സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ്
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് (മുമ്പ് സീ ടെലിഫിലിംസ് ) ഒരു ഇന്ത്യൻ മീഡിയ സ്ഥാപനമാണ് . മുംബൈ ആണ് ആസ്ഥാനം.
പബ്ലിക് | |
Traded as | |
Fate | സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുമായി ലയിക്കുന്നു |
സ്ഥാപിതം | 15 ഡിസംബർ 1991 |
ആസ്ഥാനം | മുംബൈ , ഇന്ത്യ, ഇന്ത്യ |
ഉടമസ്ഥൻ |
|
ജീവനക്കാരുടെ എണ്ണം | 3,429 (2020)[3] |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകസ്വതന്ത്ര യുഗം
തിരുത്തുക1991 ഡിസംബർ 15-ന് സീ ടെലിഫിലിംസ് എന്ന പേരിൽ കമ്പനി സമാരംഭിച്ചു,
വിയാകോം ഇന്റർനാഷണലും സീ ടെലിഫിലിംസും തമ്മിലുള്ള വിതരണ കരാറിന്റെ ഭാഗമായി 1999-ൽ സീ ടെലിഫിലിംസ് നിക്കലോഡിയൻ ബ്രാൻഡഡ് പ്രോഗ്രാമിംഗ് സപേരഷണം ചെയ്തു [4] [5]
2006 നവംബറിൽ, TEN സ്‌പോർട്‌സിന്റെ ഉടമയായ താജ് ടെലിവിഷനിൽ 50% ഓഹരികൾ സ്വന്തമാക്കി. അതേ വർഷം തന്നെ കമ്പനി സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.
2010 ഫെബ്രുവരിയിൽ, TEN സ്‌പോർട്‌സിൽ ഓഹരി (95%) ആയി ഉയർത്തി.
സീ മ്യൂസിക് കമ്പനി എന്ന മ്യൂസിക് ലേബലും സീ എൻറർടെയ്ൻമെൻറ് എൻറർപ്രൈസിന്റെ ഭാഗമാണ് .
വിൽക്കാനുള്ള ശ്രമം (2019–2021)
തിരുത്തുകഫെബ്രുവരി 2019-ൽ മാധ്യമങ്ങൾ കടകെണിയിലായ എസ്സല് ഗ്രൂപ്പ് സീ നെറ്റ്വർക്ക് വിൽക്കാൻ ചർച്ച നടത്തികൊണ്ടിരിക്കുകയാണ് [6] എന്നു റിപ്പോർട്ട് ചെയ്തു.
സീ എന്റർടൈൻമെന്റിന്റെ 11% ഓഹരികൾ ഇൻവെസ്കോ ഓപ്പൺഹൈമർ ഫണ്ട് വാങ്ങുമെന്ന് ഓഗസ്റ്റ് 1-ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു [7]
2021 സെപ്റ്റംബർ 22-ന്, സോണി കോർപ്പറേഷന്റെ [8] ഇന്ത്യൻ കമ്പനിയായ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുമായി ലയിക്കുമെന്ന് സീ ബോർഡ് അറിയിച്ചു
Channel | Launched | Language | Category | SD/HD availability | Notes |
---|---|---|---|---|---|
സീ ടിവി | 1992 | Hindi | General Entertainment | SD+HD | |
ആന്റ് ടിവി | 2015 | ||||
സീ അനമോൾ | 2013 | SD | |||
ബിഗ് മാജിക് | 2011 | Rebranded soon as Zee Josh | |||
Zing | 1997 | Music | Formerly known as Zee Muzic | ||
Zee Cinema | 1995 | Movies | SD+HD | ||
Zee Action | 2006 | SD | |||
Zee Bollywood | 2018 | ||||
Zee Classic | 2005 | ||||
&pictures | 2013 | SD+HD | |||
&xplor HD | 2019 | HD | |||
Zee Anmol Cinema | 2016 | SD | |||
Zee Café | 2000 | English | General Entertainment | SD+HD | Formerly known as Zee English |
&flix | 2000 | Movies | Formerly known as Zee Studio | ||
&privé HD | 2017 | HD | |||
Zee Zest | 2010 | Hindi, English | Lifestyle | SD+HD | Formerly known as Living Foodz and <i id="mwASo">Zee Khana Khazana</i> |
Zee Marathi | 1999 | Marathi | General Entertainment | Formerly known as Alpha TV Marathi | |
Zee Yuva | 2016 | SD | |||
Zee Talkies | 2007 | Movies | SD+HD | ||
Zee Chitramandir | 2021 | SD | |||
Zee Vajwa | 2020 | Music | |||
Zee Tamil | 2008 | Tamil | General Entertainment | SD+HD | |
Zee Thirai | 2020 | Movies | |||
Zee Telugu | 2004 | Telugu | General Entertainment | SD+HD | Formerly known as Alpha TV Telugu |
Zee Cinemalu | 2016 | Movies | SD+HD | ||
Zee Kannada | 2006 | Kannada | General Entertainment | ||
Zee Picchar | 2020 | Movies | |||
സീ കേരളം | 2018 | Malayalam | General Entertainment | SD+HD | |
Zee Bangla | 1999 | Bengali | General Entertainment | SD+HD | Formerly known as Alpha TV Bangla |
Zee Bangla Cinema | 2012 | Movies | SD | ||
Zee Ganga | 2013 | Bhojpuri | General Entertainment | Formerly Big Ganga | |
Zee Biskope | 2020 | Movies | |||
Zee Sarthak | 2010 | Odia | General Entertainment | Formerly Sarthak TV | |
Zee Punjabi | 2020 | Punjabi |
സീ 5 (OTT)
തിരുത്തുക2016 ഫെബ്രുവരിയിൽ Zee എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡ് (ZEEL) അതിന്റെ OTT പ്ലാറ്റ്‌ഫോമായ OZEE സമാരംഭിച്ചുകൊണ്ട് വീഡിയോ-ഓൺ-ഡിമാൻഡിലേക്ക് കടന്നു. [9]
14 ഫെബ്രുവരി 2018-ൽ, സേവനം ZEE5 ആയി പുനർനാമകരണം ചെയ്യപ്പെട്ടു . [10]
റഫറൻസുകൾ
തിരുത്തുക- ↑ https://assets.zee.com/wp-content/uploads/2021/10/12164145/Shareholding-pattern-Sept-2021-Equity.pdf
- ↑ https://www.newindianexpress.com/business/2021/sep/15/investors-want-md-punit-goenka-out-ofzee-entertainment-enterprises-2358877.amp
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;fy
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZEE TV TO LAUNCH NICKELODEON". 11 October 1999. Retrieved 21 June 2017.
- ↑ "Cartoon Network block replaces Nick on Zee TV". 14 August 2002. Retrieved 19 September 2017.
- ↑ Laghate, Gaurav; Barman, Arijit. "Zee Entertainment: Comcast-Atairos, Sony shortlisted for stake sale talks by Zee Entertainment".
- ↑ Thomas, Tanya (31 July 2019). "Invesco Oppenheimer fund to buy 11% stake in Zee Entertainment for ₹4,224 cr". www.livemint.com.
- ↑ "Sony Pictures India to Merge With Zee Entertainment". www.hollywoodreporter.com (in ഇംഗ്ലീഷ്). Retrieved 2021-09-21.
- ↑ Pai, Vivek (2016-02-26). "Zee Digital launches online streaming platform OZEE". MediaNama (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-11.
- ↑ Ahluwalia, Harveen (2018-02-14). "Zee Entertainment launches new video streaming platform Zee5". mint (in ഇംഗ്ലീഷ്). Retrieved 2021-10-11.