieved 2012-10-17.
- ↑ A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
- ↑ A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
- ↑ A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
- ↑ A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
- ↑ A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
- ↑ A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
- ↑ A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
- ↑ "ICC, Accessed 15 May 2011". Archived from the original on 2012-03-21. Retrieved 2012-10-17.
- ↑ A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
- ↑ A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
- ↑ A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
- ↑ "UAE ODI Career Batting". Cricinfo.
- ↑ "[[UAE]] [[One Day International|ODI]] Career Bowling". Cricinfo.
{{cite web}}
: URL–wikilink conflict (help)