1837
ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ഞായറാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷം ആയിരുന്നു 1837 (MDCCCXXXVII) (12-ദിവസം പുറകോട്ടുള്ള ജൂലിയൻ കലണ്ടർ പ്രകാരം വെള്ളിയാഴ്ച ആരംഭിക്കുന്ന സാധാരണവർഷവും).
സഹസ്രാബ്ദം: | 2-ആം സഹസ്രാബ്ദം |
---|---|
നൂറ്റാണ്ടുകൾ: | |
പതിറ്റാണ്ടുകൾ: | |
വർഷങ്ങൾ: |
1837 വിഷയക്രമത്തിൽ: |
രംഗം: |
പുരാവസ്തുഗവേഷണം - വാസ്തുകല - |
കല - സാഹിത്യം (പദ്യം) - സംഗീതം - ശാസ്ത്രം |
കായികരംഗം - റെയിൽ ഗതാഗതം |
രാജ്യങ്ങൾ: |
ഓസ്ട്രേലിയ - കാനഡ - ഫ്രാൻസ് - ജർമനി - ഇന്ത്യ - അയർലൻഡ് - മെക്സിക്കോ - ന്യൂസിലൻഡ് - നോർവേ - ദക്ഷിണാഫ്രിക്ക - UK - USA |
നേതാക്കൾ: |
രാഷ്ട്രനേതാക്കൾ - കോളനി ഗവർണ്ണർമാർ |
വിഭാഗം: |
സ്ഥാപനം - അടച്ചുപൂട്ടൽ |
ജനനം - മരണം - സൃഷ്ടി |
1837ലെ പ്രധാന സംഭവങ്ങൾ
തിരുത്തുകജനുവരി - ജൂൺ
തിരുത്തുക- ജനുവരി 26 - മിച്ചിഗൺ അമേരിക്കൻ ഐക്യനാടുകളിലെ 26ആമത്തെ സംസ്ഥാനമായി ഉൾപ്പെടുത്തുന്നു.
- ഫെബ്രുവരി - ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ് പ്രസിദ്ധീകരണം ആരംഭിക്കുന്നു.
- ഫെബ്രുവരി 8 - അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ടായി റിച്ചാർഡ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു.
- ഫെബ്രുവരി 25
- പ്രാവർത്തികമായ ആദ്യ വൈദ്യുതമോട്ടോറിന്റെ പേറ്റന്റ് തോമസ് ഡാവൻപോർട്ട് നേടി.
- ഫിലഡെല്ഫിയയിൽ, ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കളേർഡ് യൂത്ത് (ICY) സ്ഥാപിതമായി. കറുത്തവർഗ്ഗക്കാർക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള ആദ്യ അമേരിക്കൻ സ്ഥാപനമായിരുന്നു ഇത്.
- മാർച്ച് 4
- മാർട്ടിൻ വാൻ ബൂറെൻ ആൻഡ്രൂ ജാക്സണുശേഷം അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നു.
- ഷിക്കാഗോ നഗരം ഇൻകോര്പ്പറേറ്റ് ചെയ്യുന്നു.
- മാർച്ച് 24 - കാനഡയിൽ ആഫ്രിക്കൻ വംശജർക്ക് വോട്ടവകാശം അനുവദിച്ചു.
- മെയ് - സാമുവൽ മോഴ്സ് ടെലഗ്രാഫ് പേറ്റന്റ് ചെയ്യുന്നു.
- ജൂൺ 5 - റിപ്പബ്ലിക്ക് ഓഫ് ടെക്സസ് ഹ്യൂസ്റ്റൺ നഗരത്തെ ഇൻകോർപ്പറേറ്റ് ചെയ്യുന്നു.
- ജൂൺ 20 - വിക്ടോറിയാ രാജ്ഞി യുണൈറ്റഡ് കിങ്ഡത്തിന്റെ രാജ്ഞിയായി സ്ഥാനമേൽക്കുന്നു.
ജൂലൈ - ഡിസംബർ
തിരുത്തുകകൃത്യമായ തീയതി നിശ്ചയമില്ലാത്തവ
തിരുത്തുക- ജെയിംസ് ഡ്വൈറ്റ് ഡേന തന്റെ ഇരുപത്തിനാലാം വയസ്സിൽ ആദ്യ കൃതിയായ സിസ്റ്റം ഒഫ് മിനറോളജി പ്രസിദ്ധീകരിച്ചു.
ജനനങ്ങൾ
തിരുത്തുകGregorian calendar | 1837 MDCCCXXXVII |
Ab urbe condita | 2590 |
Armenian calendar | 1286 ԹՎ ՌՄՁԶ |
Assyrian calendar | 6587 |
Balinese saka calendar | 1758–1759 |
Bengali calendar | 1244 |
Berber calendar | 2787 |
British Regnal year | 7 Will. 4 – 1 Vict. 1 |
Buddhist calendar | 2381 |
Burmese calendar | 1199 |
Byzantine calendar | 7345–7346 |
Chinese calendar | 丙申年 (Fire Monkey) 4533 or 4473 — to — 丁酉年 (Fire Rooster) 4534 or 4474 |
Coptic calendar | 1553–1554 |
Discordian calendar | 3003 |
Ethiopian calendar | 1829–1830 |
Hebrew calendar | 5597–5598 |
Hindu calendars | |
- Vikram Samvat | 1893–1894 |
- Shaka Samvat | 1758–1759 |
- Kali Yuga | 4937–4938 |
Holocene calendar | 11837 |
Igbo calendar | 837–838 |
Iranian calendar | 1215–1216 |
Islamic calendar | 1252–1253 |
Japanese calendar | Tenpō 8 (天保8年) |
Javanese calendar | 1764–1765 |
Julian calendar | Gregorian minus 12 days |
Korean calendar | 4170 |
Minguo calendar | 75 before ROC 民前75年 |
Nanakshahi calendar | 369 |
Thai solar calendar | 2379–2380 |
Tibetan calendar | 阳火猴年 (male Fire-Monkey) 1963 or 1582 or 810 — to — 阴火鸡年 (female Fire-Rooster) 1964 or 1583 or 811 |
- ഏപ്രിൽ 17 - ജോൺ പിയെർപോണ്ട് മോർഗൻ (ജെ. പി. മോർഗൻ), അമേരിക്കൻ ബാങ്കർ (മ. 1913)
മരണങ്ങൾ
തിരുത്തുക- ഫെബ്രുവരി 10 - അലക്സാണ്ടർ പുഷ്കിൻ, റഷ്യൻ രചയിതാവ് (ജ. 1799)
1837 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
പതിനെട്ടാം നൂറ്റാണ്ട് << പത്തൊൻപതാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപതാം നൂറ്റാണ്ട് | ||
---|---|---|
1801 • 1802 • 1803 • 1804 • 1805 • 1806 • 1807 • 1808 • 1809 • 1810 • 1811 • 1812 • 1813 • 1814 • 1815 • 1816 • 1817 • 1818 • 1819 • 1820 • 1821 • 1822 • 1823 • 1824 • 1825 • 1826 • 1827 • 1828 • 1829 • 1830 • 1831 • 1832 • 1833 • 1834 • 1835 • 1836 • 1837 • 1838 • 1839 • 1840 • 1841 • 1842 • 1843 • 1844 • 1845 • 1846 • 1847 • 1848 • 1849 • 1850 • 1851 • 1852 • 1853 • 1854 • 1855 • 1856 • 1857 • 1858 • 1859 • 1860 • 1861 • 1862 • 1863 • 1864 • 1865 • 1866 • 1867 • 1868 • 1869 • 1870 • 1871 • 1872 • 1873 • 1874 • 1875 • 1876 • 1877 • 1878 • 1879 • 1880 • 1881 • 1882 • 1883 • 1884 • 1885 • 1886 • 1887 • 1888 • 1889 • 1890 • 1891 • 1892 • 1893 • 1894 • 1895 • 1896 • 1897 • 1898 • 1899 • 1900 |