ഡേവിഡ് ഷെപ്പേർഡ്

(David Shepherd എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രശസ്തരായ അമ്പയർമാരിൽ ഒരാളായിരുന്നു ഡേവിഡ് ഷെപ്പേർഡ്.

ഡേവിഡ് ഷെപ്പേഡ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഡേവിഡ് റോബർട്ട് ഷെപ്പേഡ്
ജനനം(1940-12-27)27 ഡിസംബർ 1940
ബ്രൈഡ് ഫോഡ്, ഡെവോൺ, ഇംഗ്ലണ്ട്
മരണം27 ഒക്ടോബർ 2009(2009-10-27) (പ്രായം 68)
ഇൻസ്റ്റോ, ഡെവോൺ, ഇംഗ്ലണ്ട്
വിളിപ്പേര്ഷെപ്
ഉയരം5 അടി (1.5240000000 മീ)*
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലം കൈ മീഡിയം ഫാസ്റ്റ്
റോൾഅമ്പയർ
പ്രാദേശിക തലത്തിൽ
വർഷംടീം
1965 – 1979ഗ്ലൗസസ്റ്റർഷെയർ
Umpiring information
Tests umpired92 (1985–2005)
ODIs umpired172 (1983–2005)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ ക്രിക്കറ്റ്
കളികൾ 282 183
നേടിയ റൺസ് 10672 3330
ബാറ്റിംഗ് ശരാശരി 24.47 21.34
100-കൾ/50-കൾ 12/55 1/13
ഉയർന്ന സ്കോർ 153 100
എറിഞ്ഞ പന്തുകൾ 196 12
വിക്കറ്റുകൾ 2 0
ബൗളിംഗ് ശരാശരി 53.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a
മികച്ച ബൗളിംഗ് 1/1
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 95/– 34/–
ഉറവിടം: Cricinfo, 8 സെപ്റ്റംബർ 2007

1940 ഡിസംബർ 27-ന് ഇംഗ്ലണ്ടിലെ ഡെവണിലെ ബിഡ്ഫോർഡിൽ ജനിച്ചു. 1965 മുതൽ 1979 വരെയുള്ള കാലയളവിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൗണ്ടി ക്ലബ്ബായ ഗ്ലൗസസ്റ്റർഷെയറിനായി കളിച്ചു. 1981-ലാണ് അമ്പയറിങ് രംഗത്തേക്ക് ഇദ്ദേഹം പ്രവേശിച്ചത്. 92 ടെസ്റ്റ് മത്സരങ്ങളിലും 172 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിലും അമ്പയറായി. ഇതിൽ മൂന്ന് ലോകകപ്പ് ഫൈനൽ മത്സരങ്ങളും ഉൾപ്പെടുന്നു. 2005-ൽ അമ്പയറിങിൽ നിന്ന് വിരമിച്ചു. ജമൈക്കയിലെ കിങ്സ്റ്റണിൽ നടന്ന വെസ്റ്റ് ഇൻഡീസ് - പാകിസ്താൻ ടെസ്റ്റ് മത്സരത്തിലാണ് അവസാനമായി അമ്പയറായത്.

2009 ഒക്ടോബർ 27-ന് ശ്വാസകോശാർബുദത്തേത്തുടർന്ന് അന്തരിച്ചു.



"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ഷെപ്പേർഡ്&oldid=1770391" എന്ന താളിൽനിന്ന് ശേഖരിച്ചത്