2.0 (ചലച്ചിത്രം)

ഷങ്കര്‍ സംവിധാനം ചെയ്ത ചലച്ചിത്രം
(2.0 (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എസ്. ഷങ്കർ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ഒരു തമിഴ് ശാസ്ത്ര കഥാ ചലച്ചിത്രമാണ് 2.0. ബി. ജെയമോഹൻ, ഷങ്കർ എന്നിവർ രചന നിർവ്വഹിച്ച ഈ ചലച്ചിത്രത്തിൽ രജനീകാന്ത്, അക്ഷയ് കുമാർ, ഏമി ജാക്സൺ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 500-570 കോടി രൂപയാണ് ചലച്ചിത്രത്തിന്റെ ആകെ ചെലവ്. ഇന്ത്യൻ സിനിമയിലെ നിലവിൽ ഏറ്റവും ചിലവേറിയ സിനിമയാണ് "2.0" [5][6] രജനീകാന്ത് ഡോ. വസിഗരൻ, ചിട്ടി, കുട്ടി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. [7]ഹിന്ദി, തമിഴ് എന്നീ ഭാഷകളിൽ റിലീസ് ചെയ്തു.[8][9][10][11] കൂടാതെ മറ്റു ഭാഷകളിലും ഡബ്ബ് ചെയ്ത് പുറത്തിറക്കുകയും ചെയ്തു. [12][13]

2.0
ഫസ്റ്റ് ലുക്ക് പോസ്റ്റർ
സംവിധാനംഎസ്. ഷങ്കർ
നിർമ്മാണംഅല്ലിരാജ സുഭാസ്കരൻ
രചനഎസ്. ഷങ്കർ
ബി. ജെയമോഹൻ
അബ്ബാസ് ടിരവാല
അഭിനേതാക്കൾരജനീകാന്ത്
അക്ഷയ് കുമാർ
ഏമി ജാക്സൺ
സംഗീതംഎ.ആർ. റഹ്മാൻ
ഛായാഗ്രഹണംനീരവ് ഷാ
ചിത്രസംയോജനംആന്റണി
സ്റ്റുഡിയോലൈക്ക പ്രൊഡക്ഷൻസ്
വിതരണംAA ഫിലിംസ്, (ഹിന്ദി) ധർമ്മ പ്രാഡക്ഷൻസ്, ലൈക്ക പ്രാഡക്ഷൻസ് (തമിഴ്)[1]
ഗ്ലോബൽ സിനിമാസ് (തെലുങ്ക്)[2]
റിലീസിങ് തീയതി
  • 29 നവംബർ 2018 (2018-11-29)
രാജ്യംഇന്ത്യ
ഭാഷതമിഴ്
ഹിന്ദി
ബജറ്റ്est.570 കോടി[3] [4]
ആകെ₹655-800 കോടി

കഥാസംഗ്രഹം

തിരുത്തുക

മൊബൈൽ ഫോണുകൾ ആകാശത്തേക്ക് പോകുന്ന ഒരു കേട്ടുകേൾവിപോലും ഇല്ലാത്ത പ്രതിഭാസം കാരണം ജനങ്ങൾ ഭയക്കുമ്പോൾ അവരെ രക്ഷിക്കാൻ "ചിട്ടി" എന്ന റോബോട്ട് വീണ്ടും അവതരിക്കുകയും 2.0 റെഡ് ചിപ്പിട്ട് പക്ഷിരാജനെ നശിപ്പിക്കുകയും ചെയ്യുന്നതാണ് കഥാസംഗ്രഹം.

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
2.0
Soundtrack album by എ.ആർ. റഹ്മാൻ
Releasedഒക്ടോബർ 27, 2017
Length9:39
Labelലൈക്ക മ്യൂസിക്
Producerഎ.ആർ. റഹ്മാൻ
എ.ആർ. റഹ്മാൻ chronology
മെർസൽ
(2017)
2.0
(2017)

എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും തെലുഗു ഭാഷയിൽ ഡബ്ബ് ചെയ്തുമാണ് ഗാനങ്ങൾ പുറത്തിറക്കിയത്. 3 ഗാനങ്ങൾ ഉൾപ്പെടുന്ന ചലച്ചിത്രത്തിലെ ഒരു ഗാനം പിന്നീട് പുറത്തിറക്കും. 2017 ഒക്ടോബർ 27ന് ചലച്ചിത്രത്തിന്റെ ഗാനങ്ങൾ ദുബായിൽ വച്ച് പുറത്തിറങ്ങി.

തമിഴ് ഗാനങ്ങൾ

തിരുത്തുക
# ഗാനംSinger(s) ദൈർഘ്യം
1. "എന്തിര ലോകത്തു സുന്ദരിയേ"  സിദ്ധ് ശ്രീറാം, ഷഷാ തിരുപ്പതി 5:29
2. "രാജാലി"  ബ്ലെയ്സ്, Arjun Chandy, സിദ്ധ് ശ്രീറാം 4:10
3. "പുല്ലിനങ്കാൽ"  ബംബാ ബാക്യ, എ.ആർ. അമീൻ, സൂസൻ ഡി മെല്ലോ 4:53
ആകെ ദൈർഘ്യം:
9:39

ഹിന്ദി ഗാനങ്ങൾ

തിരുത്തുക
# ഗാനംSinger(s) ദൈർഘ്യം
1. "മെക്കാനിക്കൽ സുന്ദരിയേ"  അർമാൻ മാലിക്ക്, ഷഷാ തിരുപ്പതി 5:30
2. "രാക്ഷസി"  ബ്ലെയ്സ്, കൈലാഷ് ഖേർ, നകാഷ് അസീസ് 4:12
ആകെ ദൈർഘ്യം:
9:42

തെലുഗു ഗാനങ്ങൾ (ഡബ്ബ് ചെയ്തത്)

തിരുത്തുക
# ഗാനംSinger(s) ദൈർഘ്യം
1. "യന്തിര ലോകപു സുന്ദരിവേ"  സിദ്ധ് ശ്രീറാം, ഷഷാ തിരുപ്പതി 5:30
2. "രാജാലി"  ബ്ലെയ്സ്, Arjun Chandy, സിദ്ധ് ശ്രീറാം 4:12
ആകെ ദൈർഘ്യം:
9:42

2016 നവംബറിൽ ചലച്ചിത്രം 2017 ഒക്ടോബർ 18ന് ദീപാവലിയോടനുബന്ധിച്ച് പുറത്തിറക്കാനായിരുന്നു നിർമ്മാതാക്കളുടെ തീരുമാനം.[19][20][21][i] എന്നാൽ 2017 ഏപ്രിലിൽ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ രാജു മഹാലിംഗം സാങ്കേതിക കാരണങ്ങളാൽ ചിത്രം 2018 ജനുവരി 25ന് പുറത്തിറങ്ങുമെന്ന് അറിയിച്ചു.[23] പിന്നീട് റിലീസ് തീയതി 2018 ഏപ്രിൽ 14ലേക്ക് നീട്ടിവെച്ചു. എന്നാൽ രജനീകാന്തിന്റെ മറ്റൊരു ചലച്ചിത്രമായ കാലാ പുറത്തിറങ്ങുന്നതിനാൽ വീണ്ടും 2018 ഏപ്രിൽ 27ലേക്ക് റിലീസ് തീയതി മാറ്റി.[24] വിഷ്വൽ ഇഫക്ടുകൾ തയ്യാറാക്കാനാണ് കൂടുതൽ സമയം വേണ്ടിവന്നത്.[25] [26] തുടർന്ന് 2018 നവംബർ 29 - ന് ചിത്രം റിലീസ് ചെയ്തു.

കുറിപ്പുകൾ

തിരുത്തുക
  1. Diwali falls on 18 October 2017.[22]
  1. "2.0: Rajinikanth, Akshay Kumar film's Hindi version bought by AA Films for Rs 80 crore?". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). New Delhi. 14 June 2017. Retrieved 27 November 2017. {{cite news}}: Cite has empty unknown parameter: |dead-url= (help)
  2. Srivatsan (11 August 2017). "Rajinikanth-Akshay Kumars 2.0 Telugu rights sold for a whopping price". India Today. Chennai. Retrieved 27 November 2017. {{cite news}}: Cite has empty unknown parameter: |dead-url= (help)
  3. "Lyca Productions plans to launch audio of Rajinikanth's 2.o in June". Hindustan Times. 7 April 2017.
  4. "रजनीकांत-अक्षय कुमार की फिल्म 2.0 ने बना दिया ये नया इतिहास,देखिये शूटिंग के नज़ारे". jagran. Retrieved 7 October 2017.
  5. Bureau, City. "2.0 is set to go where no Indian film has gone before". The Hindu (in ഇംഗ്ലീഷ്). Retrieved 13 May 2017.
  6. "Rajnikanth's 2.0 vs Aamir Khan's Thugs Of Hindostan – There Could Be A Clash This Diwali!". BookMyShow. Retrieved 27 February 2018.
  7. "Endhiran-2 to start rolling soon!". Sify.
  8. "Rajinikanth's 2.0 first look to be out on November 20". The Hindu.
  9. "Rajinikanth's 2.0: Shooting for Thalaivar's Enthiran sequel is finally over". India Today.
  10. "Rajinikanth's 2.0 to be the first 3D film in Enthiran franchise". The Indian Express.
  11. "'Enthiran 2' a.k.a. '2.0' release date: Rajinikanth-starrer won't clash with SS Rajamouli's 'Bahubali' a.k.a. 'Baahubali'". International Business Times.
  12. "Rajinikanth, Akshay Kumar's 2.0 beats Baahubali 2's record, to release in 15 languages". 2 June 2017.
  13. "2.0 sold out for a record price". 12 August 2017.
  14. Divya, Goyal (23 March 2016). "Revealed: Akshay Kumar as Villain in Rajinikanth's Enthiran 2". NDTV News Network. NDTV.
  15. "Akshay Kumar in Rajinikanth's '2.0' – Know more about his character in the film". Zee Entertainment Enterprises. Zee News. 23 March 2016. Archived from the original on 2018-12-25. Retrieved 2018-03-09.
  16. "Akshay Kumar plays the villain in 'Robot 2'". The Times of India.
  17. "I play a scientist in 2.0: Sudhanshu Pandey". The Times of India. 9 May 2016. Retrieved 25 November 2016.
  18. "Adil Hussain has a role in 2.0". The Times of India. 1 May 2016. Retrieved 25 November 2016.
  19. "Enthiran 2 aka 2.0: Rajinikanth teams up with Vadivelu after 8 years". IBTimes. 24 December 2016.
  20. Hooli, Shekhar H (21 November 2016). "Rajinikanth-Akshay Kumar's 2.0 release date revealed: Shankar set to thrill Rajini fans on Diwali 2017". IB Times. Retrieved 21 November 2016.
  21. Trisha, Chakravorty (23 November 2016). "'2.0' and 'Golmaal 4' 2017 Diwali clash: Here's what trade pundits have to say". Mumbai Mirror. Mumbai. Retrieved 25 November 2016.
  22. "List of govt. holidays announced". The Hindu. Chennai. 15 November 2016. Retrieved 25 November 2016.
  23. Raju Mahalingam [rajumahalingam] (21 April 2017). "Our most ambitious project,..." (Tweet). Retrieved 21 April 2017 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  24. "Rajinikanth's '2.0' Pushed as 'Kaala' Gets 27 April Release". The Quint (in ഇംഗ്ലീഷ്). Retrieved 2018-02-13.
  25. "Rajinikanth's 2.0 postponed yet again; exhaustive VFX work may push the film's release date to April- Entertainment News, Firstpost". Firstpost (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-02-13.
  26. "2.0 getting delayed because of computer graphics work: Rajinikanth". @businessline (in ഇംഗ്ലീഷ്). Retrieved 2018-02-13.
"https://ml.wikipedia.org/w/index.php?title=2.0_(ചലച്ചിത്രം)&oldid=3793504" എന്ന താളിൽനിന്ന് ശേഖരിച്ചത്